റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം

എങ്ങനെയാണ് റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം തുടങ്ങിയത്? Jakob von Uexkull സംസാരിക്കുന്നു: നിശബ്ദദ ഭഞ്‌ജിക്കാനുള്ള ശ്രമമായിട്ടാണ് റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം തുടങ്ങിയത്. നമുക്ക് പരിഹരിക്കാനാവുന്ന പ്രശ്നങ്ങളുമായി ജീവിക്കുന്നതെന്തിന് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടാണ് പരിഹാരങ്ങള്‍ക്ക് ആരും ശ്രദ്ധകൊടുക്കാത്തത്? പരിഹാരങ്ങള്‍ എനിക്ക് എപ്പോഴും പ്രധാനപ്പെട്ടതാണ്, എങ്ങനെ അവക്ക് ഗൌരവം നല്കിക്കാം എന്നതാണെന്റെ ഇഷ്ട വിഷയം. നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്റ്റോബര്‍ മാസത്തില്‍ ഈ ആളുകളെ ജനം പ്രാധാന്യത്തോടെ നോക്കുന്നതായി നിങ്ങള്‍ സ്വീഡനില്‍ ജീവിക്കുന്ന ആളാണെങ്കില്‍ കാണാം. … Continue reading റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം