കര്‍ഷകര്‍ക്ക് റിപ്പയര്‍ ചെയ്യാനുള്ള അവകാശമുണ്ട്

Louis Rossmann

“ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം

ദശലക്ഷക്കണക്കിന് ലൈസന്‍സ് ഫീസ് raking ന് ശേഷം തങ്ങള്‍ "Happy Birthday" പാട്ടിന്റെ ഉടമകളല്ല എന്ന് Warner/Chappell സമ്മതിച്ചു. ആ പാട്ട് പൊതുസ്ഥലത്ത് ഉപയോഗിച്ചതിന് പണം കൊടുത്തവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനായി അവര്‍ $1.4 കോടി ഡോളര്‍ സംഗീത കമ്പനി മാറ്റിവെച്ചു. അതോടൊപ്പം പാട്ടിനെ പൊതുമണ്ഡലത്തിലേക്ക് മാറ്റാനും കോടതി ആവശ്യപ്പെട്ടു. ലോകം മൊത്തം പ്രസിദ്ധമായ ഒരു പാട്ടാണ് Happy Birthday. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങളാണ് ഈ പാട്ടിന്റെ ഉടമകള്‍ എന്ന് Warner/Chappell അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇത് 1893 … Continue reading “ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം

മില്‍മക്കെതിരെ പകര്‍പ്പവകാശ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നു

ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പ്രസിദ്ധമായ ഒരു മുദ്രാവാക്യമുണ്ട്, 'Yes we can' ഒബായുടെ ടീം അതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് ഒരു പാട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ മുദ്രാവാക്യത്തിന്റെ സ്രോതസ്സായ "Sí se puede" അമേരിക്കയിലെ United Farm Workers തൊഴിലാളി യൂണിയന്‍ സഹസ്ഥാപകയും നേതാവുമായ Dolores Huerta യുടേതാണ്. 2012 ല്‍ അവര്‍ക്ക് Presidential Medal of Freedom അവാര്‍ഡ് നല്‍കിയപ്പോള്‍ Huertaയുടെ മുദ്രാവാക്യം താന്‍ മോഷ്ടിച്ചെന്നും അതില്‍ അവര്‍ക്ക് ദേഷ്യം തന്നോടുണ്ടാവുകയില്ലെന്നും … Continue reading മില്‍മക്കെതിരെ പകര്‍പ്പവകാശ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നു

സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് Adrian Spence ന്റെ ഡയറക്റ്റര്‍ ആയ Camerata Pacificaയും സാങ്കേതികവിദ്യാ തല്‍പ്പരനായ മകന്റെ സഹായത്തോടെ ഫേസ്‌ബുക്ക് ലൈവില്‍ എത്തി, മുമ്പ് റിക്കോഡ് ചെയ്ത മൊസാര്‍ട്ടിന്റെ “Kegelstatt” trio എന്ന് വിളിക്കുന്ന Trio in E flat (K. 498) പ്രക്ഷേപണം ചെയ്തു. അല്ലെങ്കില്‍ അതിന് ശ്രമിച്ചു. Camerataയുടെ വിപുലമായ സഞ്ചയത്തിലെ ഒന്ന് മാത്രമായിരുന്നു റിക്കോഡ് ചെയ്ത ഈ പ്രകടനം. കോവിഡ്-19 പ്രതിസന്ധി കാരണം ആ പരിപാടി റദ്ദാക്കിയതിനാല്‍ നിശബ്ദത ഇല്ലാതാക്കാനായി Spence ആഴ്ച … Continue reading സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല

ഇ-മാലിന്യം പുനചംക്രമണം ചെയ്യുന്നയാളെ മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശം ലംഘിച്ച പേരില്‍ ഒരു വര്‍ഷം ജയിലിടച്ചു

ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടറിന്റെ ഫാക്റ്ററി സെറ്റിങ്സിലേക്ക് തിരികെ കൊണ്ടുവരാനുള്ള Microsoft ന്റെ 28,000 restore CDs നിര്‍മ്മിച്ച് വിറ്റതിന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കിട്ടിയ വ്യവസായിയും റിപ്പയര്‍ ചെയ്യാനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ആള്‍ ശിക്ഷ പൂര്‍ത്തിയാക്കി. മൈക്രോസോഫ്റ്റ് ഈ ഡിസ്കുകള്‍ സൌജന്യമായി ഇന്റര്‍നെറ്റില്‍ കൊടുത്തിട്ടുള്ളവയായാരിന്നു. എന്നാല്‍ Eric Lundgren കള്ള സാധനം കള്ളക്കടത്ത് നടത്താനായി ഗൂഢാലോചന നടത്തുകയും പകര്‍പ്പവകാശം ലംഘിക്കുകയും ചെയ്തു എന്ന് കമ്പനി കോടതിയില്‍ സത്യവാങ്മൂലം കൊടുത്തു. തനിക്ക് കമ്പ്യൂട്ടറുകളുടെ ആയുസ് വര്‍ദ്ധിപ്പിച്ച് ആളുകളെ സഹായിക്കണമെന്നേയുണ്ടായിരുന്നുള്ളു … Continue reading ഇ-മാലിന്യം പുനചംക്രമണം ചെയ്യുന്നയാളെ മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശം ലംഘിച്ച പേരില്‍ ഒരു വര്‍ഷം ജയിലിടച്ചു

കോര്‍പ്പറേറ്റ് ലാഭത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് ഇ-പുനചംക്രമണക്കാരനെ ജയിലിലേക്കയച്ചു

Eric Lundgren Boycott Microsoft https://neritam.com/gnu/

പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

Article 13 ന് അനുകൂലമായി പാര്‍ളമെന്റ് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ വിലകൂടിയ ഉള്ളടക്ക അരിപ്പകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ കയറ്റുന്ന ഉള്ളടക്കത്തെ പോലീസ് ചെയ്യാനാണിത്. അനധികൃതമായി പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാനാണ് ഈ നീക്കം. സംഗീതം മുതല്‍ വീഡിയോ മുതല്‍ ചിത്രങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ഉള്ളടക്കത്തെ ഇത് പരിഗണിക്കുന്നു. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്ത കാര്യങ്ങളില്‍ പ്ലാറ്റ്ഫോം നടപടി എടുത്തില്ലെങ്കില്‍ അവരാകും ഉത്തരവാദികള്‍. ഈ Upload filters അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ്. … Continue reading പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

“കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന

കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തെ വിലകുറച്ച് കാണിക്കാനായി എന്തും ചെയ്യുന്ന കമ്പനിയാണ് Exxon. എന്നാല്‍ ഇനി ഇത് അങ്ങനെയല്ല. ഒരു പുതിയ രഹസ്യ കാലാവസ്ഥാ സംശയ ധനസഹായ യന്ത്രം കൂടിയുണ്ട്. അതിന്റെ പേര് Koch Industries എന്നാണ്. എണ്ണ, നിര്‍മ്മാണ വ്യവസായ ഭീമനാണ് ഇത്. അമേരിക്കയിലെ രണ്ടാമത്തെ സ്വകാര്യ കമ്പനി ഇതാണ്. “നിങ്ങള്‍ കേട്ടിട്ടില്ലത്ത, അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി” എന്ന് അതിന്റെ ഉടമസ്ഥര്‍ ഇങ്ങനെ തമാശ പറയാറുണ്ട്. അത് മിക്കവാറും ശരിയാണ്: മിക്ക അമേരിക്കക്കാരും[ലോകത്തെ മറ്റുള്ളവരും] ഈ … Continue reading “കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന

നല്ല ആവശ്യത്തിനാണെങ്കില്‍ DRM പൊട്ടിക്കുന്നതില്‍ തെറ്റില്ലന്ന് കോടതി

Digital Restrictions Management (DRM) (പ്രചരണതന്ത്ര പേര് Digital Rights Management എന്നാണ്) മറികടക്കുന്നതില്‍ തെറ്റില്ലന്ന് പുതിയ കോടതി വിധി കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തുവന്നു. MGE UPS Systems ന്റെ UPSകളുടെ സുരക്ഷാ dongles മാറ്റം വരുത്തി GE ഉപയോഗിച്ചത് Digital Millennium Copyright Act ന്റെ ലംഘനമല്ലെന്ന് New Orleans ജഡ്ജിയായ Emilio Garza വിധിച്ചു. കോപ്പീറൈറ്റും trade secrets ഉം ലംഘിച്ചതിന് GE ക്ക് $46 കോടി ഡോളറിന്റെ പിഴ ഈടാക്കണമെന്ന് ഒരു ജൂറി … Continue reading നല്ല ആവശ്യത്തിനാണെങ്കില്‍ DRM പൊട്ടിക്കുന്നതില്‍ തെറ്റില്ലന്ന് കോടതി