ജനത്തിന്റെ അറിയാനുള്ള അവകാശം എന്നത് പത്ര സ്വാതന്ത്ര്യമാണ്

Judge Dismisses "Riot" Charges for Covering Pipeline Protest

Advertisements

പത്രപ്രവർത്തനത്തിന്റെ പേരിൽ അവർ അറസ്റ്റ് ചെയ്യപ്പെടാൻ പാടില്ല

Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. — സ്രോതസ്സ് therealnews.com

ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ജർമ്മനിയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി (BND) രഹസ്യാന്വേഷണ വിശകലനത്തിന് വേണ്ടി ഫോൺ നമ്പർ പോലുള്ള മെറ്റാ ഡാറ്റ സംഭരിച്ച് വെക്കരുതെന്ന് ഒരു കോടതി കഴിഞ്ഞ ദിവസം വിധിച്ചു. നാസികളുടെ കാലത്ത് ഗസ്റ്റപ്പോക്കും ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിലെ സ്റ്റാസിക്കും ശേഷം രഹസ്യാന്വേഷണം എന്നത് ജർമ്മനിയിലെ ഒരു വൈകാരിക പ്രശ്നമായി മാറിയിട്ടുണ്ട്. സത്യപ്രവർത്തകനായ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട അമേരിക്ക ജർമ്മനിയിലെ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുന്നു എന്ന വിവരവും ജർമ്മൻ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാധ്യമ സ്വാതന്ത്ര്യ സംഘടനയായ Reporters Without … Continue reading ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ഒരു ഹിന്ദി പത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അജ്ഞാതരായ അക്രമകാരികള്‍ Billhaur ലെ Nagar Palika ക്ക് അടുത്ത് വെച്ച് വെടിവെച്ച് കൊന്നു. ഒരു പൊതു കുളിപ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നവീന്‍ ഗുപ്തക്ക് മേലെ വെടിയുണ്ടകളുടെ വര്‍ഷമാണുണ്ടായത് എന്ന് Superintendent of Police (Rural) Jai Prakash പറഞ്ഞു. മുപ്പത് വയസിന് മേലെ പ്രായമുള്ള ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മുറിവുകളാല്‍ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം പ്രകടിപ്പിച്ചു. DGP Sulkhan Singh … Continue reading ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പ്രതികരണമായി ഇന്‍ഡ്യന്‍ പത്രങ്ങള്‍ ശൂന്യമായ താളുകളുകളുമായി പ്രസിദ്ധപ്പെടുത്തി

വടക്ക് കിഴക്കന്‍ ഇന്‍ഡ്യന്‍ സംസ്ഥാനമായി ത്രിപുരയില്‍ പത്രങ്ങള്‍ ശൂന്യമായ എഡിറ്റോറിയല്‍ താളുകളുമായി പ്രസിദ്ധപ്പെടുത്തി. ഈ ആഴ്ച നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തോടുള്ള പ്രതിഷേധമായാണ് അവര്‍ അത് ചെയ്തത്. സെപ്റ്റംബറിന് ശേഷം ഇന്‍ഡ്യയില്‍ നടക്കുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തരുടെ കൊലപാതകമാണിത്. കുറ്റകൃത്യ റിപ്പോര്‍ട്ടര്‍ ആയ Suddip Datta Bhaumik നെയാണ് ഒരു പാരാമിലിട്ടറി ആസ്ഥാനത്തെക്കുറിച്ചുള്ള അന്വേഷാത്മകമായ വാര്‍ത്തയുടെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം വെടിവെച്ച് കൊന്നത്. — സ്രോതസ്സ് theguardian.com 2017-11-27

സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ്

2002 ന് ശേഷം ഒരു പ്രത്യേക അവാര്‍ഡ് യൂറോപ്പിലോ അമേരിക്കയിലോ വെച്ച് കൊടുക്കാറുണ്ട്: Sam Adams Award for Integrity in Intelligence. ഈ വര്‍ഷം അത് നടന്നത് സെപ്റ്റംബര്‍ 22 ന് വാഷിങ്ടണ്‍ ഡിസിയിലാണ്. പ്രസിദ്ധ പത്രപ്രവര്‍ത്തകനും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ Seymour Hersh ന് ആണ് അത് കൊടുത്തത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, സൈനിക, നയതന്ത്ര വിദഗ്ദ്ധര്‍, അവരില്‍ കൂടുതല്‍ പേരും തങ്ങളുടെ സ്ഥാപനങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളേക്കുറിച്ചും പീഡനങ്ങളേക്കുറിച്ചും തുറന്ന് പറഞ്ഞവര്‍, … Continue reading സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ്

ഇസ്രായേല്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ ഭയക്കുന്നു

The Occupation of the American Mind - II Roger Waters and Sut Jhally JAY: Welcome back to Reality Asserts Itself on The Real News Network. I'm Paul Jay, continuing our discussion with Sut Jhally and Roger Waters about the new film "The Occupation of the American Mind: Israel's Public Relations War in the United States." … Continue reading ഇസ്രായേല്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ ഭയക്കുന്നു

മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 41ആം സ്ഥാനത്ത്

Reporters Without Borders/Reporters Sans Frontières' (RSF) ന്റെ 2016 ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 180 രാജ്യങ്ങളില്‍ 41ആം സ്ഥാനത്ത്. അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന "war on whistleblowers," ബഹുജന രഹസ്യാന്വേഷണം, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള നിയമില്ലാതിരിക്കല്‍, സ്രോതസ്സിന്റെ വിവരവും മറ്റ് confidential വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കല്‍ എന്നിവ കാരണമമാണ് അമേരിക്കയുടെ സ്ഥാനം ഇടിഞ്ഞത്. ഈ വര്‍ഷം സത്യത്തില്‍ അമേരിക്ക തങ്ങളുടെ സ്ഥാനം ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. 2015 ല്‍ അവരുടെ സ്ഥാനം … Continue reading മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 41ആം സ്ഥാനത്ത്