വാര്‍ത്തകള്‍

കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry … Continue reading വാര്‍ത്തകള്‍

ജൈവ പരുത്തി തട്ടിപ്പ്

സ്വീഡനിലെ ഫാഷന്‍ purveyor ആയ H&M ഉം C&A, Tchibo ഉള്‍പ്പടെ യൂറോപ്പിലെ മറ്റ് പ്രധാനപ്പെട്ട കച്ചവടക്കാരും ബ്രാന്റുകളും ജൈവ പരുത്തി വസ്ത്രങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയ വസ്ത്രങ്ങള്‍ യഥാര്‍ത്തത്തില്‌ ഇന്‍ഡ്യയില്‍ നിന്നുള്ള ജനിതകമാറ്റം വരുത്തിയ പരുത്തി ഉപയോഗിക്കുന്നു എന്ന് ജര്‍മ്മനിയിലെ Financial Times പറയുന്നു. ജൈവ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ജനിതകമാറ്റം വരുത്തിയ വസ്തുക്കളുപയോഗിക്കാന്‍ പാടില്ല. 30% സാമ്പിളുകളില്‍ ജനിതകമാറ്റം വരുത്തിയ പരുത്തി കാണപ്പെട്ടു എന്ന് Bremerhaven ലെ Impetus എന്ന ലാബിന്റെ ഡയറക്റ്റര്‍ ആയ Lothar Kruse … Continue reading ജൈവ പരുത്തി തട്ടിപ്പ്