Great Barrier Reef ന് 89% നാശം സംഭവിച്ചു

Great Barrier മണല്‍ത്തിട്ടിലെ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി 2016 ലേയും 2017 ലേയും വെളുപ്പിക്കലില്‍ നാശമുണ്ടായി. അതിനാല്‍ പുതിയ പവിഴപ്പുറ്റുകളുടെ ചരിത്രപരമായി ഏറ്റവും കുറഞ്ഞ തോതിലാകുക മാത്രമല്ല പവിഴപ്പുറ്റ് സ്പീഷീസുകളുടെ തരത്തിലും മാറ്റങ്ങളുണ്ടായി. Nature ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ത്തിട്ട് മൊത്തത്തില്‍ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കുറവുണ്ടായി എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കി. മണല്‍ത്തിട്ടിന്റെ തെക്കെ അറ്റത്ത് പുതിയ പവിഴപ്പുറ്റുകളില്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അവിടെ വെളുപ്പിക്കലുണ്ടായില്ല. — സ്രോതസ്സ് theguardian.com … Continue reading Great Barrier Reef ന് 89% നാശം സംഭവിച്ചു

Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്

“ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത തോതില്‍” പവിഴപ്പുറ്റുകളില്‍ വലിയ കുറവാണ് Great Barrier Reef ല്‍ കാണുന്നത് എന്ന് Australian Institute of Marine Science ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിന്റെ സ്ഥിതിയെക്കുറിച്ച് നിരന്തരമായ പഠനങ്ങള്‍ നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് സ്ഥിരമായി നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണിത്. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഗവേഷകര്‍ Queensland തീരത്തുള്ള ഓരോ പുറ്റിലും സന്ദര്‍ശിച്ച് ഇവര്‍ പവിഴപ്പുറ്റ് ആവരണത്തിന്റെ കണക്കെടുപ്പ് നടത്തുന്നു. 2016 ലും 2017 ലും നടന്ന വെളുപ്പിക്കല്‍ (bleaching) പ്രക്രിയ എങ്ങനെ … Continue reading Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്

Great Barrier Reef ഇപ്പോള്‍ അലക്കപ്പെട്ടു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു

അടുപ്പിച്ച് രണ്ടാം വര്‍ഷവും Great Barrier Reef പവിഴപ്പുറ്റുകള്‍ ചൂട് കൂടിയ വെള്ളത്തിന്റെ തരംഗത്താല്‍ നശിച്ചു. കഴിഞ്ഞ വര്‍ഷത്തെ വലിയ അലക്കലിനെ (bleaching) ശക്തമായ El Niño പ്രഭാവത്തിന്റെ ശക്തികൂടിയുണ്ടായിരുന്നു. കാലാവസ്ഥാമാറ്റം കാരണം Coral Sea യിലെ വെള്ളം ചൂടാകുന്നത് സ്വഭാവം 175 മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ മഹാ അലക്കലിന് കാരണമായ 2017 ലെ ചൂടിന് El Niño പ്രഭാവം ഇല്ല. ഒരു ഒറ്റ കുറ്റവാളിയെ ഇപ്രാവശ്യം കണ്ടെത്താനാവില്ല എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. — സ്രോതസ്സ് … Continue reading Great Barrier Reef ഇപ്പോള്‍ അലക്കപ്പെട്ടു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു

Great Barrier Reef ല്‍ വലിയ അലക്കല്‍ വീണ്ടും

കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ കഠിനമായ അലക്കല്‍ (bleaching) സംഭവം അനുഭവിച്ചതിന് ശേഷം ഇതാ Great Barrier Reef ഒരിക്കല്‍ കൂടി കടലിലെ താപ തരംഗത്താല്‍ നാശം നേരിടുന്നു. Great Barrier Reef Marine Park Authority നടത്തിയ ഒരു ദിവസത്തെ ആകാശ സര്‍വ്വേ പ്രകാരം ചൂടായ ജലം ഒരിക്കല്‍ കൂടി കടലില്‍ വന്‍തോതില്‍ അലക്കല്‍ നടത്തുന്നു എന്ന് കാണാനായി. കാലാവസ്ഥാ മാറ്റം പവിഴപ്പുറ്റുകളുടെ കൂടുതല്‍ വഷളാക്കുന്നു. — സ്രോതസ്സ് climatecentral.org

പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു

അള്‍ട്രാവയലറ്റിനെ തടയുന്ന രണ്ട് രാസവസ്തുക്കളടങ്ങിയ sunscreens ലോഷനുകള്‍ പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ അവ നിരോധിക്കാന്‍ ഹവായിലെ ജനപ്രതിനിധികള്‍ ആലോചിക്കുന്നു. ജനുവരി 20 ന് സെനറ്റര്‍ Will Espero ആണ് oxybenzone ഉം octinoxate ഉം അടങ്ങിയ ലോഷനുകള്‍ നിരോധിക്കാനുള്ള നിയമം സഭയില്‍ വെച്ചത്. ഹവായ് ദ്വീപായ Maui വിലെ ബീച്ചിലെ കടല്‍ വെള്ളത്തില്‍ ഗവേഷകര്‍ oxybenzone മലിനീകരണം 4,000 parts per trillion (ppt) ആണെന്ന് കണ്ടെത്തി. ആ തോത് അങ്ങനെ കുറച്ച് ദിവസം നിലനിന്നാല്‍ അത് പവിഴപ്പുറ്റുകളെ … Continue reading പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു

ജപ്പാന്റെ ഏറ്റവും വലിയ പവിഴപ്പുറ്റ് വെളുപ്പിക്കലാല്‍ നശിച്ചു

ജപ്പാന്റെ നാലില്‍ മൂന്ന് പവിഴപ്പുറ്റുകളും ചത്തു. ആഗോളതപനം കാരണമായി സമുദ്ര താപനില വര്‍ദ്ധിക്കുന്നതിനാലാണ് ഈ നാശമുണ്ടാകുന്നത്. ഒകിനാവയിലെ Sekisei lagoon ലെ 70% പവിഴപ്പുറ്റുകളും വെളുപ്പിക്കല്‍(bleaching) എന്ന് അറിയപ്പെടുന്ന സ്വഭാവം കാരണം ചത്തു എന്ന് ജപ്പാന്റെ പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അസാധാരണമായി ചൂടുകൂടിയ വെള്ളം പവിഴപ്പുറ്റുകളുടെ കോശജാലങ്ങളില്‍ വളരുന്ന ആല്‍ഗകളെ പുറത്തേക്ക് നീക്കുന്നതിന്റെ ഫലമായി പവിഴപ്പുറ്റ് പൂര്‍ണ്ണമായും വെളുത്ത നിറത്തിലെത്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിന്റെ താപനില വേഗം സാധാരണ നിലയിലെത്തിയില്ലെങ്കില്‍ പവിഴപ്പുറ്റുകള്‍ പോഷകങ്ങള്‍ കിട്ടാതെ ചത്തുപോകുന്നു. — … Continue reading ജപ്പാന്റെ ഏറ്റവും വലിയ പവിഴപ്പുറ്റ് വെളുപ്പിക്കലാല്‍ നശിച്ചു

വാര്‍ത്തകള്‍

NATO ഹെലികോപ്റ്ററുകള്‍ 9 കുട്ടികളെ കൊന്നു Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള്‍ വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്‍. അതില്‍ രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു. Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. "ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില്‍ ഞങ്ങള്‍ കണ്ടു. അവര്‍ പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ … Continue reading വാര്‍ത്തകള്‍