കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

http://www.ted.com/talks/rob_dunbar.html Rob Dunbar സംസാരിക്കുന്നു: സമുദ്രത്തില്‍ നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സമുദ്രത്തില്‍ നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഞാന്‍ അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ … Continue reading കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

നമുക്ക് ലോകത്തിലെ പവിഴപ്പുറ്റുകള്‍ നഷ്ടപ്പെട്ടേക്കും

മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ കൂടുന്നതിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യുന്നത് കടലാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ കടലിന്റെ അമ്ലത്വം വര്‍ദ്ധിക്കുന്നു. കൂടിവരുന്ന ഈ അമ്ലത്വം കാരണത്താല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ലോകത്തെ tropical പവിഴപ്പുറ്റുകള്‍ നശിക്കും. കടലിന്റെ അമ്ലത്വം ഒരു പരിധിയില്‍ കൂടുന്നത് പവിഴപ്പുറ്റുകളെ തകര്‍ക്കും. 2100 ആകുമ്പോള്‍ ഇത് സംഭവിക്കുമെന്നാണ് വാഷിങ്ടണിലെ Carnegie Institution of Science ലെ Jacob Silverman പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കടലില്‍ ലയിച്ച് കാര്‍ബോളിക് … Continue reading നമുക്ക് ലോകത്തിലെ പവിഴപ്പുറ്റുകള്‍ നഷ്ടപ്പെട്ടേക്കും

പവിഴപ്പുറ്റ് bleaching അവക്ക് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

വന്‍തോതിലുള്ള പവിഴപ്പുറ്റ് bleaching ലോകം മൊത്തമുള്ള പവിഴപ്പുറ്റ് സമൂഹങ്ങളെ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. bleaching കാരണം അവക്ക് രോഗങ്ങളുണ്ടാകുന്നു എന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. അങ്ങനെ സംഭവിക്കുന്നത് വലിയ ദോഷമാണ് പവിഴപ്പുറ്റുകള്‍ക്ക് ചെയ്യുന്നത് എന്ന് Ecology ജേണലില്‍ വന്ന ലേഖനം പറയുന്നു. പവിഴപ്പുറ്റ് polyp ന് അകത്ത് ജീവിക്കുന്ന ആല്‍ഗകളാണ് പവിഴപ്പുറ്റിന് വേണ്ട പോഷകങ്ങളും ഓക്സിജനുമെല്ലാം നല്‍കുന്നത്. നിറമുള്ള ആ ആല്‍ഗകള്‍ ചാവുന്നതിനെയാണ് Bleaching എന്ന് പറയുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ polyps മാത്രം അവശേഷിക്കും. ചൂടുകൂടുന്നതിന്റെ … Continue reading പവിഴപ്പുറ്റ് bleaching അവക്ക് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു