പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ഇന്ന് പാലസ്തീന്‍ നക്ബയുടെ(Nakba) 73ാം വാര്‍ഷികമാണ്. നക്ബ സമയത്ത് 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പാലസ്തീന്‍കാരെ അവരുടെ വീടുകളില്‍ നിന്ന് ഓടിച്ചു. സയണിസ്റ്റ് നാട്ടുപട്ടാളവും ഇസ്രായേല്‍ സൈന്യവും അവരെ വംശീയമായി തുടച്ചുനീക്കി ബലം പ്രയോഗിച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മ്മിച്ചു. പാലസ്തീന്‍കാര്‍ക്കെതിരെ നടക്കുന്ന രക്ഷരൂക്ഷിതമായ ഇസ്രായേലി അക്രമത്തിന്റെ ഇടക്കാണ് ഇക്കൊല്ലം സ്മരണചടങ്ങ് നടക്കുന്നത്. 1948 ല്‍ നക്ബ അവസാനിച്ചില്ല. ഇന്നും അത് തുടരുന്നു. ഇസ്രായേല്‍ നിരന്തരം പാലസ്തീന്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. — … Continue reading പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ആഫ്രിക്കന്‍ കിരാതന്‍മാരെ ശിക്ഷിക്കാനുള്ള വെള്ളക്കാരുടെ കോടതി

ICC is not international criminal court, it is international Caucasian court for the prosecution of sub Saharan African savages. Norman Finkelstein

ജേക്കബ്ബേ, നിനക്കറിയാം ഇത് നിന്റെ വീടല്ലന്ന്

https://twitter.com/RamAbdu/status/1388520211574317057 “ഞാനിത് മോ‍‍ഷ്ടിച്ചില്ലെങ്കില്‍ വേറെ ആരെങ്കിലും മോഷ്ടിക്കും”, അമേരിക്കന്‍ ഭാഷ്യരീതിയില്‍ ജേക്കബ് Sheikh Jarrah ലെ Mona al-Kurd യോട് മറുപടി പറഞ്ഞു. [പത്ത് കല്‍പ്പനകളില്‍ ഏഴാമത്തേത് എന്താണ്? Thou shalt not steal അതായത് മോഷ്ടിക്കരുത്! മോഷ്ടിക്കുന്നതിന്റെ യഹൂദ ന്യായം കേട്ടില്ലേ?]

നിങ്ങള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെങ്കില്‍ എന്തായിരിക്കണം നിങ്ങളുടെ ഉത്തരവാദിത്തം

Trevor Noah Let’s Talk About the Israel-Palestine Conflict | The Daily Show

ഇസ്രായേലില്‍ നിന്നുള്ള സമ്മാനം തള്ളിക്കളഞ്ഞ കാതറീന്‍ ഹാള്‍

2009 ന് ശേഷം University College London (UCL) യിലെ ആധുനിക ബ്രിട്ടീഷ് സാമൂഹ്യ സാംസ്കാരിക ചരിത്രത്തിന്റെ പ്രൊഫസറായ Catherine Hall ഇസ്രായേലിലെ prestigious അക്കാദമിക സമ്മാനമായ Dan David Prize വേണ്ടെന്ന് പറഞ്ഞു. $10 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. Dan David Foundation ആണ് ഈ സമ്മാനം ഏര്‍പ്പെടുത്തിയിത്. ഇസ്രായേലിലെ ഒരു വ്യവസായിയും പരോപകാര പ്രവര്‍ത്തകനും ആയ ആളിന്റെ പേരില്‍ തുടങ്ങിയതാണ് ഈ സംഘടന. — സ്രോതസ്സ് truthdig.com | May 28, 2016

800 വര്‍ഷം പഴക്കമുള്ള ഗാസ സ്കൂളിന് മുഖംമിനുക്കല്‍

Gaza Ministry of Tourism and Antiquities, ഗാസ മുന്‍സിപ്പാലിറ്റി, ഗാസയിലെ Iwan Center for Cultural Heritage ഉം സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഗാസ നഗരത്തിലെ ഒരു പഴയ സ്കൂള്‍ പുതുക്കി പണിയുന്നു. ആ കെട്ടിടത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനും പാലസ്തീന്‍കാരില്‍ അവരുടെ സംസ്കാരത്തെക്കുറിച്ചുള്ള ബോധം ഉയര്‍ത്താനും വേണ്ടിയാണിത്. പഴയ നഗരത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്നതും ഏകദേശം 800 വര്‍ഷം പഴക്കമുള്ളതുമായ Kamalaia സ്കൂള്‍ 1970കളില്‍ അടച്ചുപൂട്ടിയിരുന്നു. അത് Mamluk കാലം മുതല്‍ക്കുള്ളതായിരുന്നു. 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്കൂള്‍ … Continue reading 800 വര്‍ഷം പഴക്കമുള്ള ഗാസ സ്കൂളിന് മുഖംമിനുക്കല്‍

സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു

ഒരു സൈനിക നടപടിയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം വടക്കന്‍ പടിഞ്ഞാറെക്കരയിലെ ഒരു സംരക്ഷിത പ്രദേശത്തെ നശിപ്പിക്കുകയും കുറഞ്ഞത് 10,000 മരങ്ങള്‍ വേരോടെ പിഴുതെറിയുകയും ചെയ്തു. ഈ നീക്കത്തെ പാലസ്തീന്‍കാര്‍ ഒരു “കുറ്റകൃത്യമായി” വിശേഷിപ്പിക്കുന്നു. Tubas നഗരത്തിലെ Ainun സ്ഥലത്തേക്ക് രാവിലെ കൈയ്യേറ്റക്കാരുടെ സൈന്യം സൈനിക വാഹനങ്ങളേയും ഡസന്‍ കണക്കിന് പട്ടാളക്കാരേയും കയറ്റി എന്ന് Anadolu Agency യോട് ജോര്‍ദാന്‍ താഴ്‌വരകളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം നിരീക്ഷിക്കുന്ന Moataz Bisharat പറഞ്ഞു. അവര്‍ 98 ഏക്കര്‍ വരുന്ന ഒരു … Continue reading സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു