1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു

ദരിദ്ര രാജ്യങ്ങളിലെ 1.8 കോടി കുട്ടികളും കൌമാരക്കാരും ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വലിയ ആരോഗ്യ അപകടാവസ്ഥയിലാണ് അവര്‍. ജൂണ്‍ 15, 2021, ന് പ്രസിദ്ധപ്പെടുത്തിയ Children and Digital Dumpsites എന്ന റിപ്പോര്‍ട്ട്. ഈ അനൗപചാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അപകട സാദ്ധ്യതയെ അടിവരയിട്ടുപറയുന്നു. 5 വയസിന് മേലെ തൊട്ട് പ്രായമുള്ള 1.8 കോടി കുട്ടികളും 1.29 കോടി സ്ത്രീകളും ആണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളില്‍ നിന്ന … Continue reading 1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു

കോര്‍പ്പറേറ്റ് ലാഭത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് ഇ-പുനചംക്രമണക്കാരനെ ജയിലിലേക്കയച്ചു

Eric Lundgren Boycott Microsoft https://neritam.com/gnu/

“100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്

എങ്ങനെയാണ് അലൂമനിയം കുപ്പികള്‍ (Can) "100% പുനചംക്രമണം നടത്തി ശുദ്ധമായ അലൂമിനിയമാക്കുന്നത്"? അവര്‍ കള്ളം പറയുകയാണ്. പുനചംക്രമണം പൊട്ടിയതാണ്. അലൂമനിയം പുനചംക്രമണം സങ്കീര്‍ണ്ണമാണെന്ന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അലൂമനിയം കുപ്പികള്‍ ചവറ് കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നു. കാരണം അലൂമനിയം നിര്‍മ്മാതാക്കള്‍ക്ക് അത് വേണ്ട. അമേരിക്കയില്‍ Census Bureau വിവരങ്ങള്‍ പ്രകാരം 2013 ന് ശേഷം Can-sheet ഇറക്കുമതി 200% ആണ് വര്‍ദ്ധിച്ചത്. ട്രമ്പ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 10% നികുതി ഏര്‍പ്പെടുത്തിയിട്ടും ഇറക്കുമതിയില്‍ 70% ഉം വരുന്നത് … Continue reading “100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്

പരസ്യത്തെ വിശ്വസിക്കരുത്

ജപ്പാനിലെ പേപ്പര്‍ വ്യവസായത്തിന്റെ വിശ്വാസ്യത തകര്‍ന്നു. 10 വര്‍ഷത്തിലധികമായി recycled paper ഉപയോഗിക്കുന്ന് എന്ന് മാര്‍ക്കറ്റ് ലീഡര്‍ ആയ Oji Paper കള്ളം പറഞ്ഞത് പുറത്തുവന്നതിന് ശേഷമാണിത്. രണ്ടാമത്തെ വലിയ പേപ്പര്‍ കമ്പനിയായ Nippon Paper Group ഇങ്ങനെ കള്ളം പറഞ്ഞു എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അച്ചടിക്കാനുള്ള പേപ്പറില്‍ 50% recycled paper ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് Oji Paper പരസ്യപ്പെടുത്താറുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ recycled paper ന്റെ അളവ് 5% മുതല്‍ 10% വരെ മാത്രമാണ്. envelope കളില്‍ … Continue reading പരസ്യത്തെ വിശ്വസിക്കരുത്