ഇ-പുസ്തകങ്ങളുടെ അപകടം

വ്യവസായം സര്‍ക്കാരിനേക്കാള്‍ വലുതായ, നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന, ഈ കാലത്ത് ഓരോ സാങ്കേതിക മുന്നേറ്റവും വ്യവസായത്തിന് ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങളുണ്ടാക്കാനുള്ള അവസരമാണ് ഉണ്ടാക്കുനത്. നമ്മേ ശക്തരാക്കാന്‍ സാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ എല്ലാം ഇന്ന് നമ്മേ ചങ്ങലക്കിടുകയാണ്. ... കൂടുതല്‍ വായിക്കുക: gnujagadees

നിങ്ങളുടെ കാര്‍ ഉപയോഗം കുറക്കുന്നതെങ്ങനെ?

റോഡ് ഗതാഗതമാണ് ബ്രിട്ടണിലെ 22% കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന് കാരണം. കാര്‍ യാത്രകളില്‍ 24% ഷോപ്പിങ്ങിന് വേണ്ടുയുള്ള യാത്രകളാണ്. ഒരു കാര്‍ സ്വന്തമാക്കാനുള്ള പണം കൊണ്ട് £8 പൌണ്ട് പ്രതിദിനം ടാക്സി യാത്ര നടത്തുകയോ 55 ദിവസത്തേക്ക് കാര്‍ വാടക്കെടുക്കുകയോ ചെയ്യാം. 61% കാര്‍ യാത്രകളും 1.6 മുതല്‍ 3.2 കിലോമീറ്റളുകള്‍ക്കുള്ളിലാണ്. - from cuttingyourcaruse.co.uk ഇത് ബ്രിട്ടണിന്റെ കണക്കാണ്. നമ്മുടെ നാട്ടില്‍ വ്യത്യസ്ഥ ട്രന്റായിരിക്കും.

കാര്‍ബണില്ലാത്ത വീട്

The Carbon-Free Home 36 Remodeling Projects to Help Kick the Fossil-Fuel Habit by Rebekah Hren, Stephen Hren ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിമുക്തമായ 1930 കളിലെ അവരുടെ നഗര വീട്ടില്‍ Rebekah യും Stephen Hren ഉം മറ്റുള്ളവരോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്നു. എങ്ങനെ ഊര്‍ജ്ജോപഭോഗം കുറക്കാമെന്ന് തുടങ്ങി അവരുടെ പുസ്തകം ഇപ്പോഴുള്ള ചൂടാക്കല്‍, ശീതീകരണി, പാചകം, റഫ്രിഡ്ജറേഷന്‍, ചൂടുവെള്ളം, പുനരുത്പാദിതോര്‍ജ്ജം എന്നിവ വിശദീകരിക്കുന്നു. ഗതാഗതത്തിന്റേയും അടുക്കളത്തോട്ടത്തിന്റേയും പുനരുത്പാദിത മാര്‍ഗ്ഗങ്ങള്‍ … Continue reading കാര്‍ബണില്ലാത്ത വീട്

കള്ളവും പച്ചക്കള്ളവും ശാസ്ത്രവും

Eos ല്‍ അടുത്തകാലത്ത് വന്ന ഒരു ലേഖനത്തില്‍ (Doran and Zimmermann, ‘Examining the Scientific consensus on Climate Change‘, Volume 90, Number 3, 2009) സര്‍വ്വേയില്‍ പങ്കെടുത്ത 97% വിദഗ്ദ്ധരും മനുഷ്യന്റെ പ്രവര്‍ത്തിയാണ് ആഗോള ശരാശരി(mean) താപനില ഉയര്‍ത്തുന്നതെന്ന് പറഞ്ഞപ്പോള്‍ 58% ശതമാനം പൊതുജനം മാത്രമാണ് അങ്ങനെ കരുതുന്നതെന്ന് കണ്ടെത്തി. ഈ രണ്ട് സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം വിഷമമുണ്ടാക്കുന്നതാണ്. പൊതുജനത്തിന്റെ ശാസ്ത്ര സാക്ഷരത വളരെ താഴെയാണെന്നുള്ളതാണ് ഇതിന്റെ ഉത്തരം. Sherry Seethaler ന്റെ … Continue reading കള്ളവും പച്ചക്കള്ളവും ശാസ്ത്രവും

കടലിന് രോഗം

എല്ലാ ജീവജാലങ്ങളും - കരയിലേതായാലും കടലിലേതായാലും - രണ്ട് കാര്യത്തിന് കടലിനെ ആശ്രയിക്കുന്നു: ഓക്സിജന്‍. ഭൂമിയിലുള്ള ഓക്സിജന്റെ കൂടുതലും ഉത്പാദിപ്പിക്കുന്നത് കടലിലെ phytoplankton ആണ്. മഴക്കാടുകളേക്കാള്‍ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കാവുന്നത് humble ആയ ഈ ഏകകോശ ജീവികളെയാണ്. കാലാവസ്ഥാ നിയന്ത്രണം. കടലിലെ ജലപ്രവാഹങ്ങള്‍, കാറ്റ്, ജല-ചക്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. Sea Sick എന്ന പുസ്തകം ലോകത്തെ കടലിന്റെ ഇന്നത്തെ അവസ്ഥയെ പരിശോധിക്കുന്നു - അധികം പരിശോധന നടന്നിട്ടില്ലാത്ത ഭീകരമായ ഭൂമിയിലെ പാരിസ്ഥിതിക … Continue reading കടലിന് രോഗം

വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം

ജനാധിപത്യവാദികളും ആദര്‍ശനിഷ്ഠരും ആയ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖനായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്ന ഹര്‍ഷദേവ് മാളവീയ. എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വ ത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന 'ഇക്കണോമിക്ക് റിവ്യു ' വിന്റെ പത്രാധിപരും ആയിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തെ കോണ്‍ഗ്രസ്സ് വാഗ്ദാനങ്ങളില്‍പെട്ട ഭൂഉടമ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ നവീകരണം, സാമ്പത്തികാസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹത്തോടൊപ്പം പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മാളവീയക്ക് സ്വാതന്ത്ര്യാനന്തര കാലത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും … Continue reading വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം