9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന്‍ അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു

.

പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $75300 കോടി ഡോളറിന്റെ പ്രതിരോധ ബഡ്ജറ്റിനായുള്ള സമ്മര്‍ദ്ദം നേരിടുകയാണ് പ്രസിഡന്റ് ബൈഡന്‍. അതില്‍ കൂടുതലും പോകുന്നത് പെന്റഗണിലേക്കാണ്. 2020 ല്‍ അമേരിക്കയിലെ അഞ്ച് ആയുധ കരാറുകാരുടെ CEO മാരും ഉന്നത ഉദ്യോഗസ്ഥരും വമ്പന്‍ പണം നേടി എന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. Center for International Policy (CIP) പുറത്തിറക്കിയ Executive Excess: CEO Compensation in the Arms Industry, 2020 എന്ന റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് William … Continue reading പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി

ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്

എന്നാല്‍ പെന്റഗണുമായുള്ള പങ്കാളിത്തം തുടരും 2019 ല്‍ കാലാവധി കഴിയുന്ന Project Maven ന് വേണ്ടി കമ്പനി പെന്റഗണുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വെള്ളിയാഴ്ച നടന്ന ജോലിക്കാരുമായുള്ള യോഗത്തില്‍ Google Cloud CEO ആയ Diane Greene പ്രഖ്യാപിച്ചു. ഡ്രോണുകളില്‍ നിന്നുള്ള രഹസ്യാന്വേഷണ footage ന്റെ കൃത്രിമ ബുദ്ധി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള തല്‍സമയ വിശകലന സേവനം സൈന്യത്തിന് നല്‍കാനായി കമ്പനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയ ആ പദ്ധതി. മദ്ധ്യപൂര്‍വ്വേഷ്യയിലും വടക്കെ ആഫ്രിക്കയിലും ആയിരക്കണക്കിന് ആളുകളെ കൊന്ന നിയമവിരുദ്ധമായ … Continue reading ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്

പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

കോണ്‍ഗ്രസ്, പ്രതിരോധ ബഡ്ജറ്റ് കുറക്കുമോ എന്ന ഭയത്താല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ $12500 കോടി ഡോളറിന്റെ administrative നഷ്ടം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഒരു ആഭ്യന്തര പഠനം പെന്റഗണ്‍ മുക്കി. പ്രതിരോധ വകുപ്പിന് 5 വര്‍ഷം കൊണ്ട് $12500 കോടി ഡോളര്‍ ലാഭിക്കാവുന്ന “വ്യക്തമായ ഒരു പാത” 2015 ജനുവരിയില്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടേയും McKinsey and Company യുടെ കണ്‍സള്‍ട്ടന്റുമാരും ചേര്‍ന്ന ഒരു ഫെഡറല്‍ ഉപദേശക സമിതിയായ Defense Business Board ആണ് ഈ … Continue reading പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

പെന്റഗണിന്റെ $176 കോടി ഡോളറിന്റെ കരാര്‍ മൈക്രോസോഫ്റ്റിന് കിട്ടി

മൈക്രോസോഫ്റ്റിന് അഞ്ച് വര്‍ഷത്തെ ഒരു കരാര്‍ പെന്റഗണില്‍ നിന്ന് കിട്ടി. Department of Defence, Coastguard. രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ ഉള്‍പ്പെട്ടിട്ടുള്ള enterprise-level സാങ്കേതികവിദ്യ സേവനം നല്‍കാനാണ് കരാര്‍. മൈക്രോസോഫ്റ്റ് ഔദ്യോഗികമായി ചാരപ്പണിയുടെ സാങ്കേതികവിദ്യാ പങ്കാളിയാണ്. ഇപ്പോള്‍ മുതല്‍ ജനുവരി 2024 വരെയാണ് $176 കോടി ഡോളറിന്റെ ഈ കരാര്‍ നിലനില്‍ക്കുക. വിവിധ കേന്ദ്രങ്ങളിടെ ഓരോ ഓരോ ജോലികള്‍ക്കായിരിക്കും ഇത്. — സ്രോതസ്സ് theinquirer.net | 15 Jan 2019

പെന്റഗണിന് $21 ട്രില്യണ്‍ ഡോളര്‍ കണക്കില്ല

ജൂലൈ 26, 2016 ന് “Army General Fund Adjustments Not Adequately Documented or Supported” എന്നൊരു റിപ്പോര്‍ട്ട് Office of the Inspector General (OIG) പ്രസിദ്ധപ്പെടുത്തി. 2015 സാമ്പത്തിക വര്‍ഷം $6.5 ട്രില്യണ്‍ ഡോളറിന്റെ journal voucher adjustments നടത്തുന്നതില്‍ സൈന്യം പരാജയപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ പരാമര്‍ശിക്കുന്ന ഏക റിപ്പോര്‍ട്ടൊന്നുമല്ല 2016 ജൂലൈയിലേത്. മുമ്പത്തെ Assistant Secretary of Housing and Urban Developmentന്റെ Mark Skidmore ഉം Catherine … Continue reading പെന്റഗണിന് $21 ട്രില്യണ്‍ ഡോളര്‍ കണക്കില്ല