സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു

Computer Related Inventions നെക്കുറിച്ച് Controller General of Patents, Designs and Trademarks ഫെബ്രുവരി 19, 2016 ന് പരിഷ്കരിച്ച് Guidelines പ്രസിദ്ധപ്പെടുത്തി. 1970 ലെ പേറ്റന്റ് നിയമത്തിന് അനുസൃതമാണ് ഇപ്പോഴത്തെ Guidelines. 2002 ല്‍ ഒരു amendment പേറ്റന്റ് നിയമത്തിന്റെ സെക്ഷന്‍ 3(k) ല്‍ കൊണ്ടുവന്നിരുന്നു. അത് mathematical methods, business methods, computer programmes, algorithms എന്നിവയെ പേറ്റന്റില്‍ നിന്ന് ഒഴുവാക്കി. 2004 ലും 2005 ലും സോഫ്റ്റ്‌വെയറിനെ പേറ്റന്റ് ചെയ്യാനുള്ള ശ്രമം … Continue reading സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു

സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് വീണ്ടും പറയുന്നു

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് പുറത്തിറക്കിയ guidelines ല്‍ പറഞ്ഞു. മുമ്പ് ഇറക്കിയ guidelines ല്‍ വ്യക്തതയില്ലാതെ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ സാങ്കേതിക വളര്‍ച്ചയെ സഹായിക്കും എന്ന് എഴുതിയിലുന്നു. ഇത് start-ups കളേയും സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന ലോബികളേയും വ്യാകുലരാക്കി. അതിനാലാണ് പിന്നീട് ഇറക്കിയ guidelines ല്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് ഗുണകരമല്ല എന്ന് വ്യക്തമായി എഴുതിയത്. ഇടക്കിടക്കിടക്ക് പുതുക്കുന്ന guidelines ന്റെ അടിസ്ഥാനത്തിലാണ് പേറ്റന്റ് ഓഫീസ് പേറ്റന്റുകള്‍ കൊടുക്കുന്നത്. 1970 ലെ ഇന്‍ഡ്യന്‍ പേറ്റന്റ് … Continue reading സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് വീണ്ടും പറയുന്നു

എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല

മെയ് 11 ന് ദേശീയ IPR (Intellectual Property Rights) നയം പ്രസിദ്ധപ്പെടുത്തി. ‘creative and innovative India’ യെ പ്രോല്‍സാഹിപ്പിക്കാന്‍ 38-താളുകളുള്ള ഈ രേഖ സര്‍ക്കാരിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. പേറ്റന്റ്, പകര്‍പ്പവകാശം, ഡിസൈന്‍ നിയമങ്ങള്‍, ട്രേഡ്‌മാര്‍ക്ക്, എന്നിവയില്‍ വിപുലമായ നിയമങ്ങളും ഭേദഗതികളും കൊണ്ടുവന്നതിന് ശേഷവും ഇത്തരം പുതിയ ഒരു നയത്തിന്റെ ആവശ്യകത എന്തെന്ന് ചില വശത്ത് നിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലമായാണോ ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് വന്നത്? മരുന്ന് ലോബിയുടെ … Continue reading എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല

ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു

ഫൈസര്‍(Pfizer) ന്റെ ഇന്‍ഡ്യയിലെ ന്യൂമോണിയ വാക്സിന് എതിരെ പേറ്റന്റെതിര്‍പ്പ് കേസ് Médecins Sans Frontières (MSF, Doctors Without Borders(അതിരുകളില്ലാ ഡോക്റ്റര്‍മാര്‍?)) കൊടുത്തു. അമേരിക്കയിലെ മരുന്ന കമ്പനിയായ ഫൈസര്‍ pneumococcal conjugate vaccine (PVC13) ന് ഇന്‍ഡ്യയില്‍ പേറ്റെന്റെടുക്കാതിരിക്കാനും അതുവഴി വില കുറഞ്ഞ മരുന്ന് ഇന്‍ഡ്യയന്‍ കമ്പോളത്തില്‍ ലഭ്യമാകാനും തങ്ങള്‍ നടത്തുന്ന മനുഷ്യസ്നേഹപരമായ പ്രവര്‍ത്തിയാണിത് എന്ന് MSF ന്റെ പത്ര പ്രസ്ഥാവനയില്‍ പറയുന്നു. [ഫൈസര്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയല്ല. നികുതി വെട്ടിക്കാനായി അവര്‍ മറ്റേതൊ രാജ്യത്തേക്ക് ആസ്ഥാനം … Continue reading ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു

പേറ്റന്റ് കുത്തകാവകാശത്തിന്റെ വില

കണ്ടുപിടുത്തം നടത്താനും ഗവേഷണം ചെയ്യാനുമുള്ള ആനുകൂല്യം എന്ന നിലയിലാണ് പേറ്റന്റ് കുത്തകാവകാശം മരുന്ന് കമ്പനികള്‍ക്ക് നല്‍കിവരുന്നത്. എന്നാലും അതിന് ഒരു കൂട്ടം വാടക-അന്വേഷണ(rent-seeking) സ്വഭാവം ഉള്ളതിനാല്‍ അത് വില വളരേറെ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വാടക-അന്വേഷണത്തേയും തെറ്റായി മാര്‍ക്കറ്റ് ചെയ്യുന്നത് വഴിയുണ്ടാകുന്ന വിലവര്‍ദ്ധനവിനെക്കുറിച്ച് Center for Economic and Policy Research പുതിയ ഒരു പഠനം നടത്തിയ നടത്തി. മരുന്ന് കമ്പനികള്‍ Food and Drug Administration (FDA)ന്റെ അംഗീകാരം കിട്ടിക്കഴി‍ഞ്ഞ ശേഷം മരുന്ന് മറ്റ് ആവശ്യത്തിന് ഉപയോഗിക്കുമ്പോഴാണ് … Continue reading പേറ്റന്റ് കുത്തകാവകാശത്തിന്റെ വില

IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

ഇന്‍ഡ്യയില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം കൊണ്ടുവരാനായി IBM ന്റെ Chief Patent Counsel ആയ Manny Schecter സ്വാധീനം ചെലുത്തുന്നു. ലോകം മൊത്തം സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം നടപ്പാക്കണം എന്നാണ് IBM ന്റെ ആഗ്രഹം. യൂറോപ്പിലും ന്യീസിലാന്റിലും അവര്‍ അത് ചെയ്തു. IBM ന്റെ വിരൂപമായ വശം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് വിരുദ്ധമായതാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ വളരെ ദുഷ്കരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആണ് ഈ നിയമങ്ങള്‍ ചെയ്യുക. മുംബയ് ആസ്ഥാനമായ cloud technology യില്‍ പ്രവര്‍ത്തിക്കുന്ന … Continue reading IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചു കൊണ്ട് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ Time മാസികയില്‍ ഒരു ലേഖനമെഴുതി. കുറച്ചാളുകള്‍ക്ക് അത് സന്തോഷം നല്‍കിയ നിമിഷമായിരുന്നു. എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വരികള്‍ക്കിടയിലൂടെ മനസിലാക്കിയ മറ്റുള്ളവര്‍ അതൊരു പേടിപ്പിക്കുന്ന സംഭവവും. ഒത്തുചേരലിന്റെ നില വേറൊരു ഉദാഹരണത്തില്‍ നിന്ന് അറിയാം. 2015 ജനുവരിയില്‍ രാജ്യത്തിന്റെ ആദ്യത്തെ National IPR (ബൌദ്ധിക സ്വത്തവകാശം) പുറത്തിറക്കിയപ്പോള്‍ അമേരിക്ക തങ്ങളുടെ അഭിപ്രായം ഇന്‍ഡ്യാ സര്‍ക്കാരിനെ അറിയിച്ചു. [സ്റ്റാള്‍മന്‍ പറയുന്നത് … Continue reading വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി

മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?

സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു ദിവസം രാവിലെ എഴുനേറ്റ് പൂന്തോട്ടത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ 40 വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടുവരുന്ന ചെടികളുടെ ഇടയില്‍ ഒരു അന്യ ചെടി വളരുന്നതായി കാണുന്നു എന്ന് കരുതുക. കാറ്റത്ത് പറന്നുവീണ വിത്ത് മുളച്ചുണ്ടായതാവാം അത്. എന്നാല്‍ ആഴ്ച്ചകള്‍ക്ക് ശേഷം സൂട്ടിട്ട വക്കീലന്‍മാര്‍ നിങ്ങളുടെ വീട്ടുവാതുക്കലെത്തി മൊണ്‍സാന്റോ പേറ്റെന്റെടുത്ത വിത്ത് നിങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്ത് തോന്നും? “കാറ്റെത്ത് പറന്നു വന്ന ചെടിയുടെ പേരില്‍ നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുന്നോ” എന്ന് നിങ്ങള്‍ … Continue reading മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?