കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി

നവംബര്‍ 2011 ല്‍ വിദ്യാര്‍ത്ഥികളുടെ മേലെ കുരുമുളക് വെള്ളം തളിക്കുന്ന സംഭവത്തെക്കുറിച്ചുള്ള മോശമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനും സര്‍വ്വകലാശാലയുടേയും ചാന്‍സ്‌ലര്‍ Linda P.B. Katehi ന്റേയും യശസ് വര്‍ദ്ധിപ്പിക്കുന്നതിനുമായി കണ്‍സള്‍ട്ടന്റുമാര്‍ക്ക് കുറഞ്ഞത് $1.75 ലക്ഷം ഡോളറെങ്കിലും UC Davis കരാറ് കൊടുത്തിട്ടുണ്ട് എന്ന് പുറത്തുവന്ന രേഖകളില്‍ പറയുന്നു. സര്‍വ്വകലാശാല ഓണ്‍ലൈനില്‍ അവരുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് പണം കൊടുത്തത്. UC Davis പുറത്തുവിട്ട രേഖകള്‍ പ്രകാരം അവരുടെ പദ്ധതിതന്ത്രപരമായ ആശയവിനിമയ ബഡ്ജറ്റ് … Continue reading കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി

പുതിയതായി ഒന്നുമില്ല, റഷ്യാഗേറ്റിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ മാത്രം

Journalist Max Blumenthal and former FBI special agent Coleen Rowley

എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്

Dhruv Rathee ഇന്ന് ഞാന്‍ പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്‍ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര്‍ അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്‍ട്ടിയുടേയും IT Cells അവരുടെ മാര്‍ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്‍ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല്‍ BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അത് പ്രധാനമായി കള്ള വാര്‍ത്ത … Continue reading എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്