കോടതിയിലെ ദിഷ രവിയുടെ ധീരമായ പ്രസ്താവനകൾ ഇന്ത്യയുടെ ജുഡീഷ്യൽ മനസ്സാക്ഷിയെ വെല്ലുവിളിക്കണം

“കര്‍ഷകരുടെ സമരത്തെ ആഗോളമായി പ്രബലമാക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഞാൻ ജയിലിൽ കിടക്കുന്നതാണ് നല്ലത്.” ഈ നൂറ്റാണ്ടില്‍ ഒരു ഇന്‍ഡ്യക്കാരന്‍ പറഞ്ഞ ഏറ്റവും ശക്തമാക വാചകത്തിലൊന്നാണിത്. ശക്തം, ധീരം, ആത്മാര്‍ത്ഥം. അത് വന്നത് ഒരു 22-വയസുകാരി പെണ്‍കുട്ടിയുടെ വായില്‍ നിന്നാണെന്ന കാര്യമാണ് അതിനേക്കാളേറെ നമ്മേ ആവേശഭരിതരാക്കുന്നത്. രാജ്യദ്രോഹം എന്ന കുറ്റം അവളെ എന്തൊക്കെ പ്രത്യാഘാതത്തിലേക്ക് എത്തിക്കുമെന്ന് തീര്‍ച്ചയായും അവളുടെ വക്കീലുമാര്‍ പറഞ്ഞിട്ടുണ്ടാവും. രാജ്യദ്രോഹമെന്ന് വ്യാഖ്യാനിക്കാവുന്ന പ്രവര്‍ത്തികളില്‍ പങ്കുണ്ടെന്ന സൂചന പോലും നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുകയോ ഗൌരവകരമായ വേദന നിങ്ങള്‍ക്ക് … Continue reading കോടതിയിലെ ദിഷ രവിയുടെ ധീരമായ പ്രസ്താവനകൾ ഇന്ത്യയുടെ ജുഡീഷ്യൽ മനസ്സാക്ഷിയെ വെല്ലുവിളിക്കണം

യുദ്ധവീരന്മാർ കർഷകർക്കുവേണ്ടി പുതിയ യുദ്ധങ്ങളിൽ

അവർ കർഷകർ കൂടിയാണ്. അഭിമാനത്തോടെ നെഞ്ചിലണിയുന്ന മെഡലുകളുടെ നിരകള്‍ ഇല്ലായിരുന്നെങ്കില്‍ ഡെൽഹിയുടെ കവാടങ്ങളിലെ കർഷക സാഗരങ്ങൾക്കിടയിൽ അവര്‍ നഷ്ടപ്പെടുമായിരുന്നു. അവർ വലിയ അനുഭവ സമ്പത്തുള്ളവരാണ്, പാക്കിസ്ഥാനുമായി 1965-ലും 1971-ലും നടന്ന യുദ്ധത്തിൽ നിര്‍ഭയമായി പങ്കെടുത്ത് ധീരതയ്ക്കുള്ള ബഹുമതി നേടിയവരാണവർ. അവരിൽ കുറച്ചുപേർ 1980 കളിൽ ശ്രീലങ്കയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവർ ഇപ്പോള്‍ ദേഷ്യത്തിലാണ്. പ്രക്ഷോഭകരെ ദേശവിരുദ്ധർ, തീവ്രവാദികൾ, ഖാലിസ്ഥാനികൾ എന്നൊക്കെ സർക്കാരും മാദ്ധ്യമങ്ങളിലെ ശക്തരായ ചില വിഭാഗങ്ങളും വിളിച്ച് അപഹസിയ്ക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നിനും അവരെ കുപിതരാക്കാനാവില്ല. “സമാധാനപരായി … Continue reading യുദ്ധവീരന്മാർ കർഷകർക്കുവേണ്ടി പുതിയ യുദ്ധങ്ങളിൽ

ഉപ്പളങ്ങളില്‍ നര്‍മ്മദയില്‍ നിന്നുള്ള അധിക ജലത്തെ കടത്തിവിടുന്നതിനെതിരെ ഗുജറാത്തിലെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു

Little Rann of Kutch ന്റെ തുടക്കമായ ഗുജറാത്തിലെ Surendranagar ജില്ലയിലെ Kharagoda യില്‍ ഉപ്പ് കര്‍ഷകര്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുകയാണ്. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അവര്‍ അടുത്ത പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറയുന്നു. എല്ലാ വര്‍ഷവും നര്‍മ്മദയില്‍ നിന്നുള്ള അധിക ജലം ഈ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നു. വെള്ളം കയറുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ഉപ്പുത്പാദനം 40% കുറഞ്ഞിരിക്കുന്നു. — സ്രോതസ്സ് newsclick.in | 18 Feb 2021

പൌരന്‍മാരെ തീവൃവാദികളെന്ന് മുദ്രകുത്തുന്ന നിയമമെഴുതുന്നവരാണ് തീവൃവാദികള്‍

Humanity first. #FarmersProtest

ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ ബ്രുക്‌ലിന്‍ പാലം അടപ്പിച്ചു

New York Cityയില്‍ ബുധനാഴ്ച ടാക്സി ഡ്രൈവര്‍മാര്‍ Brooklyn Bridge അടപ്പിച്ചു. കൊറോണവൈറസ് മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം medallion ന് വേണ്ടി എടുത്ത തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം. സമരത്തിന്റെ വീഡിയോ New York Taxi Workers Alliance (NYTWA) പ്രസിദ്ധപ്പെടുത്തി. ഡസന്‍ കണക്കിന് മഞ്ഞ കാബ് ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്ന് 25,000 അംഗങ്ങളുള്ള യൂണിയന്റെ പത്രപ്രസ്ഥാവനയില്‍ പറയുന്നു. https://twitter.com/NYTWA/status/1359577470719164419?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Feb 10, 2021

കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട

“ഈ സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നതേയില്ല. അവര്‍ വലിയ കമ്പനികളുടെ പക്ഷമാണ് ചേര്‍ന്നിരിക്കുന്നത്. അവര്‍ക്ക് APMC യും കൊടുത്തു. കര്‍ഷകരെ സഹായിക്കാതെ അവര്‍ എന്തുകൊണ്ടാണ് അവരെ സഹായിക്കുന്നത്?” വടക്കന്‍ കര്‍ണാടകയിലെ Belagaviജില്ലയിലെ Belagavi താലൂക്കിലെ കാര്‍ഷിക തൊഴിലാളിയായ Shanta Kamble ചോദിക്കുന്നു. ബാംഗ്ലൂര്‍ നഗര റയില്‍വേ സ്റ്റേഷന് മുമ്പില്‍ നഗരത്തിന്റെ കേന്ദ്രത്തിലെ മെജസ്റ്റിക്ക് പ്രദേശത്ത് മുഴങ്ങിക്കേള്‍ക്കുന്ന ‘Kendra sarkara dhikkara’ (ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അപലപിക്കുന്നു) എന്ന മുദ്രാവാക്യം കേട്ടുകൊണ്ടിരിക്കുകയാണ് അവര്‍. — സ്രോതസ്സ് ruralindiaonline.org | Gokul … Continue reading കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട

സാധാരണ നിക്ഷേപകര്‍ വാള്‍സ്ട്രീറ്റിലെ തടിയന്‍ പൂച്ചകള്‍ക്കെതിരെ

protest outside the Securities and Exchange Commission after online investing companies like Robinhood blocked trades in Gamestop to prevent retail investors from challenging hedge funds [ഓഹരി കമ്പോളം ഒരു തട്ടിപ്പാണ്.]

കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു

കൊറോണവൈറസ് മഹാമാരിയുടെ സമയത്ത വാടകക്കാരുടെ ഒഴുപ്പിക്കലിനെതിരായ പ്രതിഷേധമായി കാലിഫോര്‍ണിയയിലെ San Jose യിലെ Santa Clara County Superior Court നടന്ന ഒഴുപ്പിക്കല്‍ വാദത്തെ Regional Tenant Organizing Network ന്റെ നേതൃത്വത്തിലുള്ള 100 വാടകക്കാരും വക്കീലുമാരും തടസപ്പെടുത്തി. പ്രതിഷേധക്കാര്‍ കോടതി കവാടം തടസപ്പെടുത്തി. രാവിലത്തെ മണിക്കൂറുകളില്‍ അവര്‍ കോടതിയുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കി. പിന്നീട് അവരെ County Sheriff ന്റെ പോലീസുകാര്‍ അക്രമാസ്കതമായി നീക്കം ചെയ്യുകയാണുണ്ടായത്. കോടതി പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിന് 9 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. … Continue reading കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു