ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി

അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് … Continue reading ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി

ക്യാപ്പിറ്റോള്‍ ഉപരോധത്തിനകത്തുനിന്നുള്ള ചലച്ചിത്രം

A Reporter’s Footage from Inside the Capitol Siege | The New Yorker Luke Mogelson followed Trump supporters as they forced their way into the U.S. Capitol, using his phone’s camera as a reporter’s notebook.

ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു

ദീര്‍ഘകാലത്തെ ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത Walden Bello യെ “cyber libel” കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണിത് എന്ന് മിക്കവരും കരുതുന്നു. 1965 മുതല്‍ 1986 വരെ അമേരിക്കയുടെ പിന്‍തുണയോടെ രണ്ട് ദശാബ്ദക്കാലം ഫിലിപ്പീന്‍സില്‍ നിഷ്ഠൂര ഭരണം നടത്തിയ ഏകാധിപതി Ferdinand Marcos ന്റെ മകനായ പുതിയ പ്രസിഡന്റ് Ferdinand Marcos. ജനങ്ങള്‍ നടത്തിയ ഒരു വിപ്ലവത്തിലായിരുന്നു Marcos ന് അധികാരം നഷ്ടപ്പടത്. മുമ്പത്തെ പ്രസിഡന്റ് … Continue reading ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു

എങ്ങനെയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ട്രമ്പിന്റെ വളര്‍ച്ചക്ക് ഇന്ധനം നല്‍കിയത്

Nolan Higdon

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു

വ്യാപകമായ ബഹളത്തിന് ശേഷം അദ്ധ്യാപകരുടെ ഒരു സംഘടനയും, കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള നിര്‍ണ്ണായകമായ അദ്ധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ, NCERTക്കെതിരെ മുന്നോട്ട് വന്നു. ഈ തിരുമാനം പുനപരിശോധിക്കണമെന്നും അവ തിരികെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. Teachers Against Climate Crisis (TACC) എന്ന സംഘടന പ്രസ്ഥാവനയില്‍ പറഞ്ഞു. ഹരിതഗൃഹപ്രഭാവം, കാലാവസ്ഥ, പൊതുജന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ 6 മുതല്‍ 12 ആം ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. 11ാം ക്ലാസിന്റെ ഭൂമിശാസ്ത്ര സിലബസില്‍ നിന്ന് ഹരിതഗൃഹ … Continue reading കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു

ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു

സായുധനായ ഒരു മനുഷ്യനെ ജനപ്രതിനിധി പ്രമീള ജയപാലിന്റെ വീടിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു. അവര്‍ ഇന്‍ഡ്യയിലേക്ക് തിരികെ പോയില്ലെങ്കില്‍ അവരെ കൊല്ലുമെന്ന് അയാള്‍ ഭീഷണി മുഴക്കി. പോലീസിലേക്ക് 911 ഫോണ്‍ അവര്‍ വിളിച്ചതിന് ശേഷം സിയാറ്റില്‍ പോലീസ് എത്തി. "Go back to India, I'm going to kill you" എന്ന് വിളിച്ച് പറയുന്നത് താന്‍ കേട്ടെന്ന് അയല്‍വാസി പോലീസിനോട് പറഞ്ഞു. ജയപാല്‍ ഇന്‍ഡ്യയിലാണ് ജനിച്ചത്. കൌമാര കാലത്ത് അവര്‍ അമേരിക്കയിലെത്തി. House of … Continue reading ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു

ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു

ഒരു മര കുരിശിന് മുമ്പില്‍ മൂന്ന് പുരുഷന്‍മാര്‍, കണ്ണുകളടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരു പുരുഷന്‍ വലിയൊരു ബൈബിളിന് ചുറ്റും കൈകള്‍ ചൂറ്റി അതിനെ ഒരു പരിച പോലെ നെഞ്ചിനോടമര്‍ത്തി വെക്കുന്നു. ജനക്കൂട്ടത്തില്‍ മുഴുവനും ആളുകള്‍ "യേശു രക്ഷിക്കും" എന്ന ബാനര്‍ പിടിച്ച മുഷ്ടിചുരുട്ടി ആകാശത്തേക്ക് പിടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ പള്ളിയുടെ ജാഥ പോലെ തോന്നും. എന്നാല്‍ ഈ സംഭവം ഒരു പുനര്‍ജന്മമല്ല. ചിലരിതിനെ ക്രിസ്തുമത ലഹള എന്നാണ് വിളിക്കുന്നത്. 2020 ലെ പ്രസിഡന്റ് … Continue reading ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു