ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്

Quebec Cityയില്‍ നിന്ന് 125 km അകലെയുള്ള Saint-Martin ലെ Atelier PJB യിലെ ഒരു തൊഴിലിടത്ത് വെച്ച് ജൂണ്‍ 15 ന് 14-വയസുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. ബാല തൊഴിലാളിയുടെ മേലെ അവന്റെ forklift truck കയറിപ്പോകുകയാണുണ്ടായത്. Quebec ല്‍ അത്തരം യന്ത്രം ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 ആണ്. Quebecലേയും ക്യാനഡയില്‍ മൊത്തത്തിലും വളരുന്ന ബാലവേല പ്രകടമാക്കുന്നതാണ് ഈ ദാരുണ സംഭവം. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. യഥാര്‍ത്ഥത്തില്‍ കൌമാരക്കാരായ തൊഴിലാളികള്‍ക്ക് ഗൌരവകരമായി മുറിവേല്‍ക്കുകയോ … Continue reading ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്

ബ്രിട്ടീഷ് പോലീസ് കുട്ടികളെ കുറ്റകൃത്യ ചാരന്‍മാരായി ഉപയോഗിക്കുന്നു

ഗുണ്ടാ സംഘങ്ങളേയും മയക്കുമരുന്ന് കച്ചവടക്കാരേയും ഭീകരവാദി കുറ്റ സംഘങ്ങളേയും കുറിച്ച് നിരീക്ഷിക്കാനായി ബ്രീട്ടണിലെ പോലീസും രഹസ്യാന്വേഷണ സംഘങ്ങളും കുട്ടികളെ "covert human intelligence source (CHIS)" എന്ന പരിപാടിയില്‍ ഉപയോഗിക്കുന്നു. House of Lords ല്‍ കഴിഞ്ഞ ആഴ്ച വെച്ച റിപ്പോര്‍ട്ടിലാണിതുള്ളത്. ദേശീയവും അന്തര്‍ ദേശീയവുമായ നിയമ പ്രകാരം കുട്ടികളെ ബാധിക്കുന്ന നിയമങ്ങള്‍ അവരുടെ ഏറ്റവും നല്ല ഗുണകരമായ രീതിയിലെ എടുക്കാവൂ. അവരുടെ ക്ഷേമമാകണം പ്രാധമിക പരിഗണനയിലേക്ക് വരേണ്ടത്. അവരെ ചാരന്‍മാരായി ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഗുണകരമാകും എന്ന … Continue reading ബ്രിട്ടീഷ് പോലീസ് കുട്ടികളെ കുറ്റകൃത്യ ചാരന്‍മാരായി ഉപയോഗിക്കുന്നു

ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു

ഹൈദരാബാദിലെ ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ന് അടുത്ത് കുട്ടികളെ, ചിലര്‍ക്ക് 8 വയസാണ് പ്രായം, മോചിപ്പിച്ചു എന്ന് പോലീസ് പറയുന്നു. 8 നും 14 നും ഇടക്ക് പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ബീഹാര്‍, പശ്ഛിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ബാലവേലക്കെതിരേയും കാണാതായ കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്ന "Operation Smile" എന്ന സന്നദ്ധയും ഈ ശ്രമത്തില്‍ പങ്കെടുത്തു. ഹൈദരാബാദില്‍ നിന്ന് തന്നെ ഒരുമാസം മുമ്പ് മറ്റൊരു ഫാക്റ്ററിയില്‍ നിന്ന് 200 കുട്ടികളെ മോചിപ്പിച്ചിരുന്നു. അവരും … Continue reading ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു

കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ “സുസ്ഥിര” പാം ഓയില്‍ എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു

ബാലവേല, നിര്‍ബന്ധിത തൊഴില്‍ എന്നിവ Nestlé, Colgate-Palmolive, Unilever, Procter & Gamble, Kellogg's തുടങ്ങിയ ആഗോള കമ്പനികളുടെ ലാഭത്തെ വര്‍ദ്ധിപ്പിക്കുന്നു എന്ന് Amnesty International ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ പാമായില്‍ കമ്പനിയായ സിംഗപ്പൂരിലെ Wilmar ന്റെ ഇന്‍ഡോനേഷ്യയിലെ പ്ലാന്റേഷനുകളില്‍ 8 വയസ് പ്രായമായ കുട്ടികളെ പണിയെടുപ്പിക്കുക ഉള്‍പ്പെടെയുള്ള തൊഴില്‍ പീഡനങ്ങളെ കോര്‍പ്പറേറ്റുകള്‍ അവഗണിക്കുകയാണ്. "ഉപഭോക്താക്കളോട് തങ്ങള്‍ "സുസ്ഥിര പാം ഓയില്‍" ആണ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എന്നാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരായ Colgate, Nestlé, … Continue reading കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ “സുസ്ഥിര” പാം ഓയില്‍ എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു

വാര്‍ത്തകള്‍

സൗരോര്‍ജ്ജത്താല്‍ L.A. Council തിളങ്ങുന്നു വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സൗരോര്‍ജ്ജം ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള അനുവാദം നല്‍കുന്ന നിയമം City Council പാസാക്കി. ദീര്‍ഘകാലം ചര്‍ച്ചയിലായിരുന്ന feed-in tariff പരിപാടി Department of Water and Power ന് വേണ്ടി 10 മെഗാവാട്ട് ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് 10,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. $30 ലക്ഷം ഡോളര്‍ ചിലവാക്കുന്ന ഈ പദ്ധതി വൈദ്യതി വിതരണ കമ്പനികള്‍ക്ക് വീട്ടുകാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിലയിടാന്‍ സഹായിക്കും. തീരപ്രദേശ ശുദ്ധീകരണം കഴിഞ്ഞ 26 വര്‍ഷത്തെ … Continue reading വാര്‍ത്തകള്‍

ഇന്‍ഡ്യയിലെ ബാലവേല

ഇന്‍ഡ്യയിലെ പരുത്തി തോട്ടങ്ങളില്‍ മൊണ്‍സാന്റൊ കുട്ടികളേ പണിയെടുപ്പിക്കുന്നു. Uyyalawada സ്ഥാലത്തെ കൃഷിക്കാര്‍ മൊണ്‍സാന്റൊക്ക് വേണ്ടി ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ജനിതക മാറ്റങ്ങള്‍ വരുത്തിയ പരുത്തി വിത്ത് process ചെയ്യുന്നവരാണ്. ഈ വിത്ത് breed ചെയ്യാന്‍ ചെടിയേ cross-pollinate ചെയ്യേണം. വളരെ ശ്രമകരമാണ് ഈ ജോലി. ഒരേക്കര്‍ സ്ഥലത്ത് ഇങ്ങനെ ചെയ്യാന്‍ ഒരു ഡസന്‍ ജോലിക്കാര്‍ കുറേ മാസങ്ങള്‍ പണിയെടുക്കേണ്ടിവരും. കൃഷിക്കാര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ ചിലവ് കുറഞ്ഞ ജോലിക്കാരെ ഉപയോഗിക്കണം. അതായത് കുട്ടികള്‍. വിളവെടുപ്പ് നടത്തുന്നതിനും അവര്‍ ചിലവ് … Continue reading ഇന്‍ഡ്യയിലെ ബാലവേല