പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഇനിമുതൽ പ്രയോഗിക്കില്ലെന്ന് ഇന്ത്യ സ്വകാര്യമായി ഉറപ്പുനൽകിയെന്ന് അമേരിക്ക-ഇന്ത്യ ബിസിനസ് കൗൺസിൽ, അമേരിക്കയിലെ മരുന്ന് ഉത്പാദകരുടെ സംഘടനയായ ഫാർമസ്യൂട്ടിക്കൽ റിസർച്ച് ആൻഡ് മാനുഫാക്ചറേഴ്‌സ് ഓഫ് അമേരിക്ക, യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ വൻകിട മരുന്നുകമ്പനികളുടെ താത്പര്യത്തിന് വഴങ്ങി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ മാറ്റം വരുത്താനുള്ള അമേരിക്ക-ഇന്ത്യ ഭരണാധികാരികളുടെ രഹസ്യവും പരസ്യവുമായ നീക്കങ്ങൾ ഇതിനകം വെളിച്ചത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാർത്ത തീരെ അപ്രതീക്ഷിതമല്ല. ഇന്ത്യൻ പേറ്റന്റ് വ്യവസ്ഥകളിൽ … Continue reading പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

ബോള്‍ഡ്രിനും ലെവിനും, “ബൌദ്ധിക സ്വത്തവകാശത്തിനെതിരെ ഒരു കേസ്”

ബോള്‍ഡ്രിനും ലെവിനും(Boldrin and Levine) എഴുതിയ “ബൌദ്ധിക സ്വത്തവകാശത്തിനെതിരെ ഒരു കേസ്” എന്ന ഒരു പ്രബന്ധം http://levine.sscnet.ucla.edu/papers/intellectual.pdf ല്‍ കൊടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും കോപ്പിചെയ്യാവുന്ന ഒരു ലോകത്തില്‍ പോലും എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ വില്‍ക്കാന്‍ കഴിയുമെന്ന് സാമ്പത്തികമായ വീക്ഷണത്തില്‍ അത് വാദിക്കുന്നു. “പ്രോഗ്രാം ഫ്രീ ആണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കോപ്പി മാത്രമേ വില്‍ക്കാനാകൂ” എന്ന superficial വാദം താങ്കള്‍ കേട്ടിട്ടുണ്ടാവും. ഇന്ന് പ്രതിമാസം ആയിരക്കണക്കിന് കോപ്പികള്‍ വില്‍ക്കുന്ന കമ്പനികളുണ്ട് എന്നതാണ് അതിനുള്ള വ്യക്തമായ മറുപടി. എന്നാല്‍ ഈ ലേഖനം … Continue reading ബോള്‍ഡ്രിനും ലെവിനും, “ബൌദ്ധിക സ്വത്തവകാശത്തിനെതിരെ ഒരു കേസ്”

കൊമോംഗിസ്ഥാാനെക്കുച്ചുള്ള കൌതുകകരമായ ചരിത്രം

(“ബൌദ്ധിത സ്വത്തവകാശ”ത്തെ പൊട്ടിക്കാനുള്ള വാക്കാണത്) “ബൌദ്ധിത സ്വത്തവകാശം” എന്നത് എത്രമാത്രം വഴിതെറ്റിക്കുന്ന(misguided) വാക്കാണെന്ന് വ്യക്തമാക്കാനാണ് ഈ parable ഉപയോഗിച്ചത്. ഞാന്‍ “ബൌദ്ധിത സ്വത്തവകാശം” എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ incoherent ഉം ഒരു അമിത സാമാന്യവല്‍ക്കരണവുമായ, തമ്മില്‍ തമ്മില്‍ ഒരു ബന്ധവുമില്ലാത്ത പല നിയമങ്ങളെ ഒന്നിച്ച് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഞാന്‍ എന്തിനെക്കുറിച്ചാണ് ആളുകള്‍ക്ക് സംസരിക്കുന്നത് എന്ന് ചിന്തിക്കാന്‍ കഴിയില്ല. ഈ നിയമങ്ങള്‍ പരസ്പര ബന്ധമുള്ളതും ഒരുപോലുള്ളതുമാണെന്ന് അവര്‍ക്ക് തീര്‍ച്ചയുണ്ട്. എങ്കിലും ചെറിയ വ്യത്യാസത്തിന്റെ പേരില്‍ ഞാന്‍ … Continue reading കൊമോംഗിസ്ഥാാനെക്കുച്ചുള്ള കൌതുകകരമായ ചരിത്രം