ബ്രിട്ടണിലെ Birmingham, Cardiff, London, Nottingham എന്നീ നാല് നഗരങ്ങളിലുള്ള Eversheds Sutherland ഓഫീസുകള്‍ക്ക് മുമ്പില്‍ 60 പ്രതിഷേധക്കാര്‍ ഒത്തുകൂടി കാലാവസ്ഥ അടിയന്തിരാവസ്ഥക്ക് തീപിടിപ്പിക്കുന്ന പ്രധാന മലിനീകാരികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി. Esso (ExxonMobil), High Speed 2 (HS2) പോലുള്ള കമ്പനികള്‍ക്ക് വേണ്ടി നിരോധന ഉത്തരവുകള് കൊണ്ടുവന്ന് ഭൂമിയുടെ നാശത്തിന് കൂടെ നില്‍ക്കുന്നതിനെതിരായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത് എന്ന് Extinction Rebellion (XR) ഉം HS2 Rebellion പ്രസ്ഥാവനയില്‍ … Continue reading ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക
ടാഗ്: ബ്രിട്ടണ്
കുട്ടികളെ തകര്‍ക്കുന്നത്
https://vimeo.com/17187548 John Pilger #classwar
തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു
പട്ടിണിയും രണ്ട് കൊച്ചുകുട്ടികളുമായി മൂന്ന് കിലോമീറ്റര്‍ നടന്നതിന്റെ ക്ഷീണവും കാരണം ഒരു അമ്മ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കുള്ള South Shields ലെ ആഹാര ബാങ്കിന് മുന്നില്‍ ബോധം കെട്ടുവീണു. ജനുവരി 13 ന് South Tyneside ലെ Hospitality and Hope കേന്ദ്രത്തിലെ ജോലിക്കാര്‍ കുടുബത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും അടിയന്തിര ആഹാര പിന്‍തുണ നല്‍കുകയും ചെയ്തു. ആ അമ്മയും അവരുടെ പങ്കാളിയും ജോലിയുള്ളവരാണ്. കുട്ടികള്‍ക്ക് ആഹാരം മാറ്റിവെക്കുന്നതിനാല്‍ അവര്‍ ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റ് വില gouging കാരണമായുണ്ടാകുന്ന … Continue reading തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു
ഒരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന്‍ മറ്റാരുടേയോ രാജ്യത്തെ മറ്റൊരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന് വാഗ്ദാനം ചെയ്തു
https://www.youtube.com/watch?v=C3rm-KqCPng Miko Peled speaking live in Amsterdam, Netherlands Balfour declaration - One white European racist offering another white European racist a country that belongs to somebody
കോര്‍ബിന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത വര്‍ഷത്തെ പുനര്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ മുമ്പത്തെ ലേബര്‍ പാര്‍ട്ടി നേതാവ് Jeremy Corbyn സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ ലേബര്‍ നേതാവ് Keir Starmer ഉം അയാളുടെ establishment കൂട്ടാളികളും ഈ ഇടതുപക്ഷ ജനപ്രതിനിധി വീണ്ടും പാര്‍ട്ടിയുടെ ബാനറില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരസ്യമായി തടഞ്ഞിരിക്കുകയാണ്. കോര്‍ബിനിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കേണ്ട എന്ന പ്രമേയത്തിന് 22-12 എന്ന വോട്ടോടെ പാര്‍ട്ടിയുടെ National Executive Committee (NEC) പാസാക്കി. https://thecorbynproject.com/action/ — സ്രോതസ്സ് commondreams.org | Mar 28, 2023
ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയും ബ്രിട്ടണും തടഞ്ഞ സിറിയ സത്യവാങ്മൂലം വായിക്കുന്നു
https://www.youtube.com/watch?v=ZgIDlgD_txM José Bustani
ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക
https://www.youtube.com/watch?v=v49AE2nMhTI IDLES Talbot blames his mother’s death on NHS cuts. The album is dedicated to her and she appears on the cover. A loved one perished at the hand of the baron-hearted right Between 2010 and the release of Brutalism, the Conservative-led governments consistently increased the NHS budget by less than was needed — effectively … Continue reading ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക
യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി
3 ലക്ഷം വീടുകള്‍ക്ക് 2 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യവമായ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം Pillswood, Cottingham ല്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഉദ്ഘാടനം ബ്രിട്ടണിലെ ശൈത്യകാലത്തെ ഊര്‍ജ്ജ പ്രതിസന്ധി സാദ്ധ്യതക്കിടക്ക് നാല് മാസം നേരത്തെയാക്കി. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന North Yorkshire ലെ പുനരുത്പാദിതോര്‍ജ്ജ കമ്പനി Harmony Energy ആണ് ഇത് സ്ഥാപിച്ചത്. — സ്രോതസ്സ് bbc.com | 21 Nov 2022
40,000 ല്‍ അധികം റയില്‍ തൊഴിലാളികള്‍ ബ്രിട്ടണില്‍ സമരം ചെയ്യുന്നു
40,000 തൊഴിലാളികളോട് നാല് ദിവസത്തെ സമരത്തിന് Rail, Maritime and Transport Union (RMT) ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. 11% ല്‍ അധികം പണപ്പെരുപ്പം അനുഭവിക്കുന്ന രാജ്യത്ത് കൂലി 7% വര്‍ദ്ധിപ്പിക്കണം എന്ന തൊഴിലാളികളുടെ ആവശ്യം തള്ളിക്കളഞ്ഞ Network Rail എന്ന റയില്‍ കമ്പനിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. health workers, doctors, ambulance drivers, postal workers, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ഏറ്റവും വലിയ ഒരു സമരം തൊട്ട് മുമ്പ് നടത്തിയിരുന്നു. nurses, highway maintenance workers, … Continue reading 40,000 ല്‍ അധികം റയില്‍ തൊഴിലാളികള്‍ ബ്രിട്ടണില്‍ സമരം ചെയ്യുന്നു
വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല
റദ്ദാക്കല്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള നിയമ പഴുത് വടക്കേ ഇംഗ്ലണ്ടിലെ ഒരു പ്രധാന റയില്‍ കമ്പനി ഉപയോഗിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. Guardian ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഒക്റ്റോബറില്‍ TransPennine Express (TPE) അവരുടെ എല്ലാ തീവണ്ടി യാത്രകളുടേയും 30% റദ്ദാക്കി. 20 നവംബര്‍ വരെ 20% ഉം റദ്ദാക്കി. ഈ സേവനങ്ങളില് കൂടുതലും പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയാണുണ്ടായത്. ബാക്കി യാത്രാ മദ്ധ്യേ റദ്ദാക്കപ്പെട്ടു. ഈ വിവരത്തെ TPE വിസമ്മതിക്കുന്നില്ല. പകരം അവര്‍ മാപ്പുപറഞ്ഞു. ജോലിക്കാര്‍ക്ക് രോഗമാണെന്ന … Continue reading വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല