ഉര്‍ദു സ്നേഹത്തിന്റെ ഭാഷയാണ്, ഹിന്ദി സൌഹൃദത്തിന്റെ ഭാഷയാണ്, ഇംഗ്ലീഷോ മാര്‍ക്കറ്റിങ്ങിന്റേതും

Varun Grover Hota Hai Shab-o-Roz Tamasha Mire Aage | Jashn-e-Rekhta 4th Edition 2017

കൈക്കോട്ടിന്റെ താളം

എം.എം.സചീന്ദ്രന്‍ | പാട്ട്കെട്ട് പണിപ്പുുര - പാട്ടും വിയര്‍പ്പും മലയാളത്തിന് ഇത്രയേറെ ഭംഗിയോ! മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രസംഗത്തിലെ മുന്‍കൂട്ടിപ്പറയല്‍

ഒരു നാടക ഉപകരണം എന്ന നിലയില്‍ മുന്‍കൂട്ടിപ്പറയലിന്റെ മൂല രൂപങ്ങള്‍ ആന്റോണ്‍ ചെക്കോവിന്റെ നാടകകൃത്തിനുള്ള ഉപദേശത്തില്‍ കാണാം: “ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന തോക്ക് ആദ്യ രംഗത്തിലുണ്ടെങ്കില്‍, അതുപയോഗിച്ച് അവസാനരംഗത്തില്‍ വെടിവെക്കണം.” പ്രതീക്ഷ സൃഷ്ടിക്കുകയും പിന്നീട് കാഴ്ച്ചക്കാരന്റെ ആഗ്രഹം സഭലമാക്കുകയും ചെയ്യണം. മുന‍കൂട്ടിപ്പറയല്‍(Foreshadowing) എന്നത് പ്രസംഗ ominatio (omen ന്റെ ലാറ്റിന്‍ പദം) രൂപമാണ്. ഒരു നവോദ്ധാന വാചാടോപ ഗ്രന്ഥം അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, “when we do show & foretell what shall hereafter come to … Continue reading മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രസംഗത്തിലെ മുന്‍കൂട്ടിപ്പറയല്‍

ഭാഷ എന്നാല്‍ സാഹിത്യമല്ല

കഴിഞ്ഞ വര്‍ഷം മലയാള ഭാഷയെക്കുറിച്ച് ആലുവയിലെ യൂസി കോളേജില്‍ വെച്ച് നടന്ന ഒരു സെമിനാറില്‍ പങ്കെടുത്തു. എല്ലായിപ്പോഴും കേള്‍ക്കുന്നതുപോലെ ഭാഷയെക്കാളേറെ ഭാവനാ സാഹിത്യ പൊങ്ങച്ചപ്രകടനങ്ങളും ഭാഷയുടെ ഔനിത്യം സാഹിത്യ കൃതികളാണെന്നുമുള്ള പ്രചാരവേല അവിടെയും കേട്ടു. സാഹിത്യം എന്നാല്‍ കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നതാണെന്നാണ് വിക്കിപീഡിയ പറയുന്നത്. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാല്‍ സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം … Continue reading ഭാഷ എന്നാല്‍ സാഹിത്യമല്ല