2018 ലെ ഇന്‍ഡോനേഷ്യ ഭൂമികുലുക്കത്തില്‍ നെല്‍കൃഷിയുടെ ജലസേചനം മണ്ണിടിച്ചിലിനെ മോശമാക്കി

ഇന്‍ഡോനേഷ്യ ദ്വീപായ Sulawesi യിലെ Palu ല്‍ നടന്ന ഭൂമികുലുക്കം കൊണ്ടുണ്ടായ മണ്ണിടിച്ചിലിനെ ജലസേചനം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു എന്ന് Nanyang Technological University, Singapore (NTU Singapore) ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കി. 28 സെപ്റ്റംബര്‍ 2018 ന് ഇന്‍ഡോനേഷ്യയിലെ നഗരത്തില്‍ 7.5 അളവില്‍ ഭൂമികുലുക്കമുണ്ടായി. 4,300 ആള്‍ക്കാരാണ് അന്ന് മരിച്ചത്. ലോകത്ത് സംഭവിച്ച ആ വര്‍ഷത്തെ ഏറ്റവും മാരകമായ ഭൂമികുലുക്കമായിരുന്നു അത്. നെല്‍കൃഷിക്കായി Palu താഴ്വരയിലേക്ക് വെള്ളമെത്തിക്കുന്ന നൂറ്റാണ്ട് പഴയ ജലസേചന പദ്ധതി … Continue reading 2018 ലെ ഇന്‍ഡോനേഷ്യ ഭൂമികുലുക്കത്തില്‍ നെല്‍കൃഷിയുടെ ജലസേചനം മണ്ണിടിച്ചിലിനെ മോശമാക്കി

ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല്‍ തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു. Fukushima No. 2, Fukushima No. 3 യിലേയും … Continue reading ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു