https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact
ടാഗ്: ഭൂമി
നമുക്ക് ഓരോ മിനിട്ടിലും 3 ഏക്കര്‍ വീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
LOSING GROUND agdaily.com
ഈ പ്രതിഷേധം കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ നിലനില്‍പ്പിന്റെ പ്രശ്നമാണ്
#FarmersProtest
മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു
ഇത്തരത്തില്‍ ആദ്യമായി വരുന്ന Uneven Ground: land inequality at the heart of unequal societies എന്ന റിപ്പോര്‍ട്ട് വര്‍ദ്ധിക്കുന്ന ഭൂ അസത്വം എന്ന പ്രശ്നത്തിന്റെ വ്യാപ്തിയേയും വേഗതയേയും കുറിച്ച് പുതിയ വെളിച്ചം വീശുന്നതാണ്. ഗ്രാമങ്ങളിലെ മുകളിലുള്ള 10% ആളുകള്‍ 60% കാര്‍ഷിക ഭൂമി കൈവശം വെച്ചിരിക്കുന്നു. അതേ സമയം താഴെയുള്ള 50% ആളുകള്‍ വെറും 3% മാത്രമേ കൈവശം വെച്ചിട്ടുള്ളു. ഭൂ അസമത്വം കാര്‍ഷിക രംഗത്തുള്ള 250 കോടി ആളുകളുടെ ജീവിതത്തെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു. … Continue reading മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു
ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ലോകത്തെ ഏറ്റവും ബഹുമാന്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ Harvard University അവരുടെ endowment funds സുരക്ഷിതമായ ആസ്തികള്‍ തേടാന്‍ തുടങ്ങി. ബ്രസീല്‍, ആഫ്രിക്ക, Oceania, കിഴക്കന്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമിയില്‍ $100 കോടി ഡോളര്‍ നിക്ഷേപം അവര്‍ നടത്തി. എന്നാല്‍ അടുത്തകാലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ബ്രസീലില്‍ ആണ് ഹാര്‍വാര്‍ഡിന്റെ നിക്ഷേപത്തിലെ പകുതിയും ചെയ്തിരിക്കുന്നത്, $45 കോടി ഡോളര്‍. അതില്‍ കൂടുതലും Cerrado പുല്‍മേടുകളിലെ പരമ്പരാഗത സമൂഹങ്ങളും അടിമവംശ പിന്‍മുറക്കാരായ … Continue reading ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്
ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്
ദശലക്ഷക്കണക്കിന് വര്‍ഷം നീണ്ട് നിന്നിരുന്ന ഹിമയുഗം അവസാനിച്ചത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് ചെറുതായി കൂടിയ സ്ഥിതിയിലെത്തിയതിനാലാണ് New University of Melbourne ലെ ഗവേഷകര്‍ കണ്ടെത്തി. ആ സമയത്ത് കൂടുതല്‍ സമയത്തേക്ക് കൂടുതല്‍ ശക്തമായ വേനല്‍കാലം ഉണ്ടാകുകയും ഉത്തരാര്‍ദ്ധഗോളത്തിലെ മഞ്ഞ് പാളികള്‍ ഉരുകുകയും ചെയ്തു. അത് ഭൂമിയിലെ കാലാവസ്ഥയെ തള്ളിനീക്കി, കഴിഞ്ഞ 11,000 വര്‍ഷങ്ങളായി നമ്മളനുഭവിക്കുന്ന ഊഷ്മളമായ 'interglacial' സ്ഥിതിയിലെത്തിച്ചു. ഇറ്റലിയിലെ stalagmites ല്‍ നിന്നും പോര്‍ട്ടുഗലിന്റെ തീരത്തെ കടലില്‍ നിന്ന് കുഴിച്ചെടുത്ത അവശിഷ്ടങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ … Continue reading ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്
ഇന്‍ഡ്യയില്‍ തുടരുന്ന 703 ഭൂമി തര്‍ക്കങ്ങള്‍ 65 ലക്ഷം ആളുകളെ ബാധിക്കുന്നു
65 ലക്ഷത്തിലധികം ആളുകളും 21 ലക്ഷം ഹെക്റ്റര്‍ ഭൂമിയും 703 തുടരുന്ന ഭൂമി വിവാദത്തില്‍ പെട്ടിരിക്കുകയാണ് എന്ന് Land Conflict Watch (LCW) എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. ‘Locating the Breach’ എന്ന പേരിലെ പഠനം കണ്ടെത്തി. 703 ഭൂമി വിവാദത്തിലെ 335 എണ്ണത്തിലായി Rs 13.7 ലക്ഷം കോടി രൂപ ഉറപ്പ് കൊടുക്കുകയോ സൂക്ഷിച്ച് വെക്കുകയോ നിക്ഷേപ സാദ്ധ്യതയായോ embroiled.2018-19 ലെ രാജ്യത്തിന്റെ GDP യുടെ 7.2% വരും ഈ തുക. ഖനനവുമായി … Continue reading ഇന്‍ഡ്യയില്‍ തുടരുന്ന 703 ഭൂമി തര്‍ക്കങ്ങള്‍ 65 ലക്ഷം ആളുകളെ ബാധിക്കുന്നു
പെന്ഷന് ഫണ്ടുകള്‍ ബ്രസീലിലെ ഭൂമി കൈയ്യടക്കുന്നു
തെക്കെ ഏഷ്യയിലെ 88% ഭൂമി തര്‍ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്
സമൂഹങ്ങളും കമ്പനികളും തമ്മില്‍ ഉണ്ടാകുന്ന ഭൂമി തര്‍ക്കങ്ങളില്‍ 88% വും തീര്‍പ്പാകാതെ പോകുകയാണ് എന്ന് Rights and Resources Institute ന്റെ റിപ്പോര്‍ട്ട് പറയുന്നു. Indonesia, Philippines, Malaysia, Myanmar, Laos, Thailand, Cambodia, Vietnam എന്നിവിടങ്ങളിലെ 51 തര്‍ക്കങ്ങള്‍ വിശകലനം ചെയ്താണ് അവര്‍ ഈ റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന തോതാണിത്. തീര്‍പ്പാകാത്ത തര്‍ക്കങ്ങളുടെ ആഗോള തോത് 61% ആണ്. 2001 മുതലുള്ള പ്രാദേശിക, അന്തര്‍ദേശീയ തര്‍ക്കങ്ങളെ ഈ റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ … Continue reading തെക്കെ ഏഷ്യയിലെ 88% ഭൂമി തര്‍ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്
ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു
മനുഷ്യന്റെ ഭൂമി, വിഭവ അവകാശത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുന്നത് 2016 ല്‍ വര്‍ദ്ധിച്ചു. 2016 ലെ ഓരോ മാസവും 16 ആളുകള്‍ വീതമാണ് കൊലചെയ്യപ്പെട്ടത് എന്ന് PAN Asia Pacific (PANAP) എന്ന സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിക്കാര്‍, ആദിവാസികള്‍, ഭൂമി അവകാശ സംരക്ഷകര്‍ തുടങ്ങിയവരെ കൊല്ലുന്നത് 2015 ലെ ശരാശരിയെക്കാള്‍ 2016 ല്‍ മൂന്ന് മടങ്ങായാണ് വര്‍ദ്ധിച്ചത്. 2015 ല്‍ മൊത്തം 61 പേരായിരുന്നു കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം അത് 171 … Continue reading ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു