മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കന്‍ അവസാനം ഹൈക്കോടതി ഉത്തരവിറക്കി. സകലരും സഭ അദ്ധ്യക്ഷനായ ആലഞ്ചേരി ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു. പള്ളീലച്ചന്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. പക്ഷേ സത്യത്തില്‍ ആലഞ്ചേരി ഒരു ഇരമാത്രമാണ്. അദ്ദേഹത്തെ ക്രൂശിക്കുന്നത് കൊണ്ട് പരിഹാരമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്ഭുതം തോന്നുന്നോ ഇത് കേട്ടിട്ട്? പ്രതികരണ തൊഴിലാളികളായ നാം കഴിഞ്ഞ കാലത്ത് നടത്തിയ പ്രതികരണങ്ങളെല്ലാം ഒന്ന് പുനര്‍പരിശോധിച്ചേ. ദളിതനെതിരായ ആക്രമണമായാലും, നടിക്കെതിരായ ആക്രമണമായാലും, സ്ത്രീകള്‍ക്കെതിരായ ആക്രമണമായാലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായാലും നാം എങ്ങനെയാണ് പ്രതികരിച്ചത്? സംശയം വേണ്ട, നമുക്ക് … Continue reading മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

Advertisements

വത്തിക്കാന്‍ കമ്മീഷനില്‍ നിന്നും പാതിരി ലൈംഗിക പീഡനത്തെ അതിജീവിച്ചയാള്‍ രാജിവെച്ചു

പോപ്പ് ഫ്രാന്‍സിസിന് ഉപദേശങ്ങള്‍ നല്‍കുന്ന, പാതിരിമാര്‍ നടത്തുന്ന ലൈംഗികാക്രണം ഇല്ലാതാക്കാനായി രൂപീകരിച്ച കമ്മീഷനില്‍ നിന്ന് ഒരു പ്രമുഖ അംഗം വത്തിക്കാനില്‍ രാജിവെച്ചു. പള്ളിയുടെ പ്രതികരണമില്ലായ്മയിലാണ് ഈ നടപടി. ഒരു പാതിരി നടത്തിയ ബാല ലൈംഗിക പീഡനം അതിജീവിച്ചയാളാണ് അയര്‍ലാന്റിലെ Marie Collins. കുട്ടികള്‍ക്കും ദുര്‍ബലരായ മുതിര്‍ന്നവര്‍ക്കും വേണ്ട അടിസ്ഥാന സുരക്ഷകള്‍ ഉറപ്പാക്കാന്‍ വത്തിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് രാജിവെക്കുന്നത് എന്ന് അവര്‍ പറ‍ഞ്ഞു. പാതിരിമാര്‍ ലൈംഗികമായി പീഡിപ്പിച്ച ഇരകളെ സഹായിക്കാനായി Archdiocese of New York മാന്‍ഹാറ്റനിലെ പള്ളിയുടെ … Continue reading വത്തിക്കാന്‍ കമ്മീഷനില്‍ നിന്നും പാതിരി ലൈംഗിക പീഡനത്തെ അതിജീവിച്ചയാള്‍ രാജിവെച്ചു