UAEയിലെ ഹാക്കിങ് പ്രവര്‍ത്തിക്ക് 3 സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് വിധിച്ചു

ഹാക്കിങ്ങ് പദ്ധതി നിര്‍മ്മിക്കാന്‍ United Arab Emirates നെ സഹായിച്ചതിന്റെ പേരില്‍ മൂന്ന് വിരമിച്ച അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ വകുപ്പ് കുറ്റം ചാര്‍ത്തി. കയറ്റുമതി ലൈസന്‍സില്ലാതെ ആണ് ഈ ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ കൊടുത്തത്. വ്യക്തിത്വ വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് എന്തിനെയെങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ മൊബൈല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഹാക്കിങ് ഉപകരണം നിര്‍മ്മിച്ച് കൊടുക്കുയും ചെയ്തു. — സ്രോതസ്സ് democracynow.org | Sep 15, 2021

ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം … Continue reading ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍

സൈനിക രഹസ്യാന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലെ ഞെട്ടിപ്പിക്കുന്ന ഡ്രോണ്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ Whistleblower പുറത്തുവിട്ട രേഖകള്‍ Intercept പ്രസിദ്ധപ്പെടുത്തി. “Drone Papers” എന്ന ഈ രേഖകളും മറ്റു രേഖകളും പ്രകാരം, അഫ്ഗാനിസ്ഥാന്‍, യെമന്‍, സോമാലിയ എന്നിവിടങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരക്കാരുടെ എണ്ണത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ കള്ളം പറയുകയാണ്. ലക്ഷ്യം വെച്ച് നടത്തുന്ന ഓരോ വ്യക്തികളുടേയും കൊലപാതക്കിന്റെ കൂടെ അഞ്ചോ ആറോ ലക്ഷ്യത്തിലില്ലാത്ത് ആളുകളും കൊല്ലപ്പെടുന്നു. സാധാരണക്കാരുടെ മരണം ഒഴുവാക്കാനായി പ്രത്യേക ലക്ഷ്യങ്ങളില്‍ ശ്രദ്ധയോടുള്ള, സൂഷ്മമായ കൊലപാതകം … Continue reading Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍

ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു

ദുബായിലെ അധികാരി Sheikh Mohammed Al Maktoum ന്റെ ഭാര്യയായ Princess Haya Bint al-Hussein ലണ്ടനില്‍ രഹസ്യ വാസത്തിലാണ്. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാലാണ് ഇവര്‍ രഹസ്യമായി താമസിക്കുന്നത്. Princess Haya ഈ വര്‍ഷം ആദ്യം ജര്‍മ്മനിയിലേക്കാണ് അഭയാര്‍ത്ഥിയായി പോയത്. അവരെ ദുബായിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് അവരോട് അടുപ്പമുള്ള സ്രോതസ്സുകള്‍ പറയുന്നു. 2004ലാണ് Sheikh Mohammed അദ്ദേഹത്തിന്റെ ആറാമത്തേതും "junior wife"ഉം ആയി ജോര്‍ദ്ദാനില്‍ ജനിച്ച ബ്രിട്ടണില്‍ വിദ്യാഭ്യാസം ചെയ്ത Princess Haya, 45, … Continue reading ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു

3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു

ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം എന്ന് വിളിക്കപ്പെടുന്ന യുദ്ധം കാരണം 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു എന്ന് Brown University യുടെ Watson Institute ന്റെ Costs of War Project കണക്കാക്കുന്നു. ഈ മരണ സംഖ്യ കാണിക്കുന്നത് കൊലപാതകം കുറയുന്നു എന്നല്ല, പകരം അത് ശക്തിയാകുന്നു എന്നാണ്. രണ്ട് വര്‍ഷം മുമ്പെടുത്ത കണക്കെടുപ്പിന് ശേഷം മൊത്തം മരണ സംഖ്യയേക്കാള്‍ 1,13,000 വര്‍ദ്ധിച്ചു. 2001 ന് ശേഷം ഈ മൂന്ന് രാജ്യങ്ങളില്‍ നടന്ന … Continue reading 3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു

ഖത്തറിന് മേലെയുള്ള 13 ആജ്ഞകള്‍

Saudi Arabia and its allies’ list of far-reaching demands for Qatar–including cutting ties with the Muslim Brotherhood, reducing cooperation with Iran, and closing news channel Al Jazeera–is “absurd,” says CODEPINK’s Medea Benjamin — സ്രോതസ്സ് therealnews.com