മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

stem കോശങ്ങള്‍ക്ക് മദ്യം നാശമുണ്ടാക്കുകയും അത് വഴി നിങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യം എന്ന് Cancer Research UK നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Cambridge ലെ MRC Laboratory of Molecular Biology ലെ ശാസ്ത്രജ്ഞര്‍ എലികള്‍ക്ക് എഥനോള്‍ എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന നേര്‍പ്പിച്ച മദ്യം കൊടുത്തു. acetaldehyde ഉണ്ടാക്കുന്ന ജനിതക നാശത്തെ പരിശോധിക്കാനായി പിന്നീട് അവര്‍ ക്രോമസോം വിശകലനവും DNA sequencing നടത്തി. ശരീരം … Continue reading മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു

ഉറക്ക തടസം മുതല്‍ കൂടുതല്‍ ഗൌരവകരമായ neurotoxic ഫലങ്ങള്‍ വരെയുള്ള neurophysiological ഉം cognitive മാറ്റങ്ങളും അമിത മദ്യപാനം ഉണ്ടാക്കുന്നു. പ്രായം കൂടുന്നതും cognitive ശോഷണത്തിന് സംഭാവന നല്‍കുന്നു. അമിത മദ്യപാനവും പ്രായവും തമ്മിലുള്ള ഇടപെലിനെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ട്. വ്യത്യസ്ഥ ഫലങ്ങളാണ് ഇവക്ക്. ഈ പഠനം പരിഗണിക്കുന്നത് പ്രായവും, അമിത മദ്യപാനവും neurocognitive പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധമാണ്. പ്രായമായവരിലെ അമിത മദ്യപാനം മൊത്തം അവബോധ പ്രവര്‍ത്തി, പഠനം, ഓര്‍മ്മ, പേശീ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ദോഷങ്ങളുണ്ടാക്കുന്നു എന്ന് ഫലം … Continue reading ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു

മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും

കൂടുതല്‍ മദ്യപിക്കും തോറും ഹൃദയത്തിന്റെ വേഗത കൂടും എന്ന് European Society of Cardiology നടത്തിയ EHRA 2018 Congress ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. മദിച്ചുല്ലസിക്കലിന് atrial fibrillation മായി ബന്ധമുണ്ട്. ഹൃദയത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് ശ്വാസത്തിലെ മദ്യത്തിന്റെ സാന്ദ്രതയും വര്‍ദ്ധിക്കുന്നു. കൂടുതല്‍ മദ്യപിക്കും തോറും ഹൃദയം ഇടിക്കുന്നതിന്റെ വേഗത വര്‍ദ്ധിക്കും. ഇത്തരത്തില്‍ വേഗത വര്‍ദ്ധിക്കുന്നത് ദീര്‍ഘകാലത്തെ ഹൃദയത്തിന്റെ താള ക്രമത്തെ തെറ്റിക്കുന്നുണ്ടോ എന്ന് ഗവേഷകര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് European Society of Cardiology … Continue reading മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും

ദീർഘകാലമായ മദ്യ ഉപയോഗം തലച്ചോറിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഘടന മാറ്റി, ആകാംഷയും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു

ആരോഗ്യമുള്ള ന്യൂറോണുകളെ നിലനിര്‍ത്തുന്നതില്‍ വളരെ പ്രാധാന്യമുള്ള തലച്ചോറിലെ പ്രതിരോധ കോശങ്ങള്‍ക്ക് ദൌര്‍ബല്യം ഉണ്ടാക്കുന്നതാണ് ദീർഘകാലമായ മദ്യ ഉപയോഗം. അതിന്റെ ഫലമായുണ്ടാകുന്ന നാശം ആകാംഷയേയും മദ്യപാന രോഗത്തിലേക്ക് നയിക്കുന്ന മദ്യപാനത്തേയും ശക്തമാക്കുന്നു. തലച്ചോറില്‍ കാണുന്ന പ്രതിരോധ പ്രോട്ടീന്‍ ആണ് Interleukin 10 (IL-10). ദീര്‍ഘകാലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട സ്വഭാവങ്ങളെ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ദീര്‍ഘകാലത്തെ മദ്യപാനത്തില്‍ amygdala യില്‍ IL-10 വളരേറെ കുറയുകയും അത് ശരിയായ രീതിയില്‍ ന്യൂറോണുകള്‍ക്ക് സന്ദേശം കൊടുക്കുന്നില്ല. അത് മദ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു. മദ്യ … Continue reading ദീർഘകാലമായ മദ്യ ഉപയോഗം തലച്ചോറിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഘടന മാറ്റി, ആകാംഷയും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു

താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കവും മദ്യ ഉപഭോഗവും

ജീവിതത്തിന്റെ തുടക്കത്തില്‍ താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കം മുതിര്‍ന്ന മനുഷ്യരില്‍ മദ്യ ഉപഭോഗ അസുഖം ഉണ്ടാക്കില്ല. എന്നാല്‍ അത് തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ മാറ്റം വരുത്തി ഒരിക്കല്‍ ആശ്രിതത്വം വന്നാല്‍ പിന്നെ മദ്യത്തെ ഉപേക്ഷിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തിക്കും. അമിതമായ മദ്യപാനം ഉണ്ടായിവരുന്നതില്‍ പങ്കുള്ള തലച്ചോറിന്റെ ഭാഗമായ dorsolateral striatum ല്‍ neurotransmitter ആയ glutamate നെ എടുക്കാനുള്ള പ്രോട്ടീനുകളുടെ കുറഞ്ഞ പ്രവര്‍ത്തനം ചിലപ്പോള്‍ ഈ സ്വഭാവവും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു. dorsolateral striatal ന്റെ പ്രവര്‍ത്തനത്തിന് … Continue reading താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കവും മദ്യ ഉപഭോഗവും

മദ്യം ജനിതക നാശം ഉണ്ടാക്കുന്നു

ആണവവികിരണം, മദ്യം പോലുള്ള വിഷവസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുള്ള നാശങ്ങളുടെ ദൈനംദിന ലക്ഷ്യസ്ഥാനങ്ങളാണ് നമ്മുടെ DNA. മദ്യം ദഹിക്കുമ്പോള്‍ acetaldehyde രൂപപ്പെടും. DNAയുടെ രണ്ട് നാടകളെ ബന്ധിപ്പിക്കുന്ന interstrand crosslink (ICL) എന്ന dangerous DNA നാശം acetaldehyde ഉണ്ടാക്കുന്നു. അതിന്റെ ഫലമായി അത് കോശ വിഭജനവും പ്രോട്ടീന്‍ ഉത്പാദനവും തടയുകയും ചെയ്യുന്നു. അവസാനം ICL നാശം കൂടിവന്ന് കോശം ചാകുകയും ക്യാന്‍സര്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഇതിനൊരു അറ്റകുറ്റപ്പണി ഉണ്ട്. acetaldehyde കാരണമുണ്ടാകുന്ന ICLs ന്റെ ആദ്യത്തെ … Continue reading മദ്യം ജനിതക നാശം ഉണ്ടാക്കുന്നു

നിങ്ങളുടെ മദ്യപാനം കുടുംബത്തിലെ മറ്റുള്ളവരുടെ തലച്ചോറിനേയും ബാധിക്കും

മദ്യപാനം തലച്ചോറിനെ ബാധിക്കാനായി നിങ്ങള്‍ മദ്യപിക്കേണ്ട കാര്യമില്ല. പുതിയ പഠനം കാണിക്കുന്നത് ഒരു രക്ഷകര്‍ത്താവ് മദ്യപാനിയായാല്‍ പോലും അത് സജീവം, വിശ്രമം എന്നീ സ്ഥിതികളിലേക്ക് പരസ്പരം മാറുന്ന നിങ്ങളുടെ തലച്ചോറിന്റെ ശേഷിയെ ബാധിക്കും. അതിന് നിങ്ങള്‍ മദ്യപാനിയാണോ എന്നതുമായി ബന്ധമില്ല. മാനസികമായി കഠിനമായ ഒരു പ്രവര്‍ത്തി ചെയ്തുകഴിയുന്നതും വിശ്രമിക്കുന്നതിനും ഇടക്ക് തലച്ചോര്‍ സ്വയം പുനക്രമീകരിക്കുന്നുണ്ട്. എന്നാല്‍ മദ്യപാനിയുള്ള കുടുബംത്തിലെ അംഗങ്ങള്‍ക്ക് ഈ പുനക്രമീകരണം നടക്കുന്നില്ല. ഈ മാറ്റം ഇല്ലാതിരിക്കുന്നതു കൊണ്ട് ആ വ്യക്തികള്‍ക്ക് മാനസികമായി കഠിനമായ പ്രവര്‍ത്തി … Continue reading നിങ്ങളുടെ മദ്യപാനം കുടുംബത്തിലെ മറ്റുള്ളവരുടെ തലച്ചോറിനേയും ബാധിക്കും

പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനവുമായി ബിയറിന്റെ പരസ്യത്തിന് ചിലവാക്കുന്ന പണത്തിന് ബന്ധമുണ്ട്

ബിയര്‍ കമ്പനികള്‍ ഉപയോഗിക്കുന്ന പരസ്യ ബഡ്ജറ്റും പദ്ധതിതന്ത്രങ്ങളും underage മദ്യപാനത്തെ സ്വാധീനിക്കുന്നു എന്ന് Iowa State University നടത്തിയ പഠനത്തില്‍ പറയുന്നു. അതനുസരിച്ച് പരസ്യത്തിന് ചിലവാക്കുന്ന പണം അനുസരിച്ച് വിവിധ ബ്രാന്റ് ബിയര്‍ ഉപയോഗിക്കുന്ന കൌമാരക്കാരുടെ ശതമാനത്തെ ശക്തമായി പ്രവചിക്കാനാകും. ഉദാഹരണത്തിന് യൂപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ 99% കുട്ടികളും Budweiser, Bud Light എന്നീ ബ്രാന്റുകളെക്കുറിച്ച് അറിയാം എന്ന് പറഞ്ഞു. അവരാണ് പരസ്യത്തിന് ഏറ്റവും അധികം തുക ചിലവാക്കുന്നത്. 44% കുട്ടികള്‍ പറയുന്നത് അവര്‍ … Continue reading പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനവുമായി ബിയറിന്റെ പരസ്യത്തിന് ചിലവാക്കുന്ന പണത്തിന് ബന്ധമുണ്ട്

അച്ഛനാകാന്‍ പോകുന്നവര്‍ ഗര്‍ഭധാരണത്തിന് ആറ് മാസം മുമ്പേ മദ്യം ഉപേക്ഷിക്കണം

congenital ഹൃദയ വൈകല്യങ്ങളുണ്ടാകാതിരിക്കാന്‍ രക്ഷകര്‍ത്താക്കളാകാന്‍ പോകുന്നവര്‍ മദ്യം കുടിക്കുന്നത് ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ നിര്‍ത്തണം എന്ന് European Journal of Preventive Cardiology എന്ന European Society of Cardiology (ESC) യുടെ ജേണലിലെ റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭധാരണത്തിന് മൂന്ന് മാസം മുമ്പോ ആദ്യത്തെ trimester ലോ മദ്യപിക്കുന്നത് congenital ഹൃദ്രോഗത്തിന്റെ സാദ്ധ്യത മദ്യപിക്കാത്തവരെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്ക്44% വും സ്ത്രീകള്‍ക്ക് 16% വും വര്‍ദ്ധിപ്പിക്കും. 5 ഓ അതിലധികമോ കുടി ഒറ്റ ഇരിപ്പിന് അകത്താക്കുന്നതിനെയാണ് Binge കുടി … Continue reading അച്ഛനാകാന്‍ പോകുന്നവര്‍ ഗര്‍ഭധാരണത്തിന് ആറ് മാസം മുമ്പേ മദ്യം ഉപേക്ഷിക്കണം

ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു

അന്തര്‍ദേശീയ ഗവേഷകരുടെ ഒരു കൂട്ടം fetal alcohol spectrum disorder (FASD) ലേക്ക് നയിക്കുന്ന തലച്ചോറിലെ ജീവശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തി. ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മദ്യത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ച ഇപ്പോഴത്തെ കൌമാരക്കാരുടെ തലച്ചോറിലെ ബന്ധങ്ങള്‍ ബൌദ്ധിക ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതായി കണ്ടെത്തി. ലോകം മൊത്തമുള്ള ബൌദ്ധിക വികലാംഗത്വത്തിന്റെ പ്രധാന കരാണം FASD ആണ്. ADHD ഉള്‍പ്പടെ ധാരാളം ന്യൂറോളോജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തലച്ചോറിന്റെ ഇടത് വലത് പകുതികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന corpus callosum ലൂടെയുള്ള ബന്ധങ്ങളില്‍ മദ്യം ദോഷം … Continue reading ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു