https://www.ted.com/talks/jennifer_l_eberhardt_how_racial_bias_works_and_how_to_disrupt_it/ Jennifer Eberhardt
ടാഗ്: മനശാസ്ത്രം
ആ കൊച്ച് സ്ക്രീനിലുള്ളതിനേക്കാള്‍ വളരേധികം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കായി പുറത്തുണ്ട്
How Instagram Hacks Your Brain We The Internet TV
മനുഷ്യരാശിക്ക് മേലുള്ള ഒരു ചെക്ക്മേറ്റ്
Tristan Harris Center for Humane Technology
നമ്മുടെ ബന്ധുക്കളെ ഫേസ്‌ബുക്കെങ്ങനെയാണ് പ്രോഗ്രാം ചെയ്തത്
തന്റെ ഇമെയില്‍ inbox നിറയെ തന്റെ സുഹൃത്തുക്കള്‍ തന്റെ wall ല്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് notifications വന്നതായി മൂന്ന് വര്‍ഷം മുമ്പ് തന്റെ ജന്മ ദിനത്തില്‍ ഒരു നിയമ പ്രൊഫസര്‍ കണ്ടു. ആ സന്ദേശങ്ങള്‍ അദ്ദേഹത്തെ ദുഖിതനാക്കി. നിറഞ്ഞ inbox ശല്യപ്പെടുത്തുന്നതാണ്. എന്നാല്‍ ശരിക്കും വിഷമിപ്പിച്ചത് ഫേസ്‌ബുക്കില്‍ നിന്ന് അദ്ദേഹം തന്റെ ജന്മദിനം വെളിപ്പെടുത്തി എന്ന കാര്യത്തിലായിരുന്നു. അത് സാമൂഹ്യ ശൃംഖലക്ക് അവശ്യമല്ല. അതുപോലെ സ്വകാര്യത നിയമം പാലിക്കണമെന്നുമില്ല. ചിലയാളുകള്‍ തെറ്റായാണ് … Continue reading നമ്മുടെ ബന്ധുക്കളെ ഫേസ്‌ബുക്കെങ്ങനെയാണ് പ്രോഗ്രാം ചെയ്തത്
ആസക്തി, വിഷാദം, ഓപ്പ്യോഡ് സാംക്രമികരോഗം, ഇവ എന്താണ് നമ്മോട് പറയുന്നത്?
Johann Hari
സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു
28 വിദ്യാര്‍ത്ഥികളുടെ ഏഴ് ദിവസത്തെ മുഖാമുഖം, ഫോണ്‍, നിമിഷ സന്ദേശം, ഇമെയില്‍ തുടങ്ങിയ ആശയവിനമയം വഴിയുള്ള സാമൂഹ്യ ഇടപെടലുകളുടെ റിപ്പോര്‍ട്ട് 2004 ല്‍ ആശയവിനിമയ ഗവേഷകന്‍ ആയ Jeff Hancock ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉണ്ടാക്കി. ഓരോ സാമൂഹ്യ ഇടപെടലിലും തങ്ങളെത്ര പ്രാവശ്യം കള്ളം പറഞ്ഞെന്ന് വിദ്യാര്‍ത്ഥികളും റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സാങ്കേതിക സൌകര്യങ്ങളുള്ള, അതായത് ഫോണുകള്‍, സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴാണ് സാമൂഹ്യ ഇടപെടലില്‍ ഏറ്റവും കൂടുതല്‍ കള്ളം ആളുകള്‍ പറയുന്നത്. ഏറ്റവും കുറവ് സംഭവിച്ചത് ഇമെയിലിലാണ്. അതില്‍ … Continue reading സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു
വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ
വേദന എന്തുകൊണ്ടുണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുനര്‍ചിന്ത. വേദനക്ക് ഒരു പരിഹാരം കണ്ടെത്തിയാല്‍ ദീര്‍ഘകാലമായി വേദനസഹിക്കുന്ന രോഗികള്‍ക്ക് സന്തോഷമാകും, വേദനയുടെ പ്രക്രിയ നടത്തുന്ന തലച്ചോറിലെ ശൃംഖലയില്‍ മാറ്റം വരുത്തല്‍ അതാണ് University of Colorado Boulder നയിച്ച ഗവേഷണത്തിന്റെ ലക്ഷ്യം. JAMA Psychiatry യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. നാല് ആഴ്ച നീണ്ടുനിന്ന Pain Reprocessing Therapy (PRT) എന്ന മനശാസ്ത്രപരമായ ചികില്‍സയില്‍ പങ്കെടുത്ത ദീര്‍ഘകാലമായി പുറംവേദന സഹിക്കുന്ന രോഗികളിലെ മൂന്നില്‍ രണ്ട് പേരുടേയും വേദന ഇല്ലാതാകുകയോ, വളരെ … Continue reading വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ
അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും
കടുത്ത രൂപത്തിലെ അക്രമങ്ങളെ പോലെ അടിക്കുന്നതും കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ തടസപ്പെടുത്തുന്നതാണ് എന്ന് Harvard ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അടി കിട്ടുന്ന കുട്ടികളുടെ prefrontal cortex (PFC) ലെ salience network ന്റെ ഭാഗമായ സ്ഥലങ്ങളുള്‍പ്പടെ പല ഭാഗങ്ങളിലും നാഡീകോശങ്ങളില്‍ കൂടുതല്‍ പ്രതികരണം ഉണ്ടാകുന്നു. ഭീഷണി പോലെ പരിണതഫലപരമായ ചുറ്റുപാടിലെ സൂചനകളോട് പ്രതികരിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് അത്. തീരുമാനമെടുക്കലിലും, സന്ദര്‍ഭങ്ങളുടെ processing നേയും അത് ബാധിക്കും. ആകാംഷ, വിഷാദം, സ്വഭാവപ്രശ്നങ്ങള്‍, ലഹരി ആസക്തി തുടങ്ങിയ … Continue reading അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും
കര്‍ക്കശക്കാരനായ അച്ഛന്റെ അധികാരത്തെ ആര്‍ക്കും വെല്ലുവിളിക്കാനാകില്ല
https://soundcloud.com/user-253479697/12-the-pardoners-tale George Lakoff FrameLab #CL
വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു
പ്രണയബന്ധങ്ങള്‍ തകരുന്നതിന്റെ വൈകാരിക വേദന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. Lancaster Universityയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ആദ്യത്തെ "ബിഗ് ഡാറ്റ" വിശകലനമായിരുന്നു അത്. ആശുപത്രിയിലോ കൌണ്‍സിലിങ്ങിലോ എത്തപ്പെടാതെ പുറത്ത് നില്‍ക്കുന്ന ആളുകളുടെ ഏറ്റവും സാധാരണമായ പ്രണയബന്ധ പ്രശ്നങ്ങളുടെ ഒരു മാപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ശ്രമം. പ്രണയബന്ധത്തിലെ പ്രശ്നങ്ങളനുഭവിച്ച 1.84 ലക്ഷം ആളുകളുടെ ജനസംഖ്യാപരവും മനശാസ്ത്രപരവുമായ സ്വഭാവങ്ങള്‍ ശേഖരിച്ച് സാധാരണ ഭാഷ പ്രക്രിയ … Continue reading വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു