തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും

പലജോലിചെയ്യുന്നത് (multitasking) ആളുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല അവരില്‍ സന്തോഷകരമല്ലാത്ത വികാരങ്ങളും പ്രകടമാകും. അത് മൊത്തം ഓഫീസ് സംസ്കാരിത്തില്‍ മോശകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. പലജോലിചെയ്യുന്ന വ്യക്തികള്‍ അങ്ങനെ ചെയ്യാത്ത മറ്റുള്ളവരേക്കാള്‍ ദുഖിതരാണ്. ആ ദുഖത്തിന്റെ കൂടെ ഭയത്തിന്റെ ഒരു സ്പര്‍ശവും ഉണ്ട്. പലജോലിചെയ്യുന്നത് വലിയൊരു മാനസിക ഭാരമാണുണ്ടാക്കുന്നത്. അത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അത് ദുഖത്തിന്റെ രൂപത്തില്‍ പ്രകടമാകും. അതിനോടൊപ്പമുള്ള പേടി അമ്പരപ്പിക്കുന്നതാണ്. അടുത്ത തടസത്തെക്കുറിച്ചുള്ള അബോധമനസിലെ പ്രതീക്ഷയില്‍ വേരുന്നിയതാണത്. പലജോലി ചെയ്യുന്നത് വ്യപകമായ രീതിയായതിനാല്‍ ഈ … Continue reading തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും

നിങ്ങളുടെ തൊഴില്‍ നിങ്ങളെ കൊല്ലുന്നുവോ?

നമ്മുടെ മാനസികാരോഗ്യത്തിനും മരണത്തിനും തൊഴിലിലെ നമ്മുടെ സ്വയംഭരണാവകാശം, നമ്മുടെ ജോലി ഭാരം, ജോലി ആവശ്യകത, ആ ആവശ്യകത കൈകാര്യം ചെയ്യാനുന്ന നമ്മുടെ ബൌദ്ധിക ശേഷി എന്നിവയുമായി ശക്തമായ ബന്ധമുണ്ട് എന്ന് Indiana University Kelley School of Business നടത്തിയ പഠനത്തില്‍ കണ്ടെത്തി. തൊഴില്‍ ആവശ്യകത ആ തൊഴില്‍ നല്‍കുന്ന നിയന്ത്രണ ശേഷിയേക്കാളോ ആ ആവശ്യകത കൈകാര്യം ചെയ്യാനുള്ള വ്യക്തിയുട ശേഷിയേക്കാളോ കൂടുതലാകുമ്പോള്‍ അവിടെ മാനസികാരോഗ്യത്തിന്റെ കുറവ് സംഭവിക്കും. അതിനനുസരിച്ച് മരണത്തിന്റെ സാദ്ധ്യതയും വര്‍ദ്ധിക്കും. തൊഴില്‍ നിയന്ത്രണവും … Continue reading നിങ്ങളുടെ തൊഴില്‍ നിങ്ങളെ കൊല്ലുന്നുവോ?

ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു

സിനിമകള്‍ക്ക് എന്തുകൊണ്ട് വളരെ പ്രചാരം കിട്ടുന്നു? ഏറ്റവും നല്ല നാടകങ്ങളോട് അവക്കെ എന്തുകൊണ്ട് മല്‍സരിക്കാനാകുന്നു? ആദ്യത്തെ act ല്‍ തന്നെ ഇതിവൃത്തം വിശദമാക്കിയ മൂന്ന് acts ഉള്ള ഒരു നാടകത്തില്‍ മൊത്തം താല്‍പ്പര്യം നിലനിര്‍ത്തുക ഒരു നഗര സദസിന് വിഷമമാണ്. ആധുനികത പ്രവര്‍ത്തിയുടെ ചുരുക്കം ആവശ്യപ്പെടുന്നു. ചിത്രനാടകങ്ങളില്‍ സംഗ്രഹ രൂപത്തില്‍ ആണ് കഥകള്‍ പറയുന്നത്. ഏറ്റവും കുറച്ച് സമയത്താണ് ഇതിവൃത്തം തുറന്ന് വരുന്നത്. ഒരു വേദി നാടകത്തിന് മൂന്ന് മണിക്കൂര്‍ സമയം വേണമെങ്കില്‍ ഒരു ചിത്രനാടകം ചിത്രങ്ങളിലൂടെ … Continue reading ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു

കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ പകുതിയും സ്ക്രീനിന് മുന്നിലാണ് ചിലവാക്കുന്നത്

NBC News ല്‍ വന്ന Common Sense Media ന്റെ റിപ്പോര്‍ട്ട് പ്രകാരം 8 - 12 പ്രായമുള്ള കുട്ടികള്‍ പ്രതിദിനം ഏകദേശം 5 മണിക്കൂറും കൌമാരക്കാര്‍ പ്രതിദിനം 7.5 മണിക്കൂറുകളുമാണ് സ്ക്രീനുകള്‍ക്ക് മുമ്പില്‍ ചിലവാക്കുന്നത്. കുട്ടികളുടെ ഡിജിറ്റല്‍ സ്വഭാവങ്ങളും സ്കൂളുകളിലേയും വീടുകളിലേയും പരിപാടികളുടെ തോതും പഠിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ സ്കൂളിലേക്കുള്ള ഗൃഹപാഠത്തിന് വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നതിനെ ഇവിടെ കണക്കാക്കിയിട്ടില്ല. സ്മാര്‍ട്ട്ബോര്‍ഡുകളും സ്ക്രൂള്‍ കമ്പ്യൂട്ടറുകളും മിക്ക ക്ലാസുകളുടേയും ഭാഗമാണല്ലോ. ക്യാനഡയിലെ Université de … Continue reading കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ പകുതിയും സ്ക്രീനിന് മുന്നിലാണ് ചിലവാക്കുന്നത്

നവലിബറലിസം, പരിപൂര്‍ണ്ണതാസിദ്ധാന്തം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇവ തമ്മിലുള്ള ബന്ധം

Thomas Curran

ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു

ചൈനയിലെ ചെറുപ്പക്കാരികളായ സ്ത്രീകള്‍ മുമ്പത്തേതിലും കൂടുതല്‍ വ്യക്തി സ്വാതന്ത്ര്യമുള്ള, വരുമാനമുള്ള, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ലഭ്യമായ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. അത് സ്ത്രീ സൌന്ദര്യത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ മാറ്റുന്നു. അവര്‍ ആംഗ്ലോ-യൂറോപ്യന്‍ സൌന്ദര്യ ചിത്രത്തെയാണ് ശരിക്കും അംഗീകൃതമാക്കുന്നത്. അത് പാശ്ചാത്യവല്‍ക്കരിച്ച സംസ്കാരം മാത്രമല്ല, പകരം മാറുന്ന ജന്റര്‍ കടമകള്‍, ചൈനീസ് സമ്പദ്‍‌വ്യസ്ഥയിലെ വര്‍ദ്ധിച്ച ഉപഭോഗ സംസ്കാരം തുടങ്ങി പല ഘടകങ്ങളുടെ ഒരു കൂടിച്ചേരലാണ്. അത് അതിവേഗം വളരുകയാണ്. അമേരിക്കയിലെ സ്ത്രീകളെക്കാളേറെ ചൈനീസ് സ്ത്രീകള്‍ അവരുടെ സ്വന്തം ശരീര … Continue reading ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു

അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന

ആണ്‍ പെണ്‍ സന്തതികളുടെ പേശികളുടെ ഭാരം പ്രായം കൂടുന്നതനുസരിച്ച് വര്‍ദ്ധിച്ച് വരും. എന്നിരുന്നാലും മുലകുടി മാറിയതിന് ശേഷം അമ്മ നഷ്ടപ്പെട്ട ചിമ്പാന്‍സി സന്തതിക്ക് അമ്മയോടൊപ്പം ജീവിക്കുന്ന സന്തതികളേക്കാള്‍ കുറവ് പേശീ ഭാരമേ ഉണ്ടാകൂ. അത് കൂടാതെ ആധിപത്യ നിലവെച്ച് അളക്കാവുന്ന ഉയര്‍ന്ന സാമൂഹ്യ സ്ഥിതിയുള്ള അമ്മമാരുടെ കുട്ടികള്‍ക്കും കൂടുതല്‍ പേശീ ഭാരം ഉണ്ടാകും. വന്യ ചിമ്പാന്‍സികളില്‍ അമ്മമാരുടെ സാന്നിദ്ധ്യവും അവരുടെ സാമൂഹ്യ സ്ഥിതിയും സന്തതികളുടെ phenotype നെ ബാധിക്കുന്നു എന്ന് ഈ പഠനം കാണിക്കുന്നു. സന്തതികള്‍ പൂര്‍ണ്ണ … Continue reading അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന

ശാരീരികമായ ശിക്ഷ ഫലപ്രദമല്ലെന്ന് മാത്രമല്ല അത് മാനസികാരോഗ്യ കുഴപ്പങ്ങളും ഉണ്ടാക്കും

രക്ഷകര്‍ത്താക്കള്‍ ശിക്ഷിക്കുന്ന കുട്ടികള്‍ കൂടുതല്‍ അക്രമാസക്തമായ സ്വഭാവമുള്ളവരും മാനസികാരോഗ്യ അസ്വസ്ഥതകളുള്ളവരും ആയി മാറുന്നു എന്ന് American Academy of Pediatrics ന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം കണ്ടെത്തി. കുട്ടികളെ അച്ചടക്കമുള്ളവരാക്കാനുള്ള ഫലപ്രദമായ വഴികളെക്കുറിച്ചുള്ള അതിന്റെ ഉപദേശം പരിഷ്കരിച്ചുകൊണ്ട് നടത്തിയ ഒരു നയ പ്രസ്ഥാവനയില്‍ AAP പറഞ്ഞു, “നാണക്കേടോ അവഹേളനയോ” കാരണമായേക്കാവുന്ന “വാക്കുകൊണ്ടുള്ള പീഡന”വും മാതാപിതാക്കള്‍ ഉപേക്ഷിക്കണം. “കുട്ടികളോടുള്ള എല്ലാത്തരത്തിലുമുള്ള ശാരീരികമായ ശിക്ഷയും ചീത്തവിളിയും നാണംകെടുത്തലും ഉള്‍പ്പടെയുള്ള വിരോധമുളള അച്ചടക്ക പദ്ധതികള്‍ ഹൃസ്വ കാലത്ത് ചെറിയ ഫലമാത്രമേ തരുകയുള്ളു എന്ന് … Continue reading ശാരീരികമായ ശിക്ഷ ഫലപ്രദമല്ലെന്ന് മാത്രമല്ല അത് മാനസികാരോഗ്യ കുഴപ്പങ്ങളും ഉണ്ടാക്കും