ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം

2010 ല്‍ പര്യവേഷണം തുടങ്ങത് മുതല്‍ മനുഷ്യ ആരംഭത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് Panga ya Saidi. Max Planck Institute for the Science of Human History (Jena, Germany) ഉം National Museums of Kenya (Nairobi) ഉം ആണ് പര്യവേഷണം നടത്തുന്നത്. 2013 ല്‍ ആണ് ഒരു കുട്ടിയുടെ എല്ലിന്റെ ഭാഗം അവിടെ നിന്ന് കിട്ടിയത്. 2017 വരെ എടുത്തു ചെറിയ കുഴിയില്‍ നിന്ന് എല്ല് പൂര്‍ണ്ണമായി എടുത്തത്. അവര്‍ കുട്ടിയെ … Continue reading ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം

സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു

ലിബിയയിലെ മരുഭൂമിയിലെ ചരിത്രാതീത സ്ഥലത്തെ വിശകലനത്തില്‍, 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹാറ ആഫ്രിക്കയിലെ ആളുകള്‍ കൃഷി ചെയ്യുകയും വന്യ ധാന്യങ്ങള്‍ സംഭരിച്ച് വെക്കുകയും ചെയ്തിരുന്നു എന്ന് Huddersfield, Rome and Modena & Reggio Emilia എന്നാ സര്‍വ്വകലാശാലകളിലെ ഒരു കൂട്ടം ഗവേഷകര്‍ സ്ഥാപിച്ചു. ആദ്യത്തെ കാര്‍ഷിക പ്രവര്‍ത്തികളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ക്ക് ഉപരി ബദല്‍ വിളകളുടെ ആവശ്യകതയിലേക്ക് ആഗോളതപനം നയിക്കുകയാണെങ്കില്‍ ഈ കണ്ടെത്തലുകള്‍ ഭാവിലേക്കുള്ള പാഠങ്ങളും നല്‍കും. University of Huddersfield ന്റേയും University of Modena … Continue reading സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു

ആധുനിക മനുഷ്യര്‍ ഡനിസോവനുമായി രണ്ട് പ്രാവശ്യം interbred

നിയാണ്ടര്‍താല്‍ മനുഷ്യരോടൊപ്പം മാത്രമല്ല ജീവിക്കുകയും interbred. archaic മനുഷ്യരുടെ മറ്റൊരു സ്പീഷീസായ നിഗൂഢരായ Denisovans മായും അങ്ങനെ ചെയ്തിട്ടുണ്ട്. ആധുനിക മനുഷ്യരുടേയും ഡനിസോവന്‍ ജനങ്ങളുടേയും ജിനോമുകള്‍ താരതമ്യ പഠനം നടത്തിയ ഒരു പുതിയ പഠനത്തില്‍ ഡെനിസോവന്‍ ജനിതക കൂടിക്കലരലിന്റെ (admixing) രണ്ട് സവിശേഷ ഘട്ടം ഗവേഷകര്‍ അവിചാരിതമായി കണ്ടെത്തി. മുമ്പ് കരുതിയിരുന്നതില്‍ കൂടുതല്‍ വൈവിദ്ധ്യമായ ജനിതക ചരിത്രം ഡനിസോവനും ആധുനിക മനുഷ്യനും തമ്മിലുണ്ട് എന്ന് ഇത് നിര്‍ദ്ദേശിക്കുന്നു. — സ്രോതസ്സ് sciencedaily.com | Mar 15, 2018

അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍. മനുഷ്യവംശം ഒരു മഹാദുരന്തത്തിന് അത്രമാത്രം അടുത്തെത്തിയിരിക്കുകയാണ്. ലോകം ഇത്രയേറെ അതിനടുത്ത് എത്തിയ കാലം ഉണ്ടായിട്ടില്ല എന്ന് Bulletin of the Atomic Scientists പറയുന്നു. ആണവയുഗത്തിന്റെ തുടക്കത്തില്‍ 1947 മുതല്‍ അവരാണ് "അന്ത്യവിധിദിന ക്ലോക്ക്" പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരി 17 ലക്ഷം പേരെ ലോകത്ത് കൊന്നിട്ടും രാജ്യങ്ങളും അന്തര്‍ദേശിയ സംവിധാനങ്ങളും അതിന് വേണ്ടി തയ്യാറാകാതിരുന്നിട്ടും ആഗോള അടിയന്തിരാവസ്ഥ ശരിക്ക് കൈകാര്യം ചെയ്യാതിരുന്നിട്ടും കൊറോണവൈറസ് മനുഷ്യന് ഒരു നിലനില്‍പ്പിന്റെ പ്രശ്നമല്ല എന്നും ഈ ശാസ്ത്രജ്ഞര്‍ … Continue reading അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരിലുമുണ്ട്

Cell ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തില്‍ മനുഷ്യ ജിനോമില്‍ നിയാണ്ടര്‍താല്‍ പാരമ്പര്യം കണ്ടെത്താനുള്ള ഒരു പുതിയ കമ്പ്യൂട്ടേഷണല്‍ രീതി Princetonലെ ഒരു കൂട്ടം ഗവേഷകര്‍ വിശദമാക്കി. IBDmix എന്ന് വിളിക്കുന്ന അവരുടെ രീതി അവരെ ആദ്യമായി നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരില്‍ പരിശോധിക്കാനുള്ള അവസരമുണ്ടാക്കിയിരിക്കുകയാണ്. "identity by descent" (IBD) എന്ന ജനിതക തത്വം Princeton ലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്. ഒരു പൊതു പൂര്‍വ്വികനുള്ളതുകൊണ്ടാണ് രണ്ട് വ്യക്തികളുടെ DNAയുടെ ഒരു ഭാഗം ഒരുപോലെയാകുന്നത്. എത്രകാലം ഈ വ്യക്തികള്‍ ഒരു പൊതു … Continue reading നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരിലുമുണ്ട്

ആദ്യകാല നായകള്‍ മനുഷ്യരുടെ വേട്ടയാടലിനെ സഹായിച്ചു എന്ന് 11,500 വര്‍ഷം പഴക്കമുള്ള എല്ലുകള്‍ സൂചിപ്പിക്കുന്നത്

ഇപ്പോഴത്തെ വടക്ക് കിഴക്കന്‍ ജോര്‍ദ്ദാനില്‍ 11,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ നായ്കളോടൊപ്പം കഴിഞ്ഞിരുന്നു. അവയെ വേട്ടയാടലിന് ഉപയോഗിച്ചതായും കരുതുന്നു. University of Copenhagen നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്. പഠനസ്ഥലത്ത് archaeological അവശിഷ്ടങ്ങളില്‍ hares ഉം മറ്റ് ചെറു ഇരകളുടേയും എണ്ണത്തിലെ നാടകീയമായ വര്‍ദ്ധനവില്‍ നിന്ന് നായ്കളെ വേട്ടയാടലിലേക്ക് കൊണ്ടുവന്നത് ആകാം എന്ന് കരുതുന്നു. 14,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നായ്കളെ Near East ലെ മനുഷ്യര്‍ വളര്‍ത്താന്‍ തുടങ്ങിയത്. പക്ഷേ അത് യാദൃശ്ഛികമോ ചിലപ്പോള്‍ ബോധപൂര്‍വ്വമോ ആകാം. … Continue reading ആദ്യകാല നായകള്‍ മനുഷ്യരുടെ വേട്ടയാടലിനെ സഹായിച്ചു എന്ന് 11,500 വര്‍ഷം പഴക്കമുള്ള എല്ലുകള്‍ സൂചിപ്പിക്കുന്നത്

5% ല്‍ അധികം റോഡിലെ മരണങ്ങളും അമിത വേഗത കാരണമാണ്

1995 ല്‍ അമേരിക്കയിലെ സര്‍ക്കാര്‍ വാഹനങ്ങളുടെ വേഗത പരിധി എടുത്തുകളഞ്ഞു. സംസ്ഥാനങ്ങളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് തെന്നെ ചെയ്തു. ടെക്സാസില്‍ വേഗത പരിധി 136.85 KPH; ആണ്. 41 സംസ്ഥാനങ്ങളില്‍ 112 ആണ്. 6 സംസ്ഥാനങ്ങളില്‍ 128.8 KPH ആണ്. 8 KPH വേഗതയില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് കാരണം ദേശീയ പാതകളില്‍ മരണ സംഖ്യ 8% കൂടും. മറ്റ് റോഡുകളിലും 3% മരണ സംഖ്യ കൂടും. 1993 ലെ വേഗതാ പരിധിയായ 105 KPH നിലനിര്‍ത്തിയിരുന്നെങ്കില്‍ കഴിഞ്ഞ … Continue reading 5% ല്‍ അധികം റോഡിലെ മരണങ്ങളും അമിത വേഗത കാരണമാണ്

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ നേരത്തെ തന്നെ മനുഷ്യര്‍ ആഫ്രിക്ക വിട്ടിരുന്നു

20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വ്വികരായ മനുഷ്യര്‍ കിഴക്കനേഷ്യയില്‍ കോളനികളുണ്ടാക്കി എന്ന് artefacts കാണിച്ച് തരുന്നു. ചൈനയിലെ Chinese Academy of Sciences ലെ Zhaoyu Zhu ന്റെ നേതൃത്വത്തിലുള്ള Exeter University ലെ Robin Dennell ഉള്‍പ്പടെയുള്ള ഒരു കൂട്ടം ഗവേഷകര്‍ ആണ് ഇത് കണ്ടെത്തിയത്. തെക്കന്‍ Chinese Loess Plateau യിലെ Shangchen എന്ന സ്ഥലത്താണ് ഇത് കണ്ടെത്തിയത്. അതില്‍ ഏറ്റവും പഴക്കം ചെന്നത് 21.2 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ്. ജോര്‍ജിയയിലെ Dmanisi … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ നേരത്തെ തന്നെ മനുഷ്യര്‍ ആഫ്രിക്ക വിട്ടിരുന്നു

13,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തി

ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തിയ മനുഷ്യ കാല്‍പ്പാടുകള്‍ക്ക് 13,000 വര്‍ഷം പഴക്കമുണ്ടെന്ന് PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. sediments ല്‍ മൂന്ന് വ്യത്യസ്ഥ വലിപ്പമുള്ള 29 കാല്‍പ്പാടുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതിന് റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയതില്‍ നിന്നും ഏകദേശം 13,000 വര്‍ഷം പഴക്കമുണ്ടെന്ന് മനസിലായി. അളവെടുക്കുകയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിക് വിശകലനം നടത്തിയതില്‍ നിന്നും അവ രണ്ട് മുതിര്‍ന്നവരുടേയും ഒരു കൂട്ടിയുടേയും ആണെന്ന് തിരിച്ചറിഞ്ഞു. അവര്‍ നഗ്നപാദരായിരുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറെ തീരത്ത് ഏറ്റവും … Continue reading 13,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തി