മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി

കോവിഡ്-19 മഹാമാരിയുടെ ഇടക്ക് അമേരിക്കയില്‍ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 72,000 മരണങ്ങളേക്കാള്‍ 29% അധികമാണ് ഇത്. കോവിഡ്-19 ഈ പ്രശ്നത്തെ വഷളാക്കിയിരിക്കുകയാണ്. ലോക്ക്ഡൌണുകളും മറ്റ് മഹാമാരി നിയന്ത്രണങ്ങളും മയക്കുമരുന്ന് ആസക്തിയുള്ളവരെ ഒറ്റപ്പെടുത്തുകയും ചികില്‍സ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതേ സമയം ഓവര്‍ഡോസ് സാംക്രമികരോഗത്തെ ഒരിക്കല്‍ നയിച്ചിരുന്ന വേദന സംഹാരികള്‍ക്ക് പകരം ആദ്യം ഹെറോയിനും, പിന്നെ അപകടകരമായി ശക്തമായ ഓപ്പിയോയിഡായ fentanyl ഉം അടുത്തകാലത്ത് … Continue reading മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി

ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

സംസ്ഥാനത്തെ ഓപ്പിയോയിഡ് സാംക്രമികരോഗത്തിന് Johnson and Johnson ഉത്തരവാദിയാണ് എന്ന് നാഴികക്കല്ലായ ഒരു ഉത്തരവില്‍ ഒക്ലഹോമ ജഡ്ജി വിധിച്ചു. Purdue Pharma യേയും Teva Pharmaceuticals നേയും കേസില്‍ പറയുന്നുണ്ട്. അവര്‍ കഴിഞ്ഞ വര്‍ഷം $27 കോടി ഡോളറും $8.5 കോടി ഡോളറും വീതം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. അവശേഷിക്കുന്നത് Johnson and Johnson ഉം അവരുടെ മരുന്ന് ശാഖയായ Janssen ഉം ആണ്. “പൊതു ശല്യം” ഉണ്ടാക്കി എന്ന കുറ്റത്തെ അവര്‍ അഭിമുഖീകരിക്കണം. Johnson and … Continue reading ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്

Wyoming, Colorado, Nebraska എന്നിവിടങ്ങളിലെ വ്യേമസേനയുടെ ആണവ മിസൈല്‍ താവളങ്ങളിലെ 14 അംഗങ്ങള്‍ക്ക് എതിരെ കൊകെയിന്‍ ഉള്‍പ്പടെയുള്ള നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന്റെ പേരില്‍ അന്വേഷണം നടക്കുകയാണ് എന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണവ മിസൈല്‍ സേനക്ക് ഏറ്റ പുതിയ അടിയാണ് ഈ അന്വേഷണം. പരിശീലനം, വ്യക്തി സ്വഭാവം തുടങ്ങിയ കാര്യങ്ങളെ പോരായ്മകളെക്കുറിച്ച് Associated Press ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അവര്‍ അടുത്തകാലത്ത് കര്‍ക്കശമായ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തുകയും performance മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ … Continue reading ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്

അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു

2011-2018 കാലത്ത് അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളില്‍ methamphetamines കാരണമുള്ള മരണം നാലിരട്ടിയിയലധികം ആയി (ഒരു ലക്ഷം ആളിന് 4.5 ല്‍ നിന്ന് 20.9 ആയി). ഈ വലിയ വര്‍ദ്ധനവ് സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ട്. ഓപ്പിയോയ്ഡ് പ്രതിസന്ധിക്ക് വലിയ പ്രാധാന്യം കിട്ടുന്ന ഈ കാലത്ത് methamphetamine പ്രതിസന്ധി നിശബ്ദമായി നടക്കുകയാണ്. കൂടുതല്‍ ശക്തവും ആകുകയാണ്. അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളിലാണ് ഇത് കൂടുതല്‍. വളരെ മോശം ആരോഗ്യ അവസ്ഥയിലാണ് ആദിവാസി സമൂഹം. — സ്രോതസ്സ് NIH/National Institute on Drug … Continue reading അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു

സ്ഥിരമായ cocaine ഉപയോഗം ജീനുകള്‍ക്ക് മാറ്റമുണ്ടാക്കും

ഹിപ്പോക്കാമ്പസിലെ ജീനുകളില്‍ സ്ഥിരമായ cocaine ഉപയോഗം മാറ്റങ്ങളുണ്ടാക്കും എന്ന് എലികളില്‍ നടത്തിയ, JNeurosci ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ മയക്കുമരുന്ന് കഴിക്കുന്ന ചുറ്റുപാടിനെ മയക്കുമരുന്നിനോടൊപ്പം ബന്ധിപ്പിക്കാന്‍ പഠിക്കുന്നു. reinforce ചെയ്യുന്ന ആ ഓര്‍മ്മകള്‍ ആസക്തിക്ക് പ്രേരകമാകുന്നു. hippocampus ലെ ജീന്‍ expression ന് മാറ്റങ്ങളുണ്ടായാണ് ഓര്‍മ്മകളുണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് FosB ജീനിന്. എന്നാല്‍ കൃത്യമായ പ്രവര്‍ത്തനം ഇതുവരെ വ്യക്തമായിട്ടില്ല. — സ്രോതസ്സ് sfn.org | Sep 2, 2019

ചെറിയ അളവ് കഞ്ചാവ് പോലും കൌമാര തലച്ചോറിന്റെ വ്യാപ്തം മാറ്റുന്നു

കൌമാരക്കിലെ മയക്ക് മരുന്നിന്റെ ആഘാതം വ്യാകുലതയുണ്ടാക്കുന്നതാണെന്ന് പുതിയ പഠനം കാണിക്കുന്നു. Journal of Neuroscience ല്‍ വന്ന പഠന റിപ്പോര്‍ട്ട് അനുസരിച്ച് ചെറിയ അളവ് കഞ്ചാവിന്റെ ഉപയോഗം പോലും കൌമാര തലച്ചോറിന് മാറ്റമുണ്ടാക്കുന്നു എന്ന് കണ്ടെത്തി. കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിലെ ചില ഭാഗങ്ങളിലെ അത് ഉപയോഗിക്കാത്തവരേക്കാള്‍ gray matter എന്ന ഭാഗത്തിന്റെ വികാസം കുറവായേ കാണപ്പെടുന്നുള്ളു എന്ന് ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടു. — സ്രോതസ്സ് med.uvm.edu | Jan 14, 2019 ശേഷ ജീവിത കാലം … Continue reading ചെറിയ അളവ് കഞ്ചാവ് പോലും കൌമാര തലച്ചോറിന്റെ വ്യാപ്തം മാറ്റുന്നു

ചെറുപ്പ കാലത്തെ കഞ്ചാവ് ഉപയോഗം ബുദ്ധി നിയന്ത്രണത്തിന് മാറ്റം വരുത്തും

നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലമായ ചെറുപ്പ കാലത്തെ ന്യൂറല്‍ സര്‍ക്യൂട്ടുകളുടെ വികാസത്തെ പുറത്തുനിന്നുള്ള സ്വാധിനങ്ങള്‍ ബാധിക്കും. പ്രത്യേകിച്ച് നിരന്തരം ആവര്‍ത്തിച്ചുള്ള കഞ്ചാവിന്റെ ഉപയോഗം. ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവങ്ങള്‍, പ്രചോദനങ്ങള്‍, തീരുമാനമെടുക്കല്‍ എന്നിവയെ ഭരിക്കുകയും, നിയന്ത്രിക്കുകയും, വഴികാട്ടുകയും ചെയ്യുന്ന മനസിന്റെ cognitive control ന് മാറ്റങ്ങള്‍ വരുന്നു എന്ന് Journal of the American Academy of Child and Adolescent Psychiatry (JAACAP) എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറ് വളര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് … Continue reading ചെറുപ്പ കാലത്തെ കഞ്ചാവ് ഉപയോഗം ബുദ്ധി നിയന്ത്രണത്തിന് മാറ്റം വരുത്തും

മയക്ക് മരുന്നുപയോഗം അമേരിക്കയിലെ മനുഷ്യർക്കുണ്ടാക്കുന്ന നഷ്ടം

— സ്രോതസ്സ് hrw.org capitalism makes you destroyed. then you tries to find different refuge. they criminalize it. Remember america abolished slavery. but there is an exception. that is prison. connect the dots.

ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്

ഒരു ചെറിയ മറുപടിയായി എഴുതി തുടങ്ങിയതിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണിത്. ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ് ഡോപ്പമിന്‍ പല സ്വഭാവങ്ങളേയും നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. അതിന്റെ പ്രധാനമായും ബാധിക്കുന്നത് ചലനം, cognition, സന്തോഷം, പ്രചോദനം തുടങ്ങിയവയേയാണ്. ഡോപ്പമിന്‍ പുറത്തുവരുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും അനുഭൂതി തരുന്നു. ഈ സംതൃപ്തിയുടെ അനുഭവം … Continue reading ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്