ശീതകാലത്ത് നമുക്ക് ഓര്‍ക്കാനാവില്ലായിരിക്കും, എന്നാലും ജൂലൈ 2021 ആയിരുന്ന ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും ചൂടുകൂടിയ മാസം. അമേരിക്കയില്‍ mean താപനില ജൂലൈയിലെ ശരാശരി താപനിലയേക്കാള്‍ 2.6 ഡിഗ്രി Fahrenheit കൂടുതലാണ്. ധാരാളം തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും 45 ഡിഗ്രി Celsius നെക്കാളും കൂടിയ താപനില കണ്ടു. ഏറ്റവും കൂടിയ താപനില 48.8 ഡിഗ്രി Celsius ഇറ്റലിയിലെ സിസിലിയുടെ കിഴക്കന്‍ ഭാഗത്ത് രേഖപ്പെടുത്തി. ലോകം മൊത്തം താപ തരംഗത്തിന്റെ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. കാലാവസ്ഥ … Continue reading സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്
ടാഗ്: മരം
ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി
ഒഡീഷയിലെ Ganjam ജില്ലയിലെ 40 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാത 59 യുടെ വീതി കൂട്ടുന്നതിനായി വ്യത്യസ്ഥ സ്പീഷീസുകളില്‍ പെട്ട പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 1,720 മരങ്ങള്‍ വെട്ടി. Ratanpur ല്‍ നിന്നും Mundamarai വരെ വീതി 7 മീറ്ററില്‍ നിന്ന് 12 മീറ്ററിലേക്ക് വര്‍ദ്ധിപ്പിക്കാനാണ് Rs 126-കോടി രൂപയുടെ പദ്ധതി. Ratanpur ല്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടുന്നത് Odisha State Forest Development Corporation തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വ്യാകുലത പ്രകടിപ്പിച്ചു. വിവിധ പദ്ധതികള്‍ക്കായി ഒറീസയില്‍ … Continue reading ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി
3 കോടി ചത്ത മരങ്ങള്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയെ കൂടുതല്‍ വഷളാക്കുന്നു
വരള്‍ച്ചയും കാലാവസ്ഥമാറ്റവും കാലിഫോര്‍ണിയയിലെ വേനല്‍കാല കാട്ടുതീ കാലത്തെ അമിതമാക്കുന്നു. അഭൂതപൂര്‍വ്വമായി മരങ്ങള്‍ നശിക്കുന്നതിനെ കൈകാര്യം ചെയ്യാന്‍ അഗ്നിശമന സേന ദശലക്ഷക്കണക്കിന് ഡോളര്‍ സാമഗ്രികകള്‍ ശേഖരിച്ചു. സംസ്ഥാനം മൊത്തം വരള്‍ച്ചയാലും കീടങ്ങളാലും നശിച്ച ഈ 3 കോടി മരങ്ങളെ നീക്കം ചെയ്യാനായി കാലിഫോര്‍ണിയ അടുത്തകാലത്ത് $60 ലക്ഷം ഡോളറിന്റെ chippers, mobile sawmills, portable incinerators മറ്റ് ഉപകരണങ്ങളും ആണ് വാങ്ങിയത്. — സ്രോതസ്സ് grist.org | 2016
കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്
ഉയരുന്ന താപനില ഉഷ്ണമേഖല കാടുകളിലെ മരങ്ങളുടെ ആയുസ് കുറക്കുകയും അതിനാല്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നു എന്ന് അടുത്ത കാലത്ത് വന്ന രണ്ട് പഠനങ്ങള്‍ കാണിക്കുന്നു. ആമസോണില്‍ ഇതിനകം തന്നെ ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ താപനില നിര്‍ണ്ണായക പരിധിയായ 25°C ഇതിനകം തന്നെ മറികടന്നിരിക്കുന്നു. 2050 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ ഉഷ്ണമേഖല കാടായ Congo Basin ലും ഇത് സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതപനത്തെ നേരിടുന്നതില്‍ കാടുകള്‍ക്ക് വലിയ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്
സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു
ഒരു സൈനിക നടപടിയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം വടക്കന്‍ പടിഞ്ഞാറെക്കരയിലെ ഒരു സംരക്ഷിത പ്രദേശത്തെ നശിപ്പിക്കുകയും കുറഞ്ഞത് 10,000 മരങ്ങള്‍ വേരോടെ പിഴുതെറിയുകയും ചെയ്തു. ഈ നീക്കത്തെ പാലസ്തീന്‍കാര്‍ ഒരു “കുറ്റകൃത്യമായി” വിശേഷിപ്പിക്കുന്നു. Tubas നഗരത്തിലെ Ainun സ്ഥലത്തേക്ക് രാവിലെ കൈയ്യേറ്റക്കാരുടെ സൈന്യം സൈനിക വാഹനങ്ങളേയും ഡസന്‍ കണക്കിന് പട്ടാളക്കാരേയും കയറ്റി എന്ന് Anadolu Agency യോട് ജോര്‍ദാന്‍ താഴ്‌വരകളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം നിരീക്ഷിക്കുന്ന Moataz Bisharat പറഞ്ഞു. അവര്‍ 98 ഏക്കര്‍ വരുന്ന ഒരു … Continue reading സംരക്ഷിത പ്രദേശത്തെ ഇസ്രായേല്‍ നശിപ്പിക്കുകയും 10,000 മരങ്ങള്‍ പിഴുതു കളയുകയും ചെയ്തു
ആര്‍ക്ടിക്കിലെ ഹരിതമയം വഴിയാഗിരണം ചെയ്യുന്ന കാര്‍ബണിനെ മറികടക്കുന്നതാണ് ഉഷ്ണമേഖലയിലെ ജല പരിമിതികള്‍
വടക്കന്‍ അക്ഷാംശത്തില്‍ കൂടുതല്‍ ചെടികളും, വളര്‍ച്ചയുടെ ദൈര്‍ഘ്യമുള്ള കാലവും അലാസ്ക, ക്യാനഡ, സൈബീരിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളെ പച്ചയുടെ ആഴമുള്ള shades ലേക്ക് മാറ്റി. ആര്‍ക്ടിക്കിലെ ഈ ഹരിതവല്‍ക്കരണം കൂടുതല്‍ ആഗോള കാര്‍ബണ്‍ സ്വീകരണവുമായാണ് ചില പഠനങ്ങള്‍ പറയുന്നത്. പുതിയ പഠനം അനുസരിച്ച്, ഭൂമിയിലെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആര്‍ക്ടിക്കിലെ ചെടികള്‍ കാര്‍ബണ്‍ സ്വീകരിക്കുന്നത് വര്‍ദ്ധിക്കുമ്പോള്‍ അതിന് വിരുദ്ധമായി ഉഷ്ണമേഖലയില്‍ തുല്യമായ കുറവും സംഭവിക്കുന്നു എന്ന് കണ്ടെത്തി. തണുപ്പിന്റെ ദീര്‍ഘകാലം ആര്‍ക്ടിക്കിലെ ചെടികളുടെ ഉത്പാദനക്ഷമതയെ പരിമിതപ്പെടുത്തുന്നു. താപനില കൂടുന്നതിനനുസരിച്ച് … Continue reading ആര്‍ക്ടിക്കിലെ ഹരിതമയം വഴിയാഗിരണം ചെയ്യുന്ന കാര്‍ബണിനെ മറികടക്കുന്നതാണ് ഉഷ്ണമേഖലയിലെ ജല പരിമിതികള്‍
മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു
കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതില്‍ മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ആഹാരം ഉണ്ടാക്കാന്‍ വേണ്ടി ചെടികളും മരങ്ങളും പ്രകാശ സംശ്ലേഷണം വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) കൂടുതല്‍ ആഗിരണം ചെയ്യുന്നത് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന താപനില വര്‍ദ്ധിപ്പിക്കുന്ന CO2 കുറയുന്നതിന് സഹായിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ CO2 വര്‍ദ്ധിക്കുന്നത് കാരണം ആഗോളമായി കരയിലെ 86% ജൈവ വ്യവസ്ഥകള്‍ക്കും CO2 ആഗിരണം ചെയ്യാന്‍ കഴിയുന്നതിന്റെ കാര്യക്ഷമത കുറയുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. — സ്രോതസ്സ് nasa.gov | Dec 18, … Continue reading മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു
തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും
നമുക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ മൂന്നിലൊന്നിന് ഉത്തരവാദികളാണ്. ലോകത്തെ മൊത്തം വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തെക്കാള്‍ പത്ത് മടങ്ങ് വലുതാണ് അത്. യൂറോപ്പില്‍ മാത്രം 19 കോടി ചതുരശ്ര മീറ്റര്‍ കെട്ടിട സ്ഥലമാണ് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. പ്രധാനമായും നഗരങ്ങളില്‍. പ്രതിവര്‍ഷം ഒരു ശതമാനം എന്ന തോതില്‍ ആ സംഖ്യ അതിവേഗം വളരുകയാണ് കെട്ടിട നിര്‍മ്മാണ വസ്തുവായി തടിയിലേക്ക് മാറുന്നത് കെട്ടിട നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ വളരേറെ കുറക്കാനാകും എന്ന് Aalto University ഉം Finnish … Continue reading തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും
ഇനിയും ഇവിടം പച്ചയാകും
CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല
കാര്‍ബണ്‍ ഡൈ ഓക്സൈഡ് സസ്യങ്ങളുടെ പ്രധാന പോഷകമാണ്. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങള്‍ സൂര്യപ്രകാശത്തെ ഉപയോഗിച്ച് CO2 നേയും ജലത്തേയും കാര്‍ബോ ഹൈഡ്രേറ്റും ബയോമാസും ആയി മാറ്റുന്നു. എന്നാല്‍ ഹരിത ഗൃഹ വാതകങ്ങളാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റം കാരണം മരങ്ങള്‍ക്ക് തീവൃമായ വരള്‍ച്ചയും ചൂടും സഹിക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു. വരള്‍ച്ചയും ചൂടും മരങ്ങളുടെ സമ്മര്‍ദ്ദ തോത് വര്‍ദ്ധിപ്പിക്കുന്നു. അവയുടെ വേരുകള്‍ക്ക് ജലമുള്ള സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. ബാഷ്പീകരണം തടയാനായി മരങ്ങള്‍ ഇലകളുടെ stomata അടക്കുന്നു. അതിന്റെ ഫലമായി അവ വായുവില്‍ … Continue reading CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല