ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു

ബുധനാഴ്ച, വടക്ക് കിഴക്കന്‍ Illinois ലെ John Deere വിതരണ നിലയത്തിന് പുറത്തുള്ള സമരം ചെയ്യുന്ന തൊഴിലാളികളുടെ പിക്കറ്റ് ലൈനില്‍ ചേരാനായി നടന്ന് പോയ United Auto Workers ന്റെ അംഗത്തെ ഒരു വാഹനം ഇടിച്ച് കൊന്നു. 56 വയസ് പ്രായമുള്ള Richard Rich ആണ് ആ വ്യക്തി. Illinois ലെ Milan ലെ John Deere Parts Distribution Center ലേക്ക് തിരിയുന്ന റോഡിന്റെ കവലയിലാണ് സംഭവമുണ്ടായത്. Illinois, Iowa, Kansas, Colorado, Georgia എന്നിടങ്ങളിലെ … Continue reading ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു

ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു

കോവിഡ്-19 മഹാമാരിയുടെ സാമൂഹ്യ ആഘാതത്തിന്റെ ദുരന്തം വ്യക്തമാക്കുന്നതാണ് പുതിയ സ്ഥിതിവിവരക്കണക്ക്. ലോകം മൊത്തം ഈ മഹാമാരി കാരണം 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. “ജനുവരി 2020 മുതല്‍ മെയ് 2021 വരെ 80,000 മുതല്‍ 1.8 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 കാരണം മരിച്ചിട്ടുണ്ടാകും,” എന്ന് WHO പ്രസ്ഥാവിച്ചു. മഹാമാരി കാരണം ലോകം മൊത്തം മരിച്ച 1.5 കോടി ആളുകളില്‍ ഇവരും ഉള്‍പ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരിയോട് … Continue reading ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു

NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി

ലോകത്തെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂയോര്‍ക് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ജയില്‍ സൌധത്തില്‍ മനുഷ്യത്വ പ്രതിസന്ധി വളരുന്നു. East River ല്‍ Queens നും Bronx നും ഇടക്കുള്ള ദ്വീപിലാണത്. നഗരത്തിലെ ജയിലുകളിലെ 5,700 പേരില്‍ കൂടുതല്‍ പേരേയും Rikers Island ലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മിക്കവരും വിചാരണ കാത്തിരിക്കുന്നവരാണ്. വളരേധികമുള്ള അക്രമം, ജോലിക്കാരുടെ കുറവ്, ചികില്‍സ അവഗണിക്കുന്നത് തുടങ്ങിയ ധാരാളം കാരണങ്ങളാല്‍ Rikers നെ “മരണ കെണി” എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം … Continue reading NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി

2001ന് ശേഷം അമേരിക്കയുടെ വ്യോമാക്രമണത്താല്‍ 22,000ല്‍ അധികം സാധാരണക്കാര്‍‌ കൊല്ലപ്പെട്ടു

[ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ ലാഭത്തിന്റെ തോത് നിലനിര്‍ത്താനായി ജീവന്‍ വെടിഞ്ഞവരാണ്. ചീത്ത ആപ്പിള്‍ എന്നൊന്നില്ല.]

ചെറിയ വായൂ മലിനീകരണം പോലും കോവിഡ്-19 നെ മാരകമാക്കും

കോവിഡ്-19 ന്റെ ഉയര്‍ന്ന മരണ നിരക്കിന് അമേരിക്കയിലെ ചീത്ത വായുവുമായി ബന്ധമുണ്ടെന്ന് Harvard ന്റെ school of public health നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി. PM 2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകള്‍ കൂടുതലുള്ള ജില്ലകളില്‍ ജീവിക്കുന്നവര്‍ ആണ് വൈറസ് കാരണം കൂടുതല്‍ മരിക്കുന്നത്. ലോകത്തെ ഏറ്റവും അപകടകാരിയായ അദൃശ്യ മലിനീകാരികളില്‍ ഒന്നാണ് PM 2.5. 2.5 മൈക്രോമീറ്ററിനേക്കാള്‍ കുറവ് വലിപ്പമുള്ള സൂഷ്മ കണികകള്‍ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. അതിന് മനുഷ്യ ശ്വാസകോശത്തിലും രക്തത്തിലേക്കും കടക്കാനാകും. വാഹനങ്ങളുടെ … Continue reading ചെറിയ വായൂ മലിനീകരണം പോലും കോവിഡ്-19 നെ മാരകമാക്കും

രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി

K-12 സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത് അരിസോണയില്‍ 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ Maricopa County Board of Supervisors ന് അയച്ചു. Phoenix ന് ചുറ്റുമുള്ള സ്കൂളുകളില്‍ 227 സജീവ പകര്‍ച്ചവ്യാധിയുണ്ടായി, 1,700 വിദ്യാര്‍ത്ഥികള്‍ക്കും, 450 സ്കൂള്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു. രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് മദ്ധ്യ ടെക്സാസില്‍ Wacoക്ക് അടുത്തുള്ള Connally Independent School District ക്ലാസുകള്‍ റദ്ദാക്കി. ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപികയായ Natalia … Continue reading രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി

ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു

2020 ലെ ഉദ്‌വമന തോതിനേക്കാള്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഓരോ 4,434 ടണ്‍ CO2 ഉം താപനില വര്‍ദ്ധിക്കുന്നത് വഴിയായി ലോകം മൊത്തം ഒരാള്‍ക്ക് അകാല മരണം ഉണ്ടാക്കും. ഈ അധിക CO2, 3.5 അമേരിക്കക്കാരുടെ ഇപ്പോഴത്തെ ജീവിതകാല ഉദ്‌വമനത്തിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്ന് 40 ലക്ഷം ടണ്‍ അധികം ഉദ്‌വമനം നടത്തുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനം ലോകം മൊത്തം 904 ജീവനെടുക്കും. അമേരിക്കയിലെ ശരാശരി കല്‍ക്കരി നിലയത്തില്‍ നിന്നുള്ള ഉദ്‌വമനമാണത്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴി … Continue reading ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു

കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി

വധ ശിക്ഷ ഇല്ലാതാക്കുന്ന ഒരു നിയമം 23 ജൂലൈ 2021 ന് Sierra Leone പാര്‍ളമെന്റ് വോട്ടിട്ടു പാസാക്കി. നിയമാമാകണമെങ്കില്‍ അത് പ്രസിഡന്റ് Julius Maada Bio ഒപ്പ് വെക്കണം. സിയറ ലിയോണിന്റെ നിയമങ്ങളില്‍ വധശിക്ഷ ഇല്ലാതാക്കണമെന്ന ഒരു നിര്‍ദ്ദേശം പ്രസിഡന്റ് Bio ഫെബ്രുവരിയില്‍ കൊടുത്തിരുന്നു. ജനീവയില്‍ വെച്ച് നടന്ന സിയറ ലിയോണിന്റെ United Nations Universal Periodic Review ലെ അന്തര്‍ദേശീയ ആഹ്വാനത്തിന് പ്രതികരണമായി മെയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ പ്രസിഡന്റ് Julius Maada Bio ന്റെ … Continue reading കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി

പട്ടിണി വൈറസ് ഇരട്ടിക്കുന്നു

കോവിഡ്-19 മഹാമാരിക്ക് ശേഷം ഒന്നര വര്‍ഷമായി. എന്നാല്‍ വൈറസിനെ കവച്ച് വെക്കുന്നതാണ് പട്ടിണി കാരണമുള്ള മരണം. തുടരുന്ന സംഘര്‍ഷങ്ങള്‍, അതിനോടൊപ്പം മഹാമാരിയുടേയും വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ പ്രശ്നത്തിന്റേയും ഫലമായുണ്ടായ സാമ്പത്തിക പൊട്ടിത്തെറികള്‍, ലോകത്തെ പട്ടിണി കേന്ദ്ര പ്രദേശങ്ങളില്‍ ദാരിദ്ര്യത്തേയും ആഹാര സുരക്ഷിതമില്ലായ്മയേയും രൂക്ഷമാക്കി പട്ടിണിയുടെ അതി തീവൃ പ്രദേശങ്ങളുണ്ടാക്കി. ആഹാര സുരക്ഷിതമില്ലായ്മയേയും അതിന്റെ മൂല കാരണങ്ങളും സര്‍ക്കാരുകള്‍ അടിയന്തിരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇനി ഏറ്റവും മോശമായതാണ് വരാന്‍ പോകുന്നതേയുള്ളു. ഇന്ന് ഓരോ മിനിട്ടിലും 11 പേരാണ് തീവ്ര … Continue reading പട്ടിണി വൈറസ് ഇരട്ടിക്കുന്നു