മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട

ജനങ്ങളും അവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ആരോഗ്യ ഉപകരണങ്ങള്‍ക്കും ഇടയിലെ ഒരു തടസമാണ് കുത്തകകള്‍. പേറ്റന്റുകളും മറ്റ് ലഭ്യതയിലെ പ്രത്യേക പരിധികളും വില ഉയര്‍ത്തുന്നു. കോവിഡ്-19 മഹാമാരി ഒരു അഭൂതപൂര്‍വ്വമായ ഒരു ആഗോള അടിയന്തിരാവസ്ഥയാണ്. കോവിഡ്-19 ന്റെ എല്ലാ ആരോഗ്യ ഉപകരണങ്ങളുടെ പേറ്റന്റുകള്‍ക്കും, വാണിജ്യ രഹസ്യങ്ങള്‍ക്കും മറ്റ് ബൌദ്ധിക കുത്തകാവകാശങ്ങള്‍ക്കും താല്‍ക്കാലികമായി ഇളവ് കൊടുക്കണമെന്ന് 100 ല്‍ അധികം രാജ്യങ്ങള്‍ World Trade Organization (WTO) യില്‍ ശക്തമായ നിലപാടെടുത്തു. അങ്ങനെ ചെയ്താല്‍ ജീവന്‍രക്ഷ വാക്സിനുടേയും, ചികില്‍സയുടേയും, … Continue reading മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട

ലോകത്തെ നദികളിലുള്ള മരുന്ന് മലിനീകരണം

ലണ്ടനിലെ തേംസ് ബ്രസീലിലെ ആമസോണ്‍ ഉള്‍പ്പടെ ലോകത്തെ 258 നദികളില്‍ നടത്തിയ പഠനത്തില്‍ carbamazepine, metformin, caffeine പോലുള്ള 61 മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി. രാജ്യത്തിന്റെ സാമൂഹ്യസാമ്പത്തിക സ്ഥിതിയും അവിടുത്തെ നദികളിലെ ഉയര്‍ന്ന മരുന്ന് മലിനീകരണവും തമ്മില്‍ ശക്തമായ ബന്ധം ഉണ്ട്. (താഴ്ന്ന-മദ്ധ്യ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ മലിനപ്പെടുന്നത്.) ലോകത്തെ ഏറ്റവും മലിനപ്പെട്ട രാജ്യങ്ങളും പ്രദേശങ്ങളും ആണ് ഏറ്റവും കുറവ് ഗവേഷണങ്ങള്‍ നടത്തപ്പെട്ടവ. (sub-saharan ആഫ്രിക്ക, തെക്കെ അമേരിക്ക, തെക്കനേഷ്യയുടെ ചില ഭാഗങ്ങള്‍). നാലിലൊന്ന് സ്ഥലങ്ങളില്‍ മലിനീകരാരികള്‍ … Continue reading ലോകത്തെ നദികളിലുള്ള മരുന്ന് മലിനീകരണം

അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം

പുതിയ കരാറ് പ്രകാരം അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ Purdue Pharma യുടെ ഉടമകളായ Sackler കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം. മുമ്പത്തെ ഒത്തുതീര്‍പ്പിനെക്കാള്‍ $170 കോടി ഡോളര്‍ കൂടുതലാണ് പുതിയ തുക. ആയിരക്കണക്കിന് കേസുകളുടെ ഇടക്ക് 2019 ല്‍ Purdue പാപ്പരാകല്‍ അപേക്ഷ കൊടുത്തു. അവര്‍ നിര്‍മ്മിച്ച OxyContin പോലുള്ള മരുന്നുകള്‍ ആണ് ഓപ്പിയോയിഡ് പ്രശ്നത്തിന് കാരണമായത്. നിയമപരവും നിയമവിരുദ്ധവുമായ opioid വേദനസംഹാരികളോടുള്ള ആസക്തി അമേരിക്കയിലെ തുടരുന്ന ഒരു പ്രശ്നമാണ്. 1999 - 2019 … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം

കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു

“Confessions of a 'human guinea pig': Why I’m resigning from Moderna vaccine trials” എന്നൊരു ലേഖനം Boston Universityയിലെ Pardee School of Global Studies ന്റെ പ്രൊഫസര്‍ Jeremy Menchik ആരോഗ്യ വാര്‍ത്ത സൈറ്റായ STAT ല്‍ എഴുതി. അതില്‍ അദ്ദേഹം എഴുതുന്നു, “ജൂലൈ 2020 ന് Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന് വേണ്ടി ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായി. ലാഭത്തിനായുള്ള കമ്പനിയുടെ ആര്‍ത്തിയെക്കുറിച്ച് ഇന്നറിയുന്നത് അന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിന് സമ്മതിക്കില്ലായിരുന്നു.” … Continue reading കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു

ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം

ജൂലൈ 2020 ന് ഞാന്‍ Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന്റെ സന്നദ്ധപ്രവര്‍ത്തകനായി. കമ്പനിയുടെ ലാഭത്തിനായുള്ള ആര്‍ത്തിയെക്കുറിച്ച് ഇന്നെനിക്കറിയാവുന്നത് അന്ന് അറിയമായിരുന്നുവെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. 30,000 “മനുഷ്യ ഗിനിപ്പന്നികളില്‍” ഒന്നായ ഞാന്‍ മൊഡേണക്ക് അവരുടെ പരീക്ഷണ വാക്സിന്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 നെതിരെ സംരക്ഷണം നല്‍കുമോ എന്ന് എന്നില്‍ പരീക്ഷിക്കാനായി സമ്മതം കൊടുത്തു. വാക്സിന്‍ പ്രവര്‍ത്തിക്കുമോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ വെറും രണ്ട് വര്‍ഷത്തില്‍ 55 ലക്ഷം ആളുകളെ കൊന്ന പേടിസ്വപ്നം പോലുള്ള മഹാമാരിക്ക് ഒരു … Continue reading ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം

മരുന്ന് കമ്പനികള്‍ 442 മരുന്നുകളുടെ വില വര്‍ദ്ധിപ്പിച്ചു

പുതുവല്‍സരത്തില്‍ തന്നെ 440 മരുന്നുകളുടെ വില വര്‍ദ്ധിപ്പച്ചതിന് അമേരിക്കയിലെ മരുന്ന് വ്യവസായത്തെ രോഗികളുടെ വക്താക്കള്‍ അപലപിച്ചു. ബ്രാന്റ് പേരുള്ള 434 മരുന്നുകള്‍ക്കും, 8 പൊതു മരുന്നുകള്‍ക്കും ജനുവരി 1, 2022 ന് ശരാശരി 5.2% ഉം 4.2% ഉം വില വര്‍ദ്ധിപ്പിച്ചു എന്ന് ചികില്‍സ സ്ഥാപനമായ GoodRx പറയുന്നു. Pfizer ല്‍ നിന്നാണ് ഏറ്റവും വലിയ വിലവര്‍ദ്ധനവുണ്ടായത്. അവര്‍ അവരുടെ anti-inflammatory മരുന്നായ Solu-Cortef ന് 17% ആണ് വില വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച കൊറോണവൈറസ് … Continue reading മരുന്ന് കമ്പനികള്‍ 442 മരുന്നുകളുടെ വില വര്‍ദ്ധിപ്പിച്ചു

മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു

വികസ്വരരാജ്യങ്ങള്‍ക്ക് മരുന്നിന്റെ നിര്‍മ്മാണ രീതി പങ്കുവെക്കാത്തതിനാല്‍ ഏറ്റവും വിജയിച്ച രണ്ട് കൊറോണവൈറസ് വാക്സിനുകള്‍ നിര്‍മ്മാതാക്കളായ Moderna, Pfizer, BioNTech ഒന്നിച്ച് ഓരോ മിനിട്ടിലും $65,000 ഡോളര്‍ ലാഭം നേടുന്നു. അതേ സമയത്ത് ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ ജീവന്‍രക്ഷാ മരുന്ന് ലഭ്യമാകാതിരിക്കുകയും ചെയ്യുന്നു. People's Vaccine Alliance ന്റെ പുതിയ വിശകലനം അനുസരിച്ച് ഈ മൂന്ന് കമ്പനികളും ഈ വര്‍ഷം $3400 കോടി ഡോളര്‍ ലാഭമുണ്ടാക്കി. അതായത് സെക്കന്റില്‍ $1,083 ഡോളറോ, മിനിട്ടില്‍ $64,961 ഡോളറോ, മണിക്കൂറില്‍ $39 … Continue reading മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു