സാമൂഹിക അകലം പാലിക്കല്‍

meeracomposes Social Distance by Hasif Khan of Tamil magazine, @AnandaVikatan സാമൂഹിക അകലം പാലിക്കല്‍ എന്ന് പറയരുത്. ശാരീരിക അകലം പാലിക്കല്‍ എന്ന് പറണം.

തീവണ്ടിക്ക് Regenerative Braking

ജര്‍മ്മനിയില്‍ ആദ്യത്തെ ഹൈബ്രിഡ് തീവണ്ടി പദ്ധതി വരുന്നു. Aschaffenburg നും Miltenberg നും ഇടക്കാണ് അത്. Siemens Desiro Classic VT 642 എഞ്ജിനില്‍ ബാറ്ററികളും regenerative braking ശേഷിയും പിടിപ്പിച്ചു. രണ്ട് 275 കിലോവാട്ട് ഡീസല്‍ എഞ്ജിന്‍ ഭരിച്ചിരുന്നിടത്ത് രണ്ട് 315 കിലോവാട്ട് hybrid power packs ആകും ഇപ്പോള്‍ തീവണ്ടിയെ വലിക്കുന്നത്. Tognum ന്റെ MTU ആണ് പുതിയ ഡ്രൈവ് സംവിധാനം നല്‍കുന്നത്. ബ്രേക്കമര്‍ത്തുമ്പോള്‍ ഊര്‍ജ്ജം ശേഖരിച്ചി ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നത് ഇന്ധന … Continue reading തീവണ്ടിക്ക് Regenerative Braking