ആഗോളതപനം ലോകത്തെ വരണ്ട സ്ഥലങ്ങളില്‍ മഴ വര്‍ദ്ധിപ്പിക്കും

ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്‍ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള്‍ കൂടുതല്‍ നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്‍ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ദ്ധിക്കും എന്നാണ് അതില്‍ പറയുന്നത്. തീവൃ മഴ അവിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മണ്‍സൂണിന് സംഭവിച്ച കുറവിന് കാരണം വായൂ മലിനീകരണമാണ്

അന്തരീക്ഷത്തിലുള്ള ഉയര്‍ന്ന അളവ് aerosols സൂര്യനില്‍ നിന്നുള്ള താപം പ്രതിഫലിപ്പിച്ച് ഭൌമോപരിതലത്തിലെ താപനില താഴ്ത്തുകയും മഴയുടെ അളവ് കുറക്കുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1950 ന് ശേഷം വലിയ വര്‍ദ്ധനവാണ് aerosol ഉദ്‌വമനത്തിലുണ്ടായിട്ടുള്ളത്. വൈദ്യുത നിലയങ്ങളും കാറുകളുമാണ് ഇവയുടെ സ്രോതസ്സ്. ആഗോള മഴയുടെ തോത് മാറ്റം മനുഷ്യന്റെ ആരോഗ്യത്തിലും കൃഷിയിലും വലിയ ദോഷം ചെയ്യുമെന്ന് Geophysical Research Letters ല്‍ വന്ന ആണ് ഈ പേപ്പര്‍ മുന്നറീപ്പ് നല്‍കുന്നു. വേനല്‍കാല മണ്‍സൂണ്‍, പ്രധാനമായും ഇന്‍ഡ്യ, തെക്ക് … Continue reading കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മണ്‍സൂണിന് സംഭവിച്ച കുറവിന് കാരണം വായൂ മലിനീകരണമാണ്

സൂഷ്മകണികകള്‍ തെക്കന്‍ മണ്‍സൂണിനെ ഉണക്കുന്നു

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെത്തുന്ന aerosol കണികകള്‍ കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി തെക്കെ ഏഷ്യ വരണ്ട് വരുകയാണ്. അവിടേക്ക് വേനല്‍കാലത്ത് മണ്‍സൂണ്‍ ആണ് 80% വരെ ജലം നല്‍കുന്നത്. ഇന്‍ഡ്യയുടെ മുകളിലുള്ള അന്തരീക്ഷത്തിലെ വായൂ ചലനമാണ് മണ്‍സൂണിനെ മിയന്ത്രിക്കുന്നത്. അവിടെയും നേരത്തെ പറഞ്ഞ aerosol കണികകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. 1950 - 1999 കാലത്ത് ജൂണ്‍-സെപ്റ്റംബര്‍ മഴയില്‍ 10% കുറവോടെ വരള്‍ച്ച വടക്ക്-മദ്ധ്യ ഇന്‍ഡ്യയില്‍ കാണാമായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ മഴയില്‍ 5 % കുറവാണ് വന്നത്. ഹരിത … Continue reading സൂഷ്മകണികകള്‍ തെക്കന്‍ മണ്‍സൂണിനെ ഉണക്കുന്നു

ജലസേചനം മണ്‍സൂണ്‍ മഴ കുറക്കും, നഗരവത്കരണം മണ്‍സൂണ്‍ മഴ കൂട്ടും

വടക്കെ ഇന്‍ഡ്യയിലെ ഗ്രാമങ്ങളില്‍ കാര്‍ഷിക ഉത്പാദനം കൂട്ടാന്‍ വേണ്ടി നടത്തുന്ന ജലസേചനം കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി മണ്‍സൂണ്‍ മഴ കുറയുകയാണെന്ന് Dev Niyogi പറയുന്നു. എന്നാല്‍ വലിയ നഗര പ്രദേശങ്ങളില്‍ മഴ കൂടുകയും ചെയ്തു. "ഗ്രാമ പ്രദേശങ്ങളില്‍ മണ്‍സൂണിന് മുമ്പുള്ള രണ്ടാഴ്ച് 20 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ നേരത്തെ തന്നെ പച്ചയാകുന്നു. ചിലസ്ഥലങ്ങള്‍ പരമ്പരാഗതമായി ഗ്രാമങ്ങളായിരുന്ന ചിലസ്ഥലങ്ങള്‍ നഗരങ്ങളായി മാറുന്നു. ഇതൊക്കെ മണ്‍സൂണ്‍ മഴയെ സ്വാധീനിക്കുന്നു," എന്ന് Niyogi പറയുന്നു. India Meteorological Department ന്റെ … Continue reading ജലസേചനം മണ്‍സൂണ്‍ മഴ കുറക്കും, നഗരവത്കരണം മണ്‍സൂണ്‍ മഴ കൂട്ടും