രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി

സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള ഭയത്താല്‍ നിയമ, സാങ്കേതികവിദ്യ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ സ്വകാര്യതാ വ്യാകുലത കാരണം രണ്ട് ആഴ്ചയില്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ സൈറ്റാണിത്. സുരക്ഷിത ഇമെയില്‍ സേവനദാദാക്കളായ Lavabit - സ്നോഡന്‍ ഉപയോഗിച്ചിരുന്ന മെയില്‍ എന്ന് കരുതപ്പെടുന്നു - ഉം Silent Circle ഉം പ്രവര്‍ത്തനം നിര്‍ത്തിവെച്ച മറ്റ് സൈറ്റുകള്‍. ഈ സൈറ്റുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചു. Lavabitന്റെ ഉടമയായ Lavar Levison ഉയര്‍ത്തിയ അതേ വ്യാകുലത Groklaw യുടെ … Continue reading രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി

Advertisements

ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ഒക്കെ ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് പൊതുസ്ഥലത്ത് സമ്മതിക്കുമെങ്കിലും കഴിഞ്ഞ ആഴ്ച യുവ സ്വതന്ത്രവാദികളില്‍ ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനം അവര്‍ sponsored ചെയ്തു. ഈ മൂന്ന് സാങ്കേതികവിദ്യ കമ്പനികളും Students for Liberty എന്ന സംഘത്തിന്റെ Washington, DC യില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനമായ LibertyCon ന്റെ sponsors ആണ്. $25,000 ഡോളര്‍ കൊടുത്ത ഗൂഗിള്‍ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ്. ഫേസ്‌ബുക്കും മൈക്രോസോഫ്റ്റും $10,000 ഡോളര്‍ വീതം കൊടുത്ത് ഗോള്‍ഡ് സ്പോണ്‍സര്‍മാരായി. … Continue reading ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു

2017 ല്‍ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഏംബസിയിലെ ജോലിക്കാരില്‍ പകുതിയിലധികം പേരുടെ വീടുകളിലും ഹോട്ടലുകളുടെ സമീപ പ്രദേശങ്ങളില്‍ നിന്നും തുളച്ച് കയറുന്ന ശബ്ദം കാരണം പേര്‍ തലവേദയും, nausea ഉം മറ്റ് വേദനകളും റിപ്പോര്‍ട്ട് ചെയ്തു. ഈ നിഗൂഢമായ രോഗങ്ങളും തരംഗം ജോലിക്കാര്‍ക്കെതിരെ ശബ്ദ ആയുധപ്രയോഗമാണ് നടക്കുന്നത് എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ ശബ്ദത്തിന്റെ റിക്കോഡ് വിശകലനം ചെയ്ത ബ്രിട്ടണിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത് ഈ ശബ്ദത്തിന്റെ സ്രോതസ്സ് Indies short-tailed cricket ന്റെ പാട്ടാണെന്നാണ്. … Continue reading ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു

ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു

അമേരിക്കയില്‍ സര്‍ക്കാരിനെ ട്രമ്പ് അടച്ചുപൂട്ടിയിട്ട് ഇന്ന് 18 ദിവസമായി. അത് സംബന്ധിച്ച് ഓവല്‍ ഓഫീസില്‍ നിന്ന് അയാള്‍ രാജ്യത്തെ മൊത്തം അഭിസംബോധന ചെയ്യാനായി ഒരുങ്ങുന്നു. 9 p.m. നടത്തുന്ന ആ പ്രക്ഷേപണത്തോട് സഹകരിക്കാന്‍ ട്രമ്പ് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും അവരെല്ലാം അതിനോട് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 2014 ല്‍ ചാനലുകള്‍ അത്തരം അപേക്ഷകളുമായി സഹകരിച്ചിരുന്നില്ല. ഒബാമ തന്റെ കുടിയേറ്റ നയം വ്യക്തമാക്കാനായി ആയിരുന്നു മാധ്യമങ്ങളോട് ലൈവ് പ്രക്ഷേപണത്തിന് ആവശ്യപ്പെട്ടത്. ട്രമ്പിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡമോക്രാറ്റ് നേതാക്കള്‍ തുല്യ ടെലിവിഷന്‍ … Continue reading ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു

DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു

വാറന്റില്ലാതെ ചാരപ്പണി നടത്തിയത് പുറത്തായതിനെ തുടര്‍ന്ന് Justice Department ന് എതിരെ Associated Press ന്റെ തലവന്‍ നിയമ നടപടിക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. 100 AP റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും അവരുടെ വീട്ടിലെ ഫോണും മൊബൈല്‍ ഫോണും ഓഫീസ് ഫോണും ചോര്‍ത്തി എന്ന് Justice Department സമ്മതിച്ചിരുന്നു. യെമനിലെ CIAയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അന്വേഷണമായിരുന്നു. നിയമവകുപ്പിന്റെ ചാരപ്പണി ഭരണഘടനാ വിരുദ്ധമാണ് എന്ന് AP തലവന്‍ Gary Pruitt പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് തങ്ങള്‍ … Continue reading DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു

ഇസ്രായേലില്‍ നിന്ന് 35 ലക്ഷം രൂപ കിട്ടുന്ന കറുത്ത പ്രതിഷേധക്കാരന്‍

അല്‍ജസീറയുടെ “The Lobby – USA” എന്ന ഡോക്കുമെന്ററിയില്‍ നിന്ന് ചോര്‍ന്ന ഭാഗം. Emergency Committee for Israel ഡയറക്റ്റര്‍ ആയ Noah Pollak ഉം Hoover Institution ഉം 2016 Students for Justice in Palestine എന്ന ദേശീയ സമ്മേളനത്തിനെതിരെ തീവൃ പ്രതിഷേധത്തിന്റെ മറ രൂപീകരിക്കുന്ന നമ്മുടെ നാട്ടില്‍ ആരൊക്കെയാണ് ഇസ്രായേലില്‍ നിന്ന് പണം വാങ്ങുന്നത്? ആളുകളുടെ നയങ്ങളില്‍ നിന്ന് വ്യക്തമാണ്.

കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്

ഇസ്രായേലിനെ വിമര്‍ശിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെ ഒരു ഓണ്‍ലൈന്‍ കരിമ്പട്ടികയില്‍ കയറ്റുന്നതിന് അമേരിക്കയിലെ ഒരു വലിയ ജൂത ദാനസ്ഥാപനം രഹസ്യമായി ധനസഹായം കൊടുക്കുന്നു. മൂന്ന് വര്‍ഷങ്ങളായി Canary Mission എന്ന വെബ് സൈറ്റ്, പാലസ്തീന്‍ അവകാശത്തെ പിന്‍തുണക്കുന്ന വിദ്യാര്‍ത്ഥികളുടെ ആയിരക്കണക്കിന് രേഖാസമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ട് ബിരുദത്തിന് പഠിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളില്‍ ഭയം പ്രചരിപ്പികൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ജോലി സാദ്ധ്യതകളെ നശിപ്പിക്കാനാണ് ഈ രേഖാസമാഹാരം. അതുപോലെ ഇസ്രായേല്‍ സുരക്ഷാ ജോലിക്കാരും ചോദ്യംചെയ്യാനായി ഈ സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നു. Canary Mission ന് … Continue reading കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്