അന്വേഷണ മാധ്യമപ്രര്‍ത്തകരാണ് ഏറ്റവും അപകടം നേരിടുന്നത്

John Pilger's new film - The Coming War on China - will be in UK cinemas from Monday 5 December 2016 and on ITV at 10.35pm on Tuesday 6 December. Donate: http://thecomingwarmovie.com/donate--shop

മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരാക്കാന്‍ മാധ്യമ സ്വാതന്ത്ര്യ സംഘം ആവശ്യപ്പെടുന്നു

ഭീകരവാദ പ്രചാരവേലയുടെ പേരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരേയും ഒരു academic പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തതിനെതിരെ തുര്‍ക്കിയില്‍ മാധ്യമ സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ Reporters Without Borders ന്റെ പ്രാദേശിക തലവനാണ്. ഇവര്‍ മൂന്ന് പേരും കുര്‍ദിഷ് അനുകൂല പത്രമായ Özgür Gündem നെ പിന്‍തുണച്ചിരുന്നു. — സ്രോതസ്സ് democracynow.org

“ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു

കോര്‍പ്പറേറ്റുകളുടെ നികുതി തട്ടിപ്പുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട PricewaterhouseCoopers ന്റെ മുമ്പത്തെ ജോലിക്കാരായിരുന്ന രണ്ട് പേര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും എതിരെ കേസ്. Pepsi, IKEA, AIG, Coach, Deutsche Bank തുടങ്ങിയ കമ്പനികളുള്‍പ്പടെ ലോകത്തെ ഏറ്റവും വലിയ ചില കമ്പനികള്‍ പതിനായിരക്കണക്കിന് കോടി ഡോളര്‍ ലക്സംബര്‍ഗിലൂടെ കടത്തി നികുതി വെട്ടിച്ചതെങ്ങനെയെന്ന് Luxembourg Leaks എന്ന് അറിയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ലക്സംബര്‍ഗിനെ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരുടെ "magical fairyland" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ [...]