അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചോര്‍ച്ചുന്നുണ്ടാവും. കിഴക്കന്‍ തീരത്തെ Washington, D.C.; Philadelphia; Boston; New York; Providence, R.I.; Baltimore എന്നീ ആറ് പ്രധാന നഗരങ്ങളില്‍ EPA നടത്തിയ പുതിയ അളവെടുക്കലില്‍ ഇവിടെ നിന്ന് ഇരട്ടി വാതകമാണ് ചോരുന്നത് എന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ചോരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേനാണ് ഇവിടെ നിന്ന് ചോരുന്നത്. ഈ നഗരങ്ങളുടെ മൊത്തത്തിലുള്ള മീഥേന്‍ ഉദ്‌വമനം പ്രതിവര്‍ഷം … Continue reading അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

പ്രകൃതിവാതക ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെ ഉറപ്പാക്കിക്കൊണ്ട് പഠനം

പുതിയ ശാസ്ത്രീയ പഠനം പ്രകൃതിവാതക ഖനന പരിപാടിയായ ഫ്രാക്കിങ്ങിന്റെ പാരിസ്ഥിതിക ഗുണങ്ങളെ സംശയത്തിലാഴ്ത്തുന്നു. National Oceanic and Atmospheric Administration ന്റേയും University of Colorado യുടേയും ഗവേഷകര്‍ പറയുന്നതനുസരിച്ച് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം മിഥൈന്‍ ഫ്രാക്കിങ് സൈറ്റുകളില്‍ നിന്ന് ചോരുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മീഥൈനിന്റെ 9% വും ചോരുന്നു എന്നാണ് ഡാറ്റകള്‍ പറയുന്നത്. ആഗോള തപനമുണ്ടാക്കുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ അതിശക്തമായ കഴിവുള്ളതാണ് മീഥേന്‍

ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു

വ്യവസായം നല്‍കിയ കഴിഞ്ഞ ഒരു ദശാബ്ദത്തിലധികം കാലത്തെ വിവരങ്ങള്‍ അടിസ്ഥാനമാക്കി Environment America ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2005 - 2015 കാലത്ത് 137,000 കിണറുകളില്‍ ക്യാന്‍സര്‍കാരികളായ ശതകോടി കിലോഗ്രാം രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെട്ടത്. അതില്‍: 226 കോടി കിലോഗ്രാം ഹൈഡ്രോക്ലോറിക് ആസിഡ്. 54.4 കോടി കിലോഗ്രാം പെട്രോളിയം distillates, അതിന് തൊണ്ട, ശ്വാസകോശം, കണ്ണ് എന്നിവക്ക് irritate; dizziness ഉം nausea ഉം ഉണ്ടാക്കും; അതില്‍ ക്യാനസറുണ്ടാക്കുന്ന രാസവസ്തുക്കളുമുണ്ട്. 20.18 കോടി കിലോഗ്രാം മെഥനോള്‍, അത് ജന്മവൈകല്യമുണ്ടാക്കുമെന്ന് … Continue reading ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു

നദിയില്‍ നിന്ന് തീ വരുന്നു

ആസ്ട്രേലിയയിലെ Queensland ലെ Condamine നദിയില്‍ നിന്ന് വളരേധികം മീഥേന്‍ കുമിളകള്‍ വരുന്നു. അത് ഉപരിതലത്തിലെത്തി വലിയ തീജ്വാലകളായി മാറുന്നു. Origin Energy എന്ന കമ്പനി 2012 ല്‍ Chinchilla ക്ക് അടുത്തുള്ള കല്‍ക്കരി ഖനിയില്‍ കുഴിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് Condamine നദിയില്‍ മീഥേന്‍ കുമിളകള്‍ ആദ്യമായി വരാന്‍ തുടങ്ങിയത്. സമീപ പ്രദേശത്ത് നൂറ്കണക്കിന് ഖനന കിണറുകളുണ്ട്. Origin Energy, QGC, Arrow Energy എന്നീ മൂന്ന് കമ്പനികളാണ് ഈ പ്രദേശത്ത് ഖനനം നടത്തുന്നത്. — സ്രോതസ്സ് … Continue reading നദിയില്‍ നിന്ന് തീ വരുന്നു

16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

ലോസ് ആഞ്ജലസില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ Aliso Canyon Storage Facility യില്‍ നിന്നുള്ള വലിയ മീഥേന്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ചോര്‍ച്ച സ്ഥിരമായി അടക്കാനുള്ള ആദ്യ പടിയാണിത്. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ മീഥേന്‍ ചോര്‍ന്ന സംഭവമായിരുന്നു ഇത്. 2010 ലെ BP എണ്ണ ചോര്‍ച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം എന്നാണ് ഈ ചോര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ചോര്‍ച്ച കാരണം 6,000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീഥേന്‍ അതി … Continue reading 16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ലോസാഞ്ജലസിലെ Porter Ranch ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ Jerry Brown അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Aliso Canyon Storage Facility യില്‍ നിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ മീഥേന്‍ ചോരുകയാണ്. അതിന്റെ ഫലമായി ആ പ്രദേശമാകെ കഷ്ടത അനുഭവിക്കുന്നു. 2,300 വീട്ടുകാരെ ഒഴുപ്പിച്ചു. ധാരാളം പേര്‍ ഒഴിഞ്ഞ് പോകാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. Southern California Gas Company (SoCalGas) ആണ് ആ സംഭരണി പ്രവര്‍ത്തിപ്പിക്കുന്നത്. വാതക ചോര്‍ച്ച തടയാന്‍ അവര്‍ ശ്രമിച്ച് വരുന്നു. പ്രദേശവാസികള്‍ക്ക് തലവേദന, nausea, rashes, … Continue reading 2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വാതക ചോര്‍ച്ചയെ തുടര്‍ന്ന് 7.5 കോടി കിലോ മീഥേന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു

കാലിഫോര്‍ണിയയിലെ ലോസാഞ്ജലസില്‍ പ്രകൃതി വാതക സംഭരണിയില്‍ നിന്ന് പ്രകൃതി വാതകം ചോര്‍ന്നതിനോടൊപ്പം മീഥേനും ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന അധികൃതര്‍ മുന്നറീപ്പ് നല്‍കി. ഇതുവരെ 7.5 കോടി കിലോ മീഥേന്‍ ചോര്‍ന്നിട്ടുണ്ടാവും. ആഗോളതപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമാണ് മീഥേന്‍. "ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയാണിത്," എന്ന് Environmental Defense Fund ന്റെ Tim O’Connor പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് 1,700 വീട്ടുകാരെ ഒഴിപ്പിക്കുകയും രണ്ട് സ്കൂളുകള്‍ അടച്ചിടുകയും ചെയ്തു. ചോര്‍ച്ചയുടെ കാരണം അറിയില്ല.

വാര്‍ത്തകള്‍

ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍