കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും

സമുദ്രത്തിലെ ഓക്സിജന്‍ നില ആഗോളമായി പ്രകൃതിദത്തമായതും മനുഷ്യരുണ്ടാക്കുന്നതുമായ കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക സമുദ്ര നട്ടെല്ലില്ലാത്ത ജീവികളേയും കാഴ്ചയുപയോഗിച്ചാണ് ആഹാരവും ഇരപിടയന്‍മാരില്‍ നിന്ന് രക്ഷനേടാനുള്ള താമസസ്ഥലവും കണ്ടെത്തുന്നത്. പ്രത്യേകിച്ച് അവയുടെ ചെറു പ്രായത്തില്‍. crustaceans, cephalopods എന്നിവയെ സംബന്ധച്ച് ഇത് പ്രത്യേകിച്ചും സത്യമാണ്. മറ്റ് ജീവികളുടെ പൊതു ഇരയാണ് അവ. കൂടുതല്‍ ദേശാടനം നടത്തുന്ന അവയുടെ ലാര്‍വ്വയും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നത് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ ദുരന്തത്താലും മലിനീകരണത്താലുമാണ്. അന്തരീക്ഷത്തിന്റെ ചൂടാകല്‍ സമുദ്രത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഓക്സിജന്‍ കൂടുതലുള്ള … Continue reading കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും

‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്

രാസവളങ്ങളില്‍ കാണുന്ന നൈട്രജന്‍, ഫോസ്ഫെറസ് തുടങ്ങിയ ഉയര്‍ന്ന പോഷകങ്ങള്‍ ഒലിച്ചിറങ്ങുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലമാണ് hypoxic പ്രദേശമായ മൃത പ്രദേശം. മിസിസിപ്പി നദിക്ക് അടുത്തുള്ള തീരക്കടലിലാണ് അമേരിക്കയിലെ ഏറ്റവും വലിയ hypoxic പ്രദേശം കാണപ്പെടുന്നത്. പോഷക മലിനീകരണത്തിനോടൊപ്പം മറ്റ് ഘടകങ്ങളും കൂടി ചേരുമ്പോള്‍ അത് മല്‍സ്യബന്ധനത്തിന് മോശമായ സ്ഥിതിയുണ്ടാക്കുന്നു. കാരണം സമുദ്രജീവികളുടെ വളര്‍ച്ചക്കാവശ്യമായ ഓക്സിജന്‍ ഇല്ലാതാകുന്നതിനാലാണത്. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എത്തിച്ചേരുന്ന നൈട്രജന് അനുസരിച്ച് hypoxic ന്റെ വിസ്ത്രിതേക്കാള്‍ കൂടുതല്‍ വ്യാപ്തത്തിനാണ് മാറ്റം വരുന്നത് … Continue reading ‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്