മൈക്രോസോഫ്റ്റ് എങ്ങനെയാണ് നോക്കിയയെ കൊന്നത്, കൂടെ ഒരു രാജ്യത്തെ തകര്‍ത്തത്

— സ്രോതസ്സ് techrights.org | 2020/12/27

മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു

മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള്‍ “പൂര്‍ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില്‍ ജോലിക്കാര്‍ ഏതൊക്കെ ഉപകരണത്തില്‍ എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന്‍ Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്‍കും. — സ്രോതസ്സ് … Continue reading മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു

മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി

അമേരിക്കന്‍ സൈന്യത്തിന് ക്ലൌഡ് കമ്പ്യൂട്ടിങ് സംവിധാനം നല്‍കാനുള്ള കോര്‍പ്പറേറ്റ് യുദ്ധം കഴിഞ്ഞു. JEDI എന്ന് വിളിക്കുന്ന Joint Enterprise Defense Infrastructure കരാര്‍ മൈക്രോസോഫ്റ്റിന് കൊടുത്തു എന്ന് കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. Google, IBM, and Oracle, Amazon തുടങ്ങിയവരെ പരിഗണിച്ചിരുന്ന രണ്ട് വര്‍ഷമായി നടന്ന പ്രക്രിയയില്‍ ആമസോണിയാരിന്നു പ്രാധാന്യം. പത്ത് വര്‍ഷത്തേക്ക് $1000 കോടി ഡോളര്‍ ആണ് ചിലവ് വരുന്നത്. സാങ്കേതികവിദ്യയെ ഉപയോഗിച്ച് അമേരിക്കന്‍ സൈന്യത്തെ കൂടുതല്‍ മാരകമാക്കി മാറ്റുകയാണ് ഈ പദ്ധതി. … Continue reading മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി