വമ്പന്‍ പണ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്കൊന്നും വെറുതെ തരില്ല

Bernie Sanders Bessemer Amazon Union, March 26, 2021

നമുക്ക് തന്നത്താനെ കോര്‍പ്പറേറ്റുകളുമായി യുദ്ധം ചെയ്യാനാവില്ല

Amazon worker Linda Burns SOLIDARITY WITH AMAZON WORKERS (LIVE AT 3PM CT) Bessemer Amazon Union, March 26, 2021 [boycott amazon. buy local]

ലോകത്തെ ഏറ്റവും സമ്പന്നനെ പണക്കാരനാക്കാനായുള്ള അടിമപ്പണി

Killer Mike, Bessemer Amazon Union, March 26, 2021 ആമസോണ്‍ ബഹിഷ്കരിക്കുക. പ്രാദേശിക കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക

അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

Bessemer, Alabama യിലെ ആമസോണ്‍ തൊഴിലാളികള്‍ അമേരിക്കയിലെ ആദ്യത്തെ ആമസോണ്‍ യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിന്റെ വോട്ടെടുപ്പിലാണ്. ശക്തമായ കോവിഡ്-19 സുരക്ഷ, ശുചിമുറി ഇടവേള എടുക്കാതെയും പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന അസാദ്ധ്യമായ ഉത്പാദനക്ഷമത തോതില്‍ നിന്നുള്ള മോചനം തുടങ്ങിയവയാണ് അവരുടെ ആവശ്യം. “ഞങ്ങളെ കേള്‍ക്കണം. ഞങ്ങളെ മനുഷ്യരായി കണക്കാക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കരുത്,” എന്ന് Amazon ന്റെ BHM1 സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന Jennifer Bates പറയുന്നു. തുടക്കം മുതലേ അവര്‍ യൂണിയനുവേണ്ടി വാദിക്കുന്നവരാണ്. — സ്രോതസ്സ് democracynow.org | Feb … Continue reading അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്

അമേരിക്കയിലേയും ക്യാനഡയിലേയും ഗൂഗിളിലെ ജോലിക്കാര്‍ യൂണിയനുണ്ടാക്കി

ഗൂഗിളിന്റെ മാതൃകമ്പനിയായ Alphabet ലെ 200ല്‍ അധികം ജോലിക്കാര്‍ Alphabet Workers Union എന്ന പേരില്‍ ഒരു യൂണിയന്‍ രൂപീകരിച്ചു. അമേരിക്കയിലേയും ക്യാനഡയിലേയും എല്ലാ ഗൂഗിള്‍ ജോലിക്കാര്‍ക്കും അതില്‍ അംഗമാകാം. ഒരു വര്‍ഷത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് Alphabet Workers Union (AWU) രൂപീകൃതമായിരിക്കുന്നത്. ഉള്‍ക്കൊള്ളല്‍, സുതാര്യത, Alphabet ന്റെ പ്രവര്‍ത്തനത്തിലെ ധാര്‍മ്മികത ഉറപ്പാക്കുക എന്നിവയാണ് യൂണിയന്റെ ലക്ഷ്യങ്ങള്‍. തൊഴിലിടത്തെ ലൈംഗികാക്രമണം, ഡ്രോണ്‍ ആക്രമണ സാങ്കേതികവിദ്യയെ ലഷ്യംവെക്കുന്നത്, അടുത്തകാലത്ത് AI ഗവേഷകനായ Dr. Timnit Gebru നെ … Continue reading അമേരിക്കയിലേയും ക്യാനഡയിലേയും ഗൂഗിളിലെ ജോലിക്കാര്‍ യൂണിയനുണ്ടാക്കി

യൂണിയന്റെ അര്‍ത്ഥം എന്താണ്?

‘What unions mean to me, Mr. President, they mean not losing my home … they mean being able to visit the dentist … they mean my sister being able to get care for the asthma.’ — Washington State Sen. Annette Cleveland just gave the most passionate defense of unions [പക്ഷേ നേതാക്കളെ നിയന്ത്രിച്ച് നിര്‍ത്തണം. അതുപോലെ ജനാധിപത്യവും … Continue reading യൂണിയന്റെ അര്‍ത്ഥം എന്താണ്?

11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി

മേയര്‍ Lori Lightfoot മായി ഒരു കരാറിലെത്തിയതിന് ശേഷം ഷിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരും അവരുടെ പിന്‍തുണക്കാരും അവരുടെ വിജയം ആഘോഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ വെള്ളിയാഴ്ച ക്ലാസ് മുറികളില്‍ തിരികെയെത്തും. City Hall ല്‍ വെച്ച് Lori Lightfoot ഉം Chicago Teachers Union (CTU) പ്രസിഡന്റ് Jesse Sharkey ഉം തമ്മില്‍ രണ്ട് മണിക്കൂര്‍ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്തിയത്. അതിന് ശേഷം CTU ന്റെ നിര്‍വ്വാഹക സമിതിയില്‍ വോട്ടെടുപ്പ് നടത്തി കരാറിനെ പിന്‍തുണച്ചു. … Continue reading 11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി

എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു

ഈ ആഴ്ചയാണ് Elaine കൂട്ടക്കൊലയുടെ 100 ആമത് വാര്‍ഷികം. Arkansas ലെ വെള്ളക്കാരായ ജാഗ്രതക്കാര്‍ നൂറുകണക്കിന് കറുത്തവരെ കൊന്നൊടുക്കിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ വംശീയ കൂട്ടക്കൊലകളില്‍ ഒന്നാണ്. Progressive Farmers and Household Union of America യുടെ കീഴില്‍ കറുത്തവരായ തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് കൂടുതല്‍ വേതനം ആവശ്യപ്പെട്ടപ്പോഴാണ് കൂട്ടക്കൊല തുടങ്ങിയത്. ഈ കൂട്ടക്കൊലയിലെ ഇരകള്‍ക്കായി ഒരു സ്മാരകം പണിതിരിക്കുന്നത് അര്‍കന്‍സാസിലെ Helena യില്‍ ആണ്. — സ്രോതസ്സ് democracynow.org | Oct 01, … Continue reading എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു

യൂണിയന്‍ വിരുദ്ധ തന്ത്രങ്ങളുടെ പേരില്‍ HCL Technologies നെ USW കുറ്റപ്പെടുത്തി

ഗൂഗിളിന്റെ Bakery Square ഓഫീസുകളില്‍ ജോലിക്കാര്‍ യൂണിയനുണ്ടാക്കുന്നതിനേയും ഒന്നിച്ച് നിന്ന് വിലപേശി കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ തൊഴില്‍ ഉറപ്പാക്കാനും നടത്തുന്ന ശ്രമത്തേയും പരാജയപ്പെടുത്താന്‍ ജോലിക്കാരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിതമായി യോഗത്തില്‍ പങ്കെടുപ്പിക്കുന്ന HCL Technologies, Ltd. ന്റെ ശ്രമത്തെ United Steelworkers (USW) കുറ്റപ്പെടുത്തി. 80 HCL തൊഴിലാളികളില്‍ 66% പേര്‍ തങ്ങളെ പ്രതിനിധീകരിക്കുന്നതിന് ഒരു യൂണിയന്‍ വേണമെന്ന അഭിപ്രായമുള്ളവരാണ്. അതിനായി National Labor Relations Board (NLRB) ഒരു വോട്ടെടുപ്പ് സെപ്റ്റംബര്‍ 24, 2019 ന് നടത്തുന്നു. … Continue reading യൂണിയന്‍ വിരുദ്ധ തന്ത്രങ്ങളുടെ പേരില്‍ HCL Technologies നെ USW കുറ്റപ്പെടുത്തി

അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന് ജയിക്കേണ്ട സമയമായി

Bernie Sanders Speaks at AFL-CIO Convention വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍