അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു

ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്ന് അതിന്റെ അംഗങ്ങളോട് കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തികള്‍ ആവശ്യപ്പെടുന്ന ലോകം മൊത്തമുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. WAZ പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ സെപ്റ്റംബര്‍ 20 ന് നടക്കുന്ന സമരത്തില്‍ യൂണിയന്റെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ പങ്കെടുക്കണമെന്ന് Verdi യുടെ നേതാവായ Frank Bsirske പറഞ്ഞു. “Fridays for Future” എന്ന സംഘമാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ്ഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ സംഘം … Continue reading അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു

ബ്രിട്ടണിലെ തൊഴിലാളി നേതാവ് സ്റ്റീവ് ഹെഡ്‌ലിക്കെതിരെ ഫാസിസ്റ്റ് ആക്രമണം

Rail, Maritime and Transport (RMT) യൂണിയന്റെ Assistant General Secretary ആയ സ്റ്റീവ് ഹെഡ്‌ലിയെ (Steve Hedley) ഫാസിസ്റ്റ് ഗുണ്ടകള്‍ ആക്രമിച്ചു. ജയിലിലടച്ച തീവൃ വലത് പക്ഷ നേതാവയ Tommy Robinson (AKA Stephen Christopher Yaxley-Lennon) ന്റേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റേയും അനുയായികള്‍ ഹെഡ്‌ലിയേയും അദ്ദേഹത്തിന്റെ പങ്കാളിയായ Bridget നേയും ധാരാളം ആളുകളേയും ആക്രമിക്കുകയായിരുന്നു. Robinson ന്റെ അനുയായികള്‍ ലണ്ടനില്‍ നടത്തിയ തീവൃ വലത് പക്ഷ പ്രകടനത്തിന് എതിരെ Socialist Workers Party … Continue reading ബ്രിട്ടണിലെ തൊഴിലാളി നേതാവ് സ്റ്റീവ് ഹെഡ്‌ലിക്കെതിരെ ഫാസിസ്റ്റ് ആക്രമണം

ന്യൂ ജനറേഷന്‍ കൂട്ടമായി യൂണിയനുകളില്‍ ചേരുന്നു

അമേരിക്കയിലെ Economic Policy Institute ന്റെ കണക്ക് പ്രകാരം 2017 ല്‍ യൂണിയനുകളില്‍ ചേര്‍ന്നവരില്‍ 76% വും 35 വയസിന് താഴെ പ്രായമുള്ളവരാണ്. 2016 - 2017 കാലത്തെ യൂണിയന്‍ അംഗത്വത്തിന്റെ മാറ്റത്തെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് Bureau of Labor Statistics റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണിത്. 2017 ല്‍ മൊത്തം യൂണിയന്‍ അംഗങ്ങളുടെ എണ്ണം 2.62 ലക്ഷം വര്‍ദ്ധിച്ചു. നാലില്‍ മൂന്ന് വര്‍ദ്ധനവും സംഭവിച്ചത് 34 വയസിന് താഴെ പ്രായമുള്ളവരിലാണ്. മൊത്തം തൊഴില്‍ സേനയുടെ … Continue reading ന്യൂ ജനറേഷന്‍ കൂട്ടമായി യൂണിയനുകളില്‍ ചേരുന്നു

അവള്‍ അപകടകാരിയാണെന്ന് FBIക്ക് അറിയാമായിരുന്നു

"Dolores" “Si se puede!” (Yes, we can!) എന്ന മുദ്രാവാദ്യം Dolores Huerta ന്റേതാണ്. അതാണ് പിന്നീട് ബറാക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

Yale ലെ വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ നിരാഹാര സമരത്തില്‍

സംഘം ചേര്‍ന്ന് വിലപേശാനുള്ള (collective bargaining) അവകാശത്തിനായി Yale University യിലെ 8 ബിരുദ വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങി. പുതിയ Local 33-Unite Here യൂണിയന്റെ ഭാഗമായ നാല് പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. യൂണിയനില്‍ ചേര്‍ന്ന 8 ഡിപ്പാര്‍ട്ട്മെന്റുകളുമായി സ്കൂള്‍ അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറാവുന്നത് വരെ തങ്ങള്‍ നിരാഹാര സമരത്തിലാണ് എന്ന് അവര്‍ അറിയിച്ചു. — സ്രോതസ്സ് abcnews.go.com വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ - ഒരേ സമയം പഠിക്കുകയും … Continue reading Yale ലെ വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ നിരാഹാര സമരത്തില്‍

മാരുതി സുസുക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

കഴിഞ്ഞ ദിവസം 13 മാരുതി സുസുക്കി തൊഴിലാളികള്‍ക്ക് ഇന്‍ഡ്യന്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വേറെ 4 പേര്‍ക്ക് 5 വര്‍ഷത്തെ ശിക്ഷയും 14 ല്‍ അധികം പേര്‍ക്ക് 3 വര്‍ഷത്തെ ശിക്ഷയും വിധിച്ചു. ഇന്‍ഡ്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റേയും ഹിന്ദു ആധിപത്യ പാര്‍ട്ടിയായ BJP യുടേയും സമ്മതത്തോടെ കാര്‍ നിര്‍മ്മാതാവായ കമ്പനിയുടേയും, പോലീസിന്റേയും, കോടതിയുടേയും കള്ള കേസിന്റെ ഇരകളാണിവര്‍. Maruti Suzuki Workers Union (MSWU) ന്റെ നേതൃത്വത്തിലെ ഏല്ലാവരും ആണ് ജീപര്യന്തം … Continue reading മാരുതി സുസുക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

ബര്‍ലിന്‍ വിമാനത്താവള തൊഴിലാളികളുടെ സമരം Verdi യൂണിയന്‍ നിര്‍ത്തിപ്പിച്ചു

തൊഴില്‍ദാദാവ് പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കാതെ തന്നെ ബര്‍ലിനിലെ Tegel, Schönefeld വിമാനത്താവളത്തിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം, ബുധനാഴ്ച Verdi യൂണിയന്‍ നിര്‍ത്തിപ്പിച്ചു. സമരം നിര്‍ത്തുകയാണെന്ന് നേതാക്കള്‍ ചൊവ്വാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചത് Schönefeld ലെ തൊഴിലാളികളെ അത്ഭുതപ്പെടുത്തി. യൂണിയന്റെ ആ പ്രഖ്യാപനം വരുന്നതിന് മുമ്പ് തൊഴിലാളികള്‍ വിമാനത്താവളത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. — സ്രോതസ്സ് wsws.org

ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു

ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര്‍ സിയാറ്റില്‍ നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്‍, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്‍ക്കുമായി സംഘം ചേര്‍ന്ന് വിലപേശാന്‍ ഈ നിയമം അവകാശം നല്‍കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്. 2015 ഡിസംബറിലാണ് ഈ … Continue reading ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു