ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും

കൊവിഡ്-19 കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാനായി ട്രഷറിയും Bank of England ഉം ചേര്‍ന്ന് Covid Corporate Financing Facility (CCFF) എന്ന ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. ഈ പ്രതിസന്ധി ബാധിച്ച വലിക കമ്പനികള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ന് വരെ £750 കോടി പൌണ്ട് അങ്ങനെ വിതരണം ചെയ്യപ്പെട്ടു. സാധാരണ പോലെ SMEs നെ സഹായിക്കുന്നതില്‍ ബാങ്കുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ Coronavirus Business Interruption Loan Scheme (CBILS) പ്രകാരം … Continue reading ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും

$1600 കോടി ഡോളറിന്റെ ഓഹരി തിരികെ വാങ്ങലിന് ശേഷം ടെക് കമ്പനികള്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുന്നു

ജോലിക്കാരെ പിരിച്ച് വിടുന്നതൊഴുവാക്കാനായി സര്‍ക്കാരില്‍ നിന്ന് സഹായത്തിന് അപേക്ഷിച്ചു എന്ന് യാത്രാ സൈറ്റായ Booking.com ന്റെ Chief Executive Officer ആയ Glen Fogel ഏപ്രില്‍ 15 ന് പറഞ്ഞതിന് ശേഷം അവര്‍ക്കെതിരെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വലിയ വിമര്‍ശനം ഉന്നയിച്ചു. കമ്പനിക്ക് 5,500 ഓളം ജോലിക്കാരാണ് നെതര്‍ലാന്‍ഡ്സില്‍ ഉള്ളത്. അവരുടെ മാതൃസ്ഥാപനമായ Booking Holdings Inc കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി $1600 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. ജനരോഷം Booking.com ന് മാത്രം എതിരെയല്ല ഉണ്ടാകുന്നത്. … Continue reading $1600 കോടി ഡോളറിന്റെ ഓഹരി തിരികെ വാങ്ങലിന് ശേഷം ടെക് കമ്പനികള്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുന്നു

കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു

കൊറോണവൈറസ് സഹായമായി ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്ക് 30% നികുതി ഇളവിന് ഈ വ്യവസായത്തിന്റെ പ്രധാന സ്വാധീനിക്കല്‍ സംഘമായ Nuclear Energy Institute അപേക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊറോണക്ക് മുമ്പ് കഴിഞ്ഞ പ്രാവശ്യവും ഇതേ ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. അടുത്ത കാലത്ത് നടന്ന ഒരു സ്വതന്ത്ര അന്വേഷണത്തില്‍ ട്രഷറിക്ക് ഇത് കാരണം $2300 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടാകും എന്ന് കണ്ടെത്തി. 20 വര്‍ഷത്തേക്ക് അത് വഴി ഉപഭോക്താക്കള്‍ക്ക് $3300 കോടി ഡോളര്‍ ചിലവ് വര്‍ദ്ധിക്കും. സാധാരണ ഉപഭോക്താക്കള്‍ … Continue reading കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു

ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം

New York City യില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍, ന്യൂയോര്‍ക്കിലെ പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് അടുത്ത 12 വര്‍ഷത്തേക്ക് $760 കോടി ഡോളര്‍ രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സോളാര്‍, കാറ്റാടി പോലുള്ള പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് ന്യൂയോര്‍ക്ക് മാറണമെന്ന് സമരം നടത്തിയ United for Action എന്ന സംഘടനയുടെ Bruce Rosen പറഞ്ഞു. ട്രമ്പ് സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ബഡ്ജറ്റ് 70% കുറവ് വരുത്തുന്നതായി പറയുന്ന ഒരു കരട് രേഖ … Continue reading ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം