തെക്കന്‍ കൊറിയയാണ് ലോകത്ത് ഏറ്റവും അധികം സ്മാര്‍ട്ട് ഫോണുള്ള രാജ്യം. 2018ലെ സര്‍ക്കാരിന്റെ കണക്ക് പ്രകാരം തെക്കന്‍ കൊറിയയിലെ 98% ല്‍ അധികം കൌമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. അവരിലൊരുപാടു പേര് ആസക്തിയുടെ സൂചനകളാണ് കാണിക്കുന്നത്. Ministry of Science and Information and Communications Technology (MSIT) കഴിഞ്ഞ വര്‍ഷം 10 -19 പ്രായമുള്ള ഏകദേശം 30% തെക്കന്‍ കൊറിയന്‍ കുട്ടികളെ തങ്ങളുടെ ഫോണുകളുമായി "അമിതാശ്രയമുള്ളവരാണ്" എന്ന് വര്‍ഗ്ഗീകരിച്ചു. അതായത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൊണ്ട് … Continue reading കൌമാരക്കാര്‍ മൊബൈല്‍ ഫോണിനോട് വളരേധികം ആസ്കതരാണ്
Tag: രഹസ്യാന്വേഷണ മുതലാളിത്തം
ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള് വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്
[ഇത്തിരി ദൈര്‍ഘ്യമേറിയ ലേഖനമാണ്. ആറ് മാസമെടുത്തു വിവര്‍ത്തനം ചെയ്യാന്‍. ദയവ് ചെയത് സമയമെടുത്ത് വായിക്കു. വളരെ പ്രധാനപ്പെട്ടതാണ്.] ഷൊഷാന സുബോഫ് (Shoshana Zuboff) സംസാരിക്കുന്നു: രഹസ്യാന്വേഷണ മുതലാളിത്തം പല രീതിയില്‍ കമ്പോള മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ നിന്ന് വേറിട്ടതാണ്. എന്നാല്‍ ഒരു അടിസ്ഥാനപരമായ രീതിയില്‍ അത് ആ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. കമ്പോളത്തിന് പുറത്ത് സജീവമായിരിക്കുന്നതിനെ എടുത്ത് കമ്പോള ചലനാത്മകതയിലേക്ക് കൊണ്ടുവന്ന് അതിനെ ഉല്‍പ്പന്നമായി മാറ്റി പിന്നീട് അതിനെ വില്കുകയും വാങ്ങുകയും ചെയ്യുന്നത് വഴി പരിണമിച്ച ഒന്നാണ് മുതലാളിത്തം എന്ന് … Continue reading ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള് വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്