സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി

കഴിഞ്ഞ 50 വര്‍ഷങ്ങളായി തുറന്ന സമുദ്രത്തില പൂജ്യം ഓക്സിജനുള്ള ജലത്തിന്റെ അളവ് നാലിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. തീരക്കടലില്‍ ഓക്സിജന്‍ കുറഞ്ഞയിടം 1950 ന് ശേഷം 10-മടങ്ങായി വര്‍ദ്ധിച്ചു. ഭൂമിക്ക് ചൂട് വര്‍ദ്ധിക്കുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് പുറത്തും ഓക്സിഡന്റെ അളവ് കുറയും എന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ഇത് തടയാന്‍ ലോകം അത്യാവശ്യമായി കാലാവസ്ഥ മാറ്റത്തേയും പോഷക മലിനീകരണത്തേയും ഇല്ലാതാക്കണം. ഭൂമിയിലെ ഓക്സിജന്റെ പകുതിയും വരുന്നത് സമുദ്രത്തില്‍ നിന്നാണ്. എന്നിരുന്നാലും പോഷകങ്ങള്‍ കൂടുന്നതും കാലാവസ്ഥ മാറ്റവും കാരണം സമുദ്ര ജിവിതം നിലനിര്‍ത്താനാകാത്ത … Continue reading സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി

കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

colon, rectal ക്യാന്‍സറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ അപകട സാദ്ധ്യതക്ക് കുടിവെള്ളത്തിലെ നൈട്രേറ്റുമായി ബന്ധമുണ്ടെന്ന് Aarhus University നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതും ഇപ്പോഴത്തെ കുടിവള്ള നിലവരാത്തെക്കാള്‍ വളരെ താഴ്ന്ന സാന്ദ്രതയിലാണ് ഈ ബന്ധം ഉണ്ടാകുന്നത്. ചെറിയ സ്വകാര്യ ജല വിതരണ കമ്പനികളുടെ വെള്ളത്തിലാണ് ഏറ്റവും കൂടുതല്‍ നൈട്രേറ്റിന്റെ സാന്ദ്രത കണ്ടത്. ഭൂഗര്‍ഭ ജലത്തിലും കുടിവെള്ളത്തിലും നൈട്രേറ്റ് എത്തുന്നത് കാര്‍ഷികോത്പാദനത്തിനായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ്. അതിനെക്കുറിച്ച് പരിസ്ഥിതി ബോധം വളരുന്നുണ്ടെങ്കിലും ക്യാന്‍സര്‍ സാദ്ധ്യതയും വര്‍ദ്ധിക്കുകയാണ്. International Journal of Cancer … Continue reading കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

വീട്ടില്‍ തന്നെ ആഹാരം കഴിക്കുന്നത് വിഷമായ ‘എക്കാലത്തേക്കുമുള്ള രാസവസ്തു’ കുറക്കും

PFAS (polyfluoroalkyl substances) എന്ന രാസവസ്തുക്കളെ “എക്കാലത്തേയും രാസവസ്തുക്കള്‍” എന്നാണ് വിളിക്കുന്ന്. കാരണം അവ സാധാരണ ചുറ്റുപാടില്‍ ഒരിക്കലും വിഘടിച്ച് പോകില്ല. വീടിന് പുറത്ത്, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, പിസാ ചെയിനുകള്‍, നിന്ന് ആഹാരം കഴിക്കുന്നത് ശരീരത്തില്‍ PFAS ന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു എന്ന് Silent Spring Institute നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ക്യാന്‍സര്‍ ഉള്‍പ്പടെ ആരോഗ്യത്തിന് ദോഷകരമായ ഒരു കൂട്ടം രാസവസ്തുക്കളാണ് PFAS. രണ്ട് രീതിയിലാണ് അവ നമ്മുടെ ശരീരത്തിലെത്തുന്നത്. സസ്യങ്ങളേയും മൃഗങ്ങളേയും … Continue reading വീട്ടില്‍ തന്നെ ആഹാരം കഴിക്കുന്നത് വിഷമായ ‘എക്കാലത്തേക്കുമുള്ള രാസവസ്തു’ കുറക്കും

നൈട്രജന്‍, ഫോസ്ഫെറസ് വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും നഗരത്തിലെ ജലത്തെ മലിനപ്പെടുത്തുന്നു

University of Minnesota നടത്തിയ പഠനം അനുസരിച്ച് പുല്‍ത്തകിടി(lawn) വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും ആണ് മിസിസിപ്പി നദിയെ മലിനപ്പെടുത്തുന്ന നൈട്രജന്‍, ഫോസ്ഫെറസ് മലിനീകരണത്തിന്റെ സ്രോതസ്സ് എന്ന് കണ്ടെത്തി. Proceedings of the National Academy of Sciences ല്‍ അവരുടെ പഠന റിപ്പോര്‍ട്ട് വന്നു. അമിതമായ പോഷകങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന ലോകം മൊത്തമുള്ള നഗര നീർത്തടങ്ങള്‍ക്ക് (watersheds) ബാധകമാണ് ഈ പഠനം. — സ്രോതസ്സ് twin-cities.umn.edu

ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും

ഓടയിലെ മാലിന്യങ്ങള്‍(sewage sludge) വളമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ നിന്ന് തീറ്റകഴിച്ച മൂഗങ്ങളുടെ ഇറച്ചി തിന്നുന്നത് ഗര്‍ഭിണികളായ സ്ത്രീകളേയും അവരുടെ കുട്ടികളുടെ പ്രത്യുല്‍പാദന ആരോഗ്യത്തേയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ബ്രിട്ടണിലേയും ഫ്രാന്‍സിലേയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. Nottingham, Aberdeen (UK), Paris-Saclay (France), The James Hutton Institute (Aberdeen), UMR BDR, INRA, Jouy en Josas (Paris, France) എന്നീ സര്‍വ്വകലാശാലകള്‍ പഠനത്തില്‍ പങ്കെടുത്തു. പഠനറിപ്പോര്‍ട്ട് Scientific Reports എന്ന ജേണലില്‍ … Continue reading ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും

ചൈനയിലെ രാസവള മലിനീകരണം

ലോകത്തെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കള്‍. അവര്‍ ആ ഉപഭോഗം 50% കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗൌരവകരമായ മലിനീകരണമാണ് അതുണ്ടാക്കുക എന്ന് റിപ്പോര്‍ട്ട്. "ചൈനയില്‍ ഏറ്റവും അധികം മലിനീകരണമുണ്ടാക്കുന്നത് കൃഷിയാണെന്ന് മിക്കവര്‍ക്കും അറിയില്ല," എന്ന് School of Agricultural Economics and Rural Development, Renmin University of China ന്റെ തലവനായ Wen Tiejun പറയുന്നു. രാസവളം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്നതില്‍ … Continue reading ചൈനയിലെ രാസവള മലിനീകരണം