കുടിയേറ്റത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ടിനും സര്‍ക്കാര്‍ റേഷന്‍ കിട്ടുന്നില്ല

Stranded Workers Action Network (SWAN) നടത്തിയ സര്‍വ്വേയിലെ കോവിഡ്-19 ലോക്ക്ഡൌണിന് ശേഷമുള്ള രണ്ട് മാസം 80% കുടിയേറ്റത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ കൊടുക്കുന്ന റേഷന്‍ കിട്ടുന്നില്ല. ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തില്‍ അവരിലെ ഭക്ഷ്യ പ്രശ്നത്തെ വ്യക്തമാക്കുന്നതാണ് അക്കാര്യം. രാജ്യം മൊത്തമുള്ള 5,911 കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് മെയ് 15 ജൂണ്‍ 1, 2020 വരെ SWAN ന് കിട്ടിയ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം. സ്വന്തം വീടുകളേക്ക് പോയ ആളുകളില്‍ 44% പേര് ബസും, 39% പേര്‍ Shramik … Continue reading കുടിയേറ്റത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ടിനും സര്‍ക്കാര്‍ റേഷന്‍ കിട്ടുന്നില്ല

ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം (NFSA) പ്രകാരം സബ്സിഡിയോടുള്ള ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത ഒരു അപേക്ഷയില്‍ ആവശ്യപ്പെടുന്നു. Delhi Rozi-Roti Adhikar Abhiyan ആണ് ഈ അപേക്ഷ കൊടുത്തിരിക്കുന്നത്. റേഷന്‍ കടകള്‍ പ്രവര്‍ത്തി സമയത്ത് അടച്ചിടുന്നത്, ആഹാര ലഭ്യത തടയുന്നത്, പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനമില്ലാത്തത്, വ്യവസ്ഥകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള വലിയ ലംഘനങ്ങള്‍ NFSA യുടെ നടപ്പാക്കലില്‍ രാജ്യം മൊത്തം നടക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു ദുരന്ത … Continue reading ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്

ലോക്ഡൌണിനിടക്കും അഞ്ചിലൊന്ന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പരിപാടിയുടെ ധാന്യങ്ങള്‍ കിട്ടിയില്ല

ഉത്താരഘണ്ഡില്‍ Trivendra Singh Rawat ന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ലോക്ക്ഡൌണിന്റേയും ആരോഗ്യ പ്രതിസന്ധിയുടേയും കഴിഞ്ഞ രണ്ട് മാസമായി ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായ ആഹാരം 1.38 ലക്ഷം കുട്ടികള്‍ക്ക് നല്‍കിയില്ല. ഇക്കാലത്ത് അഞ്ചിലൊന്ന് കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണ പരിപാടിയുടെ ഗുണം കിട്ടാതെ പോയത്. അത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള റേഷന്‍ മാര്‍ച്ച് 13 മുതല്‍ മെയ് 17, 2020 വരെയുളള 66 പ്രവര്‍ത്തി ദിനങ്ങളില്‍ 48 ദിനങ്ങളില്‍ മാത്രമേ നല്‍കിയുള്ളു. — സ്രോതസ്സ് thewire.in | 28/May/2020

റേഷന്‍ എയര്‍ടെല്ലിലേക്ക് പോയി

DBT എന്നത് ഒരു കുറ്റകൃത്യമാണ്. ആളുകള്‍ക്ക് റേഷന്‍ ആഹാരമായി തന്നെ നല്‍കുക. പണമായല്ല. പണം എന്നത് ഒരു കള്ളമാണ്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →