മധുരമുള്ള പാനീയങ്ങള്‍ വൃക്ക രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്

മധുരം ചേര്‍ത്ത പഴച്ചാറുകള്‍, സോഡ, വെള്ളം എന്നിവ ധാരാളം കഴിക്കുന്നത് chronic kidney disease (CKD) ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് മിസിസിപ്പിയിലെ കറുത്തവരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. അതിന്റെ റിപ്പോര്‍ട്ട് Clinical Journal of the American Society of Nephrology (CJASN) ല്‍ പ്രസിദ്ധീകരിക്കും. മധുരം ചേര്‍ത്ത ലഘുപാനീയങ്ങളുടെ ഉപയോഗം ആരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നതിന്റെ വര്‍ദ്ധിച്ച് വരുന്ന തെളിവുകളില്‍ പുതിയതാണ് ഈ കണ്ടെത്തല്‍ — സ്രോതസ്സ് asn-online.org | Dec 28, 2018

Advertisements

സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ

കാര്‍ബണേറ്റഡ് പഞ്ചസാര പാനീയങ്ങള്‍ക്ക് നികുതി ചുമത്തുന്ന അമേരിക്കയിലെ ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ. സോഡക്കും Gatorade, lemonade, iced tea തുടങ്ങിയ പഞ്ചസാര ഡയറ്റ് സോഡക്കും ഔണ്‍സിന് 1.5 സെന്റ് എന്ന തോതില്‍ ആയിരിക്കും നികുതി. സോഡാ നികുതി വക്താക്കളെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു മുന്നേറ്റമാണ്. ഇതുപോലുള്ള നികുതി നിര്‍ദ്ദേശം അമേരിക്കയിലെ കുറഞ്ഞത് 40 നഗരങ്ങളിലും സംസ്ഥാനങ്ങളിലെങ്കിലും American Beverage Association, PepsiCo, Coca Cola തുടങ്ങിയവര്‍ $10 കോടി ഡോളര്‍ ചിലവാക്കി പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ താരതമ്യേന … Continue reading സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ