ഗൂഗിളും, ഫേസ്‌ബുക്കും ഉള്‍പ്പടെ ധാരാളം പേര്‍ നിങ്ങളുടെ ആരോഗ്യ ഡാറ്റക്കായി വരുന്നു

12-വര്‍ഷം പ്രായമായ Fitbit കമ്പനിയെ $210 കോടി ഡോളറിന് വാങ്ങുന്നതായി ഗൂഗിള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. wearables വിഭാഗത്തില്‍ ഗൂഗിളിന്റെ സ്ഥാനം ശക്തമാക്കാനാണ് ഈ ശ്രമം എന്ന് ധാരാളം പേര്‍ കാണുന്നു. ഇതുവരെ കമ്പനിയുടെ Wear OS platform താരതമ്യേനം ചെറിയ ഫലമേയുണ്ടാക്കിയിട്ടിട്ടുള്ളു. ഈ ഏറ്റെടുക്കല്‍ തീര്‍ച്ചയായും ഗൂഗിളിന്റെ സ്ഥാനം മെച്ചപ്പെടുത്തും. എന്നാല്‍ ഇത് ആരോഗ്യ രംഗം ഇപ്പോള്‍ നിര്‍മ്മിച്ച് തുടങ്ങിയിരിക്കുന്ന ഭീമമായ അളവ് ഡാറ്റ വലിച്ചെടുക്കാനുള്ള വളരെ വലിയ ഒരു പദ്ധതിതന്ത്രത്തിന്റെ ഭാഗമാണ്. ഗൂഗിളിന്റെ DeepMind … Continue reading ഗൂഗിളും, ഫേസ്‌ബുക്കും ഉള്‍പ്പടെ ധാരാളം പേര്‍ നിങ്ങളുടെ ആരോഗ്യ ഡാറ്റക്കായി വരുന്നു

അമേരിക്കയില്‍ നികുതി ഒഴുവാക്കാനായി ഫൈസര്‍ അല്ലര്‍ഗാനെ വിലക്ക് വാങ്ങി

മരുന്ന് ഭീമനായ Pfizer മറ്റൊരു മരുന്ന് കമ്പനിയായ Allergan നെ $15000 കോടി ഡോളറിന് വാങ്ങി. ആരോഗ്യസേവന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. Allergan ന്റെ ആസ്ഥാനം അയര്‍ലാന്റിലാണ്. ഈ കരാര്‍ കാരണം Pfizer ന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്കന്‍ നികുതി ഒഴുവാക്കാനാകും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ നികുതി മറിടല്‍ ഇതാണെന്ന് കരുതുന്നു. അമേരിക്കയിലെ നികുതി ഒഴുവാക്കാനായി അമേരിക്കന്‍ കമ്പനികള്‍ വിദേശ കമ്പനികളെ ഏറ്റെടുക്കുന്നതിനെ നികുതി മറിടല്‍ എന്ന് പറയുന്നു. 2015

ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്

Thomas Franco "Bank merger is against the Banking Companies (Acquisition and Transfer of Undertakings) Act, 1970, which stipulates that the consent from board and shareholders is mandatory. This merger is another step towards privatisation of banks," Dr Thomas Franco, former general secretary of the All India Bank Officers’ Confederation speaks about the bank merger at … Continue reading ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്

2018 ല്‍ കോര്‍പ്പറേറ്റ് ലയനം ഒരു റിക്കോഡ് ആയി മാറുന്നു

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കോര്‍പ്പറേറ്റ് ലയന പരിപാടികള്‍ New York Times രേഖപ്പെടുത്തി കഴിഞ്ഞ രണ്ട് ദശാബ്ദത്തെ രേഖകളുമായി താരതമ്യം ചെയ്തു. വലിയ കോര്‍പ്പറേറ്റുകള്‍ റിക്കോഡ് ലാഭമാണ് നേടുന്നത്. അതേ സമയം അവര്‍ക്ക് വലിയ നികുതി ഇളവുകളും ലഭിച്ചു. എന്നാല്‍ അവര്‍ അവരുടെ പണം ചിലവാക്കുന്നത് ഓഹരി തിരിച്ച് വാങ്ങാനും പ്രതിരോധപരമായ ലയനത്തിനുമാണ്. ദീര്‍ഘ കാലത്തെ വളര്‍ച്ചാ വിജയസാധ്യതയുണ്ടെങ്കില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളല്ല ഇത്. — സ്രോതസ്സ് motherjones.com by Kevin Drum. Jul. 4, … Continue reading 2018 ല്‍ കോര്‍പ്പറേറ്റ് ലയനം ഒരു റിക്കോഡ് ആയി മാറുന്നു

AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല്‍ AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല്‍ ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര്‍ മാധ്യമ വ്യവസായത്തെ പുനര്‍ആവിഷ്കരിക്കാന്‍ പോകുന്നതും Warner Bros, സിനിമ ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്‍ക്കും മേല്‍ AT&Tക്ക് നിയന്ത്രണം നല്‍കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില്‍ നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും … Continue reading AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു