അര്‍ജന്റീനയില്‍ മുമ്പത്തെ ഏകാധിപതി Reynaldo Bignone യേയും മുമ്പത്തെ 14 സൈനിക ഉദ്യോഗസ്ഥരേയും ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലെ Operation Condor എന്ന് വിളിക്കുന്ന രഹസ്യ അന്തര്‍ദേശീയ തട്ടിക്കൊണ്ട് പോകല്‍ പരിപാടിയിലെ പങ്കിന്റെ പേരിലാണ് ഇത്. ഈ പദ്ധതി ഭീകരവാദത്തിന്റേയും ആസൂത്രിതകൊലപാതകത്തിന്റേയും പരിപാടിയായാണ് ചിലി, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയത്. — സ്രോതസ്സ് democracynow.org | 2016
Tag: ലാറ്റിന്‍ അമേരിക്ക
മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു
അര്‍ജന്റീനയില്‍, രാജ്യത്തെ വ്യോമസേനയുടെ മുമ്പത്തെ തലവനെ അമേരിക്കയുടെ പിന്തുണയോടുകൂടി നടന്ന വൃത്തികെട്ട യുദ്ധത്തില്‍ തട്ടിക്കൊണ്ട് പോകലിനും, പീഡനം നടത്തിയതിനും കുറ്റക്കാരനായി ഒരു കോടതി വിധിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ José Manuel Pérez Rojo നേയും Patricia Roisinblit നേയും ഇല്ലാതാക്കിയതിന് 90 വയസ് പ്രായമുള്ള Omar Graffigna ന് 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ആ സാമൂഹ്യ പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും പിന്നീട് അവരുടെ കുട്ടിയെ വളര്‍ത്തുകയും ചെയ്ത Francisco Gómez നും ശിക്ഷ … Continue reading മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു
1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍
1982 ല്‍ അമേരിക്കയുടെ പിന്തുണയോടുകൂടി നടത്തി വൃത്തികെട്ട യുദ്ധങ്ങളുടെ കാലത്ത് മായന്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, ഗാര്‍ഹിക അടിമത്തത്തിന്റേയും, നിര്‍ബന്ധിത അപ്രത്യക്ഷമാക്കലും ചെയ്ത ഗ്വാട്ടിമാലയില്‍ മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വിചാരണ നേരിടുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ ഗ്വാട്ടിമാല സൈന്യം വ്യവസ്ഥാപിതമായി ഭീതിയുടെ ആയുധമായി ബലാല്‍സംഗത്തെ ഉപയോഗിച്ചു എന്ന് 1999 ല്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള Truth Commission റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ ഒറ്റക്കൊറ്റക്ക് ഉദ്യോഗസ്ഥരെ വിചാരണ നടത്തുന്നത് ഇത് ആദ്യമാണ്. ദശാബ്ദങ്ങളായി സ്ത്രീകളുടെ സംഘടനകള്‍ നടത്തിയ … Continue reading 1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍
ഇക്വഡോറിലെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിശദീകരിക്കുന്നു
Ben Norton
ഇക്വഡോറിലെ ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ അമേരിക്ക ഇടപെടുന്നു
Ben Norton, Max Blumenthal thegrayzone
ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി
Buenos Aires ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കിയതിന്റെ സന്തോഷം പങ്കിട്ടു. പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി നടന്നുവന്ന പുല്‍വേര് പോലുള്ള സമരത്തിന്റെ ഫലമായാണിത്. ഗര്‍ഭത്തിന്റെ 14ാം ദിവസം വരെ തെരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭഛിദ്രത്തെ ഈ നിയമം അനുവദിക്കുന്നു. 38 - 29 വോട്ടിനാണ് നിയമം പാസാക്കിയത്. പ്രസിഡന്റ് Alberto Fernández നിയമത്തില്‍ ഒപ്പ് വെക്കാനിരിക്കുകയാണ്. അതോടുകൂടി കടുത്ത anti-choice നിയമങ്ങള്‍ വലിച്ചെറിയുന്ന ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിലൊന്നായി അര്‍ജന്റീന മാറും. ഉറുഗ്വേ, ക്യൂബ, ഗയാന … Continue reading ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി
റെയ്ഗണ്‍ന്റെ രഹസ്യ, നിയമവിരുദ്ധ യുദ്ധങ്ങള്‍
Michael Ratner Reality Asserts Itself (6/7)
“ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു
2001 ല്‍ Texaco യെ എല്ലാ ആസ്തികളും സാമൂഹ്യ ബാദ്ധ്യതകളുടേയും കൂടെ Chevron വാങ്ങി. ആ ബാദ്ധ്യതകളിലൊന്നായിരുന്നു "ആമസോണ്‍ ചെര്‍ണോബില്‍". ഇക്വഡോറിലെ 1,700-square-mile പരിസ്ഥിതി ദുരന്തം. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തോടുള്ള ബഹുമാനമില്ലായ്മ - അതിനെ പ്രാദേശിക ആദിവാസി സംഘങ്ങള്‍ വിളിക്കുന്നത് വംശീയത (ജാതി) എന്നാണ്. 1964 - 1992 കാലത്ത് ടെക്സകോ മാത്രമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. 7200 കോടി ലിറ്റര്‍ വിഷ ജലം ബോധപൂര്‍വ്വം ചുറ്റുപാടിലേക്ക് തുറന്നുവിട്ടു എന്ന് കാലക്രമത്തില്‍ അവര്‍ സമ്മതിച്ചു. സത്യത്തില്‍ എണ്ണ … Continue reading “ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു
ഗ്വാട്ടിമാലയില്‍ സുപ്രീംകോടതി പ്രസിഡന്റിനെ പിരിച്ചുവിടാന്‍ അനുമതി കൊടുത്തു
പ്രസിഡന്റ് Otto Pérez Molina നെ പിരിച്ചുവിടണം എന്ന അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നുള്ള അപേക്ഷക്ക് ഗ്വാട്ടിമാലയിലെ സുപ്രീംകോടതി അനുമതി കൊടുത്തു. രാജിവെക്കണം എന്ന വ്യാപകമായ ആവശ്യമാണ് പ്രസിഡന്റിനെതിരെയുണ്ടായിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന അഴിമതി വിവാദങ്ങള്‍ കാരണം മുമ്പത്തെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റിനെ പിരിച്ചുവിടാനുള്ള അനുമതി സുപ്രീം കോടതി അംഗീകരിച്ച ശേഷം അത് പാസാക്കാനായി കോണ്‍ഗ്രസിന് അയച്ച് കൊടുത്തു. 2015
എന്തുകൊണ്ടാണ് ആളുകള്‍ പോകുന്നതെന്നതിന്റെ അടിസ്ഥാന കാരണം നോക്കുക
“Families Belong Together”: Tens of Thousands Across the U.S. Protest Trump’s Zero Tolerance Policy