ഡെബിയന്‍ ഗ്നൂ ലിനക്സില്‍ 2006 ല്‍ പ്രത്യക്ഷപ്പെട്ട ഒരു ഗൌരവകരമായ സുരക്ഷ bug നെക്കുറിച്ചും അത് NSA കയറ്റിയ ഒരു പിന്‍വാതിലാണോ എന്നതിനെക്കുറിച്ചും (അത് മിക്കവാറും അങ്ങനെയല്ല എന്നാണ് ഉപസംഹരിച്ചത്) Josh അടുത്ത കാലത്ത് എഴുതി. ഇന്ന് മറ്റൊരു സംഭവത്തെക്കുറിച്ച് എഴുതാനാഗ്രഹിക്കുന്നു. 2003 ല്‍ ആരോ ലിനക്സ് കേണലില്‍ ഒരു പിന്‍വാതില്‍ സ്ഥാപിക്കാനായി ശ്രമിച്ചു. ഇത് തീര്‍ച്ചയായും ഒരു പിന്‍വാതില്‍ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ ആരാണ് ആ ശ്രമം നടത്തിയത് എന്ന് നമുക്കറിയില്ല—മിക്കവാറും ഒരിക്കലും അറിയാന്‍ പോകുന്നില്ല. … Continue reading ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം
ടാഗ്: ലിനക്സ്
ഗ്നൂ ലിനക്സില്‍ പിന്‍വാതില്‍ സ്ഥാപിക്കാന്‍ ലിനസ് ടോര്‍വാള്‍ഡ്സിനോട് NSA ആവശ്യപ്പെട്ടു
ലിനസ് ടോര്‍വാള്‍ഡ്സിന്റെ അച്ഛന്‍ Nils Torvalds ഫിന്‍ലാന്റിന് വേണ്ടി യൂറോപ്യന്‍ പാര്‍ളമെന്റിനെ പ്രിതിനിധീകരിക്കുന്ന അംഗമാണ്. കഴിഞ്ഞ ആഴ്ച തുടരുന്ന രഹസ്യാന്വേഷണത്തെക്കുറിച്ച് നടന്ന യൂറോപ്യന്‍ പാര്‍ളമെന്റിലെ വാദം കേള്‍ക്കലില്‍ Nils Torvalds പങ്കെടുക്കുകയും ഈ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു: അമേരിക്കയുടെ സുരക്ഷാ സേനയായ NSA ലിനസ് ടോര്‍വാള്‍ഡ്സിനെ ബന്ധപ്പെടുകയും ഒരു പിന്‍വാതില്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നൂ ലിനക്സില്‍ കൂട്ടിച്ചേര്‍ക്കണണെന്ന് ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിന്റെ മൊത്തം വീഡിയോയും യൂട്യൂബില്‍ ഉണ്ട്. https://youtu.be/EkpIddQ8m2s?t=3h06m58s — സ്രോതസ്സ് falkvinge.net | 2013-11-17
ഗ്നൂ ലിനക്സ് ലിബ്രേ 5.1 കേണല്‍ ഔദ്യോഗികമായി പുറത്തിറക്കി
സ്വന്തം കമ്പ്യൂട്ടറുകളില്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഗ്നൂ ലിനക്സ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള GNU Linux-libre 5.1-gnu kernel പ്രവര്‍ത്തന ക്ഷമമായെന്ന് GNU Linux-Libre പ്രൊജക്റ്റ് പ്രഖ്യാപിച്ചു. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ Linux 5.1 kernel series നെ അടിസ്ഥാനമാക്കിയ GNU Linux-Libre 5.1 kernel കുത്തക കോഡുകളെയെല്ലാം ഒഴുവാക്കിയതാണ്. അത് ലിനക്സിലെ ബ്ലോബുകളെയെല്ലാം നീക്കം ചെയ്യുകയും ധാരാളം firmware നെ ശുദ്ധിയാക്കുകയും ചെയ്യുന്നു. — സ്രോതസ്സ് news.softpedia.com, fsfla.org | May 6, 2019
ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്
ലിനക്സ് കേണല്‍ 4.19 എത്തിയതോടെ അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പതിപ്പ് GNU Linux-libre kernel ഉം ലഭ്യമായി. ഈ കേണലില്‍ കുത്തക drivers ഒന്നുമില്ല എന്നതാണ് ഇതിന്റെ ഗുണം. GNU Linux-libre 4.17-gnu kernel ആയിരുന്നു ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്നത്. പുതിയ പതിപ്പില്‍ പരീക്ഷണാവസ്ഥയിലുള്ള EROFS (Enhanced Read-Only File System) file system, Wi-Fi 6 (802.11ax) wireless protocol ന്റെ തുടക്കത്തിലെ പിന്‍തുണ, L1FT, SpectreRSB സുരക്ഷാ വീഴ്ചയുടെ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. — സ്രോതസ്സ് … Continue reading ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്
ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്
Spectre 2 ന് വേണ്ട പരിഹാരം നടത്തുന്നതാണ് പുതിയ Linux 4.20 കേണലിന്റെ വേഗത കുറയുന്നതിന് കാരണം എന്നതുകൊണ്ട് അത് വേണ്ടെന്ന് വെക്കണമെന്ന് ലിനക്സ് നിര്‍മ്മാതാവായ ലിനസ് ട്രോഡ്‌വാള്‍ഡ് അഭിപ്രായപ്പെട്ടു. Intel കമ്പ്യൂട്ടറുകളിലെ മൈക്രോ കോഡ് പുതിയതാക്കാനായി പുതിയതായി നടപ്പാക്കിയ Single Thread Indirect Branch Predictors (STIBP) എന്ന പരിഹാരം Linux 4.20 ല്‍ സ്വതേ ലഭ്യമാക്കിയിരിക്കുന്നു. Spectre v2 ആക്രമണങ്ങളെ ചെറുക്കാനായി firmware പുതുക്കലില്‍ ഇന്റല്‍ കൊണ്ടുവന്ന മൂന്ന് പരിഹാരങ്ങളില്‍ ഒന്നാണ് STIBP. മറ്റുള്ളവ … Continue reading ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്
OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു
സര്‍ക്കാരുകളുടേയും കോര്‍പ്പറ്റുകളുടേയും അഴിമതി പുറത്തുകൊണ്ടുവരുന്ന വിക്കിലീക്സ്, വന്‍ തോതില്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിന്റെ പുതിയ ചോര്‍ച്ചകള്‍ CIA യെ കുറിച്ചുള്ളതാണ്. CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു എന്നതാണ് പുതിയ ചോര്‍ച്ച. ഗ്നൂ-ലിനക്സ് കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഗതാഗതം CIAലേക്ക് ഗതിമാറ്റി വിട്ട് അവ പരിശോധിക്കുന്നു. 'OutlawCountry' എന്ന പേരാണ് ഈ exploit നെ വിളിക്കുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ദുര്‍ബലമായ കമ്പ്യൂട്ടറുകളില്‍ ഒരു Linux kernel module (nf_table_6_64.ko) ആയി കയറിക്കൂടും. IPtables firewall … Continue reading OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു
ഗ്നൂ ലിനക്സ് ലിബ്രേ 4.12-gnu ഇപ്പോള്‍ ലഭ്യമാണ്
GNU Linux-libre 4.12-gnu ന്റെ സ്രോതസ് കോഡും ടാര്‍ബോള്‍സും fsfla.org ലഭ്യമാണ്. ബൈനറിയായും അത് അവിടെ നിന്ന് കിട്ടും. ലിനക്സ് കേണലിന്റെ സ്വതന്ത്രമാക്കിയ വെര്‍ഷനാണ് GNU Linux-libre. 100% സ്വതന്ത്രമായ ഗ്നൂ/ലിനക്സ് ലിബ്രേ വിതരണങ്ങള്‍ ഉപയോഗിക്കുന്ന കേണലാണിത്. അവ http://www.gnu.org/distros/ ല്‍ ലഭ്യമാണ്. സ്രോതസ് കോഡായും പ്രത്യേകം ഫയലുകളായി മറച്ചുവെക്കപ്പെട്ട ലിനക്സിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങള്‍ ഇതില്‍ നീക്കം ചെയ്യപ്പെട്ടതാണ്. — സ്രോതസ്സ് lists.gnu.org