ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക

https://www.youtube.com/watch?v=v49AE2nMhTI IDLES Talbot blames his mother’s death on NHS cuts. The album is dedicated to her and she appears on the cover. A loved one perished at the hand of the baron-hearted right Between 2010 and the release of Brutalism, the Conservative-led governments consistently increased the NHS budget by less than was needed — effectively … Continue reading ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക

ഇപ്പോള്‍ വലതുപക്ഷത്തിനും പോലീസ് ചിലവ് കുറക്കണം, ക്ലാസിക് ലിബറലിസം

ട്രമ്പിന്റെ ഫ്ലോറിഡയിലെ Mar-a-Lago എസ്റ്റേറ്റില്‍ നിന്നും രഹസ്യ സര്‍ക്കാര്‍ രേഖകളുടെ 11 കൂട്ടം വീണ്ടെടുക്കാനുള്ള FBI യുടെ സത്യവാങ്‌മൂലത്തിന്റെ മുദ്ര പൊട്ടിക്കരുതെന്ന് Justice Department ഒരു ഫെഡറല്‍ ജഡ്ജിയോട് പറഞ്ഞു. FBI ക്ക് തെരച്ചില്‍ വാറന്റ് അനുമതി ജഡ്ജി കൊടുത്തത് ഈ സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിലാണ്. അത് പുറത്തുവിട്ടാല്‍ തുടരുന്ന അന്വേഷണത്തെ ബാധിക്കും. സാക്ഷികള്‍ പിന്നീട് സഹകരിക്കാതെ വരും. വാറന്റ് കഴിഞ്ഞ ദിവസം മുദ്രപൊട്ടിച്ചു. അത് പ്രകാരം മൂന്ന് കുറ്റകൃത്യങ്ങളാണ് ട്രമ്പ് ചെയ്തിരിക്കുന്നത്: Espionage Act ലംഘനം, നീതി … Continue reading ഇപ്പോള്‍ വലതുപക്ഷത്തിനും പോലീസ് ചിലവ് കുറക്കണം, ക്ലാസിക് ലിബറലിസം

സവര്‍ണ്ണന്‍ ശരിയാണ്

Trevor Noah Not sure whether this is the original one. But why i tagged bank, not sure. original they removed: Trevor Noah

സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം

അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം

ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ്. കോവിഡ്-19 മഹാമാരി നമ്മടുെ നാട്ടിലും ലോകം മുഴുവനും തീവൃമായി വ്യാപിച്ചുകൊണ്ടിരുന്ന കാലം. എറണാകുളത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ബേക്കറിക്കാരനുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാതെ വ്യാപാരം അവിടെ നടന്നുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ ലോക്ക്ഡൌണും മറ്റും പ്രഖ്യാപിച്ചത്. മറ്റെല്ലാവരേയും പോലെ നമ്മുടെ ബേക്കറിക്കാരനും വലിയ കഷ്ടതകളിലൂടെ കടന്ന് പോകേണ്ടി വന്നു. പിന്നീട് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതിനാല്‍ ബിസിനസ് മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്നു. ഡിസംബറാണ്. ക്രിസ്തുമസും പുതുവല്‍സരവും ഒക്കെ വരുന്നു. ധാരാളം പലഹാരങ്ങളും കേക്കും മറ്റും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു. … Continue reading ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത

എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്

മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്

തട്ടിപ്പും ഇരപിടിക്കലും ഇല്ലാത്ത ഒരു സമൂഹത്തിന് നിയന്ത്രണത്തിന്റെ ആവശ്യമില്ല

Bill Black

ദശാബ്ദങ്ങളായ സാമ്പത്തിക ഉദാരവല്‍ക്കരണവും വംശീയ ഭവന നയവും 2007 ലെ ഉരുകിയൊഴുകലിലെത്തിച്ചു

Bill Black