വംശവെറിയെ ഒന്നിപ്പിക്കുന്ന ഇസ്രായേലിന്റെ കൊറോണവൈറസ് സഖ്യം

https://www.youtube.com/watch?v=COfIJOt3cmg Netanyahu's coronavirus coalition consolidates apartheid: Inside Israel's extremism with David Sheen

ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

വേദനയേയും ചികില്‍സയേക്കുറിച്ചുള്ള വ്യാകുലതയേയും വെള്ളക്കാരനായ ഡോക്റ്റര്‍ തള്ളിക്കളയുന്നു എന്ന് ആരോപണമുന്നയിച്ച ഇന്‍ഡ്യാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു. ആരോപണത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചതിന് രണ്ടാഴ്ചക്ക് ശേഷം കോവിഡ്-19 കൊണ്ടുണ്ടാവുന്ന സങ്കീര്‍ണ്ണതകളാലാണ് Dr. Susan Moore മരിച്ചത്. Indiana University Health North Hospital (IU North) തന്റെ വേദനയെക്കുറിച്ചും മരുന്ന് ആവശ്യപ്പെട്ടതും Indiana University Health North Hospital (IU North) യിലെ ഡോക്റ്റര്‍മാര്‍ അവഗണിച്ചു എന്ന് ആ വീഡിയോയില്‍ പറയുന്നു. താന്‍ ഡോക്റ്ററായിട്ടുകൂടി … Continue reading ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍

60 വര്‍ഷം മുമ്പ് നവംബര്‍ 14, 1960 ന് Lucille Bridges തന്റെ മകള്‍ Ruby യെ New Orleans ലെ William Frantz Public School ലെ ഒന്നാം ക്ലാസിന് മുന്നില്‍ കൊണ്ടുചെന്ന് വിട്ടു. കറുത്ത കുട്ടികളെ പ്രവേശിപ്പിക്കണം എന്ന് കേന്ദ്ര കോടതിയുടെ ഒരു ഉത്തരവ് കിട്ടിയതിനാലാണ് അത്. കോപാകുലരായ വെള്ളക്കാരുടെ ലഹളക്കൂട്ടത്തിനും എതിര്‍പ്പുള്ള പ്രാദേശിക പോലീസിനും മുന്നിലൂടെ ആറ് വയസുള്ള റൂബിക്ക് നടക്കാനായി U.S. Marshals ന് സുരക്ഷാവലയം തീര്‍ക്കേണ്ടി വന്നു. “ധാരാളം ആളുകള്‍ … Continue reading ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍

ബസ്സിലെ വിവേചന പദ്ധതി ഇസ്രായേല്‍ റദ്ദാക്കി

പടിഞ്ഞാറെക്കരയിലെ പാലസ്തീന്‍കാര്‍ ഇസ്രേയലുകാരോടൊപ്പം ഒരേ ബസില്‍ യാത്ര ചെയ്യുന്നത് തടയുന്ന ഒരു ഉത്തരവ് ഇസ്രായേല്‍ റദ്ദാക്കി. എല്ലാ ദിവസവും ഇസ്രായേലിലേക്ക് ജോലിക്ക് വരുകയും തിരിച്ച് വീട്ടില്‍ പോകുകയും ചെയ്യുന്ന നൂറുകണക്കിന് പാലസ്തീന്‍കാര്‍ക്കെതിരെ കൊണ്ടുവന്ന ഒരു വിവേചന നിയമം ആയിരുന്നു അത്. ഇസ്രായേലികളായ കുടിയേറ്റക്കാരും ആവശ്യ പ്രകാരമാണ് പ്രതിരോധ വകുപ്പ് അത്തരം ഒരു pilot പദ്ധതിയായി മൂന്ന് മാസത്തേക്ക് നടപ്പാക്കിയത്. എന്നാല്‍ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി Benjamin Netanyahu അത് റദ്ദാക്കി. 2015

വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി

പാലസ്തീന്‍കാരോടും ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരോടും വിവേചനം കാണിക്കുന്ന ഏറ്റവും അധികം overtly വംശീയമായ ഡസന്‍ കണക്കിന് നിയമങ്ങളില്‍ ഒന്ന് ഇസ്രായേല്‍ ഈ ആഴ്ച പുതുക്കി. കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഗാസയിലേയും പാലസ്തീന്‍ാകാരേയും സമീപ രാഷ്ട്രങ്ങളെ പൌരന്‍മാരേയും ഇസ്രായേല്‍ പൌരന്‍മാര്‍ വിവാഹവും അവരുടെ spouse ഇസ്രായേലില്‍ താമസിക്കുന്നതും തടയുന്നതാണ് “Citizenship and Entry into Israel Law”. ഈ നിയമം ഇരു വശവുമുള്ള പതിനായിരക്കണക്കിന് പാലസ്തീന്‍ കുടുംബങ്ങളെ ഒത്തുചേരുന്നത് തടയുന്നു എന്ന് Adalah എന്ന സംഘടന പറഞ്ഞു. ഈ നിയമം … Continue reading വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി

1960കള്‍ വരെ ടെക്സാസ് സര്‍വ്വകലാശാല വര്‍ണ്ണവിവേചനം നിലനിര്‍ത്തിയിരുന്നു

66 വര്‍ഷങ്ങള്‍ക്ക് മുമ്പ് University of Texas യിലെ കറുത്തവരായ ആദ്യത്തെ ഡിഗ്രി വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന Marion Ford ഉല്‍ക്കര്‍ഷേച്ഛയുള്ള ഒരു Houston ലെ teenager ആയിരുന്നു. അയാളുടെ പ്രവേശനം റദ്ദുചെയ്യപ്പെട്ടതിനാല്‍ കറുത്തവരുടെ ഹോസ്റ്റലില്‍ നിക്ഷേപമായി നല്‍കിയ $20 ഡോളര്‍ തിരികെ കൊടുത്തുകൊണ്ടുള്ള ഒരു terse കത്ത് അയാള്‍ക്ക് ലഭിക്കുകയുണ്ടായി. സെക്സഫോണ്‍ വായനക്കാരന്‍, എഴുത്തുകാരന്‍, അക്കാദമിക് വിദഗ്ദ്ധന്‍, മികച്ച കായികാഭ്യാസി, തുടങ്ങിയ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മാരിയോണ്‍ ഫോര്‍ഡ് അതിര് കടക്കുകയാണോ? വെള്ളക്കാര്‍ മാത്രമുള്ള Texas Longhorns … Continue reading 1960കള്‍ വരെ ടെക്സാസ് സര്‍വ്വകലാശാല വര്‍ണ്ണവിവേചനം നിലനിര്‍ത്തിയിരുന്നു

കറുത്തവര്‍ക്കെതിരായ വംശീയവാദത്തെ ഇസ്രായേലിലെ സവര്‍ണ്ണാധിപത്യം വ്യക്തമാക്കുന്നു

How Black Lives Don't Matter in Israel The Empire Files 051

കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു

കറുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ രണ്ട് വെള്ളക്കാരായ കുട്ടികളെ നോക്കുന്നതിന് (babysit) ഒരു വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു. CBS46 ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ഇയാള്‍ അക്കാര്യം പറഞ്ഞത്. Cobb county Walmart ന്റെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് വെള്ളക്കാരി ആദ്യം അയാളെ തടഞ്ഞ് നിര്‍ത്തി ചോദിച്ചു. പിന്നീട് അവര്‍ തിരിച്ച് വന്ന് കുട്ടികളോട് അവര്‍ക്ക് സംസാരിക്കാമോ എന്ന് ആവശ്യപ്പെട്ടു. പറ്റില്ല എന്ന് ലൂയിസ് പറഞ്ഞു. ആ സമയത്താണ് അവര്‍ പോലീസിനെ വിളിച്ചത്. … Continue reading കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു

Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു

കാലിഫോര്‍ണിയയില്‍ ബോബ് മാര്‍ലിയുടെ കൊച്ചുമകള്‍ Rialto പോലീസ് വകുപ്പിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. Airbnb വാടക വീട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരുടേയും അവരുടെ രണ്ട് സുഹൃത്തുക്കളുടേയും മുമ്പില്‍ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വലയം ചെയ്യുകയുണ്ടായതാണ് കാരണം. മൂന്ന് സ്ത്രീകളും കറുത്തവരാണ്. മൂന്ന് കറുത്ത സ്ത്രീകള്‍ ബാഗുകളും പെട്ടികളുമായി വാടക വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ട് വെള്ളക്കാരായ അയല്‍വീട്ടുകാര്‍ ആണ് മോഷണമെന്ന് കരുതി പോലീസിനെ വിളിപ്പിച്ചത്. വംശീയ profiling ന്റെയും വംശീയ വിവേചനത്തിന്റെയും നിരന്തരമായ ഉന്നതരായവരുടെ സംഭവങ്ങളില്‍ പുതിയതാണ് … Continue reading Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു