1994 Rwandan വംശഹത്യക്ക് ധനസഹായം നല്‍കിയ പ്രധാന വ്യക്തി എന്ന് ആരോപിക്കപ്പെട്ട 84 വയസ് പ്രായമായ Félicien Kabuga നെ കഴിഞ്ഞ മാസം പാരീസിലെ Asnières-sur-Seine ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Tutsisയുടെ വംശഹത്യ നടന്ന കാലത്തെ റ്വാണ്ടയിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരന്‍ ഇയാളെ “വംശഹത്യയുടെ ധനസഹായക്കാരന്‍” എന്ന് വിളിച്ചിച്ചിരുന്നു. വംശഹത്യയുടെ കൂട്ടക്കൊല നടന്നപ്പോള്‍ Interahamwe നാട്ടുപ്പട്ടാളത്തിന് സാമ്പത്തികമായും ഉപകരണങ്ങള്‍ നല്‍കിയും സഹായിച്ചു. അയാളാണ് Radio Mille Collines (Thousand Hills Radio) സ്ഥാപിച്ചത്. അത് Hutu … Continue reading 1994 ലെ റുവാണ്ട വംശഹത്യക്ക് ധനസഹായം നല്‍കിയയാളെ പാരീസില്‍ അറസ്റ്റ് ചെയ്തു
Tag: വംശഹത്യ
ഇന്‍ഡോനേഷ്യയിലെ വംശഹത്യയില്‍ അമേരിക്കക്ക് പങ്കാളിത്തമുണ്ട്
Brad Simpson
ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ ശവക്കുഴികള്‍ ക്യാനഡ തെരയുന്നു
1900കളില്‍ കാണാതിയ ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ അപ്രത്യക്ഷമാകലിനേയും ആരോപിക്കപ്പെടുന്ന മരണത്തിന്റേയും ഒരു ശതാബ്ദം പഴക്കുമുള്ള രഹസ്യം കണ്ടെത്താനായി ക്യാനഡയിലെ ഗവേഷകര്‍ ശ്രമിക്കുന്നു. ക്യാനഡ സമൂഹത്തിലേക്ക് ഒന്നിച്ചുചേരാനായി 1883 -1998 കാലത്ത് ഒന്നര ലക്ഷം ആദിവാസിക്കുട്ടികളെയാണ് കത്തോലിക്കാ ബോര്‍ഡിങ് സ്കൂളുകളിലേക്ക് അയച്ചത്. എന്നിരുന്നാലും ഈ സ്ഥാപനങ്ങള്‍ പീഡനത്തിന്റേയും അവഗണനയുടേയും സംഭവങ്ങളാല്‍ നിറഞ്ഞതാണ്. അത് കൂടാതെ 2015 ലെ റിപ്പോര്‍ട്ട് ല്‍ ഈ പ്രവര്‍ത്തിയെ “സാംസ്കാരിക വംശഹത്യ” എന്നാണ് ക്യാനഡയുടെ Truth and Reconciliation Commission വിവരിക്കുന്നത്. മരണത്തിന്റെ പ്രധാന … Continue reading ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ ശവക്കുഴികള്‍ ക്യാനഡ തെരയുന്നു
മുമ്പത്തെ ഇസ്രായേലി മന്ത്രി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ ‘അഭിമാനിക്കുന്നു’
ഔദ്യോഗികമായി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ താന്‍ “അഭിമാനിക്കുന്നു” എന്ന് 2002 - 2005 കാലത്ത് ഇസ്രായേല്‍ പ്രതിരോധ മന്ത്രി Moshe Ya'alon പറഞ്ഞു എന്ന് Safa News agency റിപ്പോര്‍ട്ട് ചെയ്തു. Middle East Monitor ന്റെ അഭിപ്രായത്തില്‍ Herzliya ല്‍ നടന്ന സമ്മേളനത്തില്‍ പാലസ്തീന്‍കാരേയും അറബികളേയും “ഭീകരവാദികള്‍” എന്ന് വിശേഷിപ്പിച്ചതിന് ശേഷം പാലസ്തീന്‍കാരെ കൊന്ന ഇസ്രായേലി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ പട്ടികയില്‍ ഏറ്റവും മുകളിലെത്തി. 2008 - 2014 കാലത്ത് Ehud Barack ഉം Ya'alon … Continue reading മുമ്പത്തെ ഇസ്രായേലി മന്ത്രി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ ‘അഭിമാനിക്കുന്നു’
തദ്ദേശീയരുടെ വംശഹത്യ മറച്ചുവെക്കുന്നത്
കുട്ടികള്‍ക്കെതിരെ ഇസ്രായേലിന്റെ യുദ്ധം
റേഡിയോ കേള്‍ക്കുന്നത് വീണ്ടും സുരക്ഷിതമായി
മതം എന്നാല്‍ നിങ്ങള്‍ ചെയ്ത് കഴിഞ്ഞതില്‍ നിന്നുള്ള രക്ഷപെടലല്ല
അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം
ജെയിംസ് കാമറോണിന്റെ 3-D സിനിമയായ അവതാര്‍(Avatar) അത്യധികം പൊട്ടത്തരവും ആഴമുള്ളതുമാണ്. അന്യഗൃഹ ജീവികളെക്കുറിച്ചുള്ള മിക്ക സിനിമകളേയും പോലെ അത് ഒരു ഭാവാര്‍ത്ഥം വ്യത്യസ്ഥ മനുഷ്യ സംസ്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെക്കുറിച്ചായതുകൊണ്ടാണ് അത് ആഴമുള്ളതാകാന്‍ കാരണം. എന്നാല്‍ ഈ അവസരത്തില്‍ ഭാവാര്‍ത്ഥം ബോധമുള്ളതും കൃത്യവുമാണ്: ഇത് യൂറോപ്യന്മാര് അമേരിക്കയിലെ ആദിമ നിവാസികളുമായി ബന്ധപ്പെടുന്നതിന്റെ കഥയാണ്. സന്തോഷകരമായ ഒരു അന്ത്യം നിര്‍മ്മിക്കണമെങ്കില്‍ കഥ സിനിമയില്‍ നിന്ന് അതിന്റെ ഹൃദയത്തെ നീക്കം ചെയ്യുന്നത്ര പൊട്ടത്തരവും പ്രവചിക്കാനാവുന്നതും ആവണം. അതുകൊണ്ടാണ് സിനിമ പൊട്ടത്തരമാകുന്നത്. The … Continue reading അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം